News

റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ അരശതമാനം കുറച്ചു; കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല; ഭവന-വാഹന വായ്പകളുടെ പലിശ കുറയും

വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. റിപ്പോ നിരക്കില്‍ അര ശതമാനത്തിന്റെ കുറവാണ് വരുത്തിയത്....

താന്‍ ഉദ്ഘാടകനല്ല, കളക്ടറാണെന്ന് പ്രശാന്ത് നായര്‍; ജോലിത്തിരക്കുണ്ടെങ്കില്‍ വരാന്‍ പറ്റില്ല; നാട്ടുകാര്‍ക്കു മനസിലാകുന്ന തിരക്കു പ്രമാണിമാര്‍ക്കു മനസിലാകുന്നില്ലെങ്കില്‍ അയാം ദ സോറി അളിയാ

തനിക്കു ജോലിത്തിരക്കുണ്ടെന്നും അതു കഴിഞ്ഞുള്ള സമയത്തു മാത്രമേ ഉദ്ഘാടനങ്ങള്‍ക്കും മറ്റും എത്താന്‍ കഴിയൂവെന്നും പറഞ്ഞാണ് പ്രശാന്ത് പോസ്റ്റിട്ടിരിക്കുന്നത്....

വിജയാ ബാങ്ക് കവർച്ച; കവർച്ച സംഘം ബംഗാളിലേക്ക് കടന്നതായി സൂചന; ഒരാൾ കസ്റ്റഡിയിൽ

ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ച കേസുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു....

കുവൈറ്റിൽ മദ്യമെന്ന് കരുതി ഷേവിംഗ് ലോഷൻ കഴിച്ച രണ്ട് മലയാളികൾ മരിച്ചു

കുവൈറ്റിൽ മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച് രണ്ട് മലയാളികൾ മരിച്ചു. ....

നെല്ലിയാമ്പതിയിൽ തോട്ടം തൊഴിലാളികൾ ഇന്ന് റോഡ് ഉപരോധിക്കും; പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗവും ഇന്ന്

തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റിയോഗം ഇന്ന്. ....

കാഷ്യുകോർപ്പറേഷൻ അഴിമതി; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകരുതെന്ന് ശൂരനാട് രാജശേഖരൻ

സിബിഐയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകരുതെന്ന് കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ. ....

തോട്ടം മേഖലയിൽ വികസന പാക്കേജ് തുടർന്ന് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പികെ ഗുരുദാസൻ

ഇടതുപക്ഷ ഭരണകാലത്ത് തോട്ടം മേഖലയിൽ നടപ്പാക്കിയ വികസന പാക്കേജ് തുടർന്ന് നടപ്പിലാക്കാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറാകുന്നില്ലെന്ന് മുൻ തൊഴിൽ മന്ത്രി....

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരം; ചർച്ച ഇന്ന്; നിലപാടിൽ നിന്ന് പിൻമാറുമെന്ന് കേന്ദ്രസർക്കാർ കരുതേണ്ടെന്ന് വിദ്യാർത്ഥികൾ

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ വിദ്യാർത്ഥികളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ച ഇന്ന്.....

ബീഹാർ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്; സൂക്ഷമ പരിശോധന ഇന്ന്

ബീഹാർ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടിംഗിന്റെ നാമനിർദേശ പത്രികയിൻമേലുള്ള സൂക്ഷമ പരിശോധന ഇന്ന്.....

മോഡിയും ഒബാമയും കൂടിക്കാഴ്ച നടത്തി; ഇന്ത്യയുമായുള്ള സൗഹൃദത്തിലും സഹകരണത്തിലും സന്തോഷമുണ്ടെന്ന് ഒബാമ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി. ....

ചൊവ്വയില്‍ വെള്ളമുണ്ടെന്ന് നാസ; വെള്ളം ഒഴുകിയ ലവണാംശമുണ്ടെന്ന് ശാസ്ത്രജ്ഞര്‍

ചൊവ്വാ ഗ്രഹത്തില്‍ വെള്ളമുണ്ടെന്ന വാദങ്ങള്‍ക്ക് തെളിവുകള്‍ നിരത്തി നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍. കട്ടപിടിച്ച ജലം മാത്രമല്ല, ജലം ഒഴുകിപ്പരന്നതിന്റെ സാന്നിധ്യവും....

മോദിക്ക് കൈകൊടുത്ത സുക്കര്‍ബര്‍ഗിന് ഹാന്‍ഡ്‌വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം; സുക്കര്‍ബര്‍ഗിനെ കൈകഴുകിക്കാന്‍ ഓണ്‍ലൈന്‍ ക്യാംപയ്ന്‍

അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹസ്തദാനം നടത്തിയ സുക്കര്‍ബര്‍ഗിന് കൈകഴുകാന്‍ ഹാന്‍ഡ്‌വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം. ഒരുകൂട്ടം ആക്ടിവിസ്റ്റുകളാണ് പ്രതിഷേധവുമായി....

ഗാർഹിക പീഡനം; സോംനാഥ് ഭാരതി കീഴടങ്ങി

ആംആദ്മി നേതാവും ഡൽഹി മുൻ നിയമമന്ത്രിയുമായ സോംനാഥ് ഭാരതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി....

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രി മരവിപ്പിച്ചു; മാറ്റം തെരഞ്ഞെടുപ്പിനു ശേഷം മാത്രം

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സ്ഥലം മാറ്റിയ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതൃപ്തിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ....

ഹിന്ദി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കുട്ടികള്‍ കൂടുതലെത്തുന്നത് ഇംഗ്ലീഷ് മീഡിയത്തില്‍; ഇരട്ടി വര്‍ധനയെന്നു കണക്കുകള്‍

ഹിന്ദി പഠിപ്പിക്കാന്‍ രാജ്യത്താകെ ശ്രമം നടക്കുമ്പോള്‍ കുട്ടികള്‍ക്കു പ്രിയം ഇംഗ്ലീഷ് മീഡിയം തന്നെ. ....

വേറിട്ടൊരു സ്റ്റാര്‍ട്ട്അപ്പിനെ പരിചയപ്പെടുത്തി തോമസ് ഐസക്; ആര്‍ദ്രയും ഗായത്രിയും ആദ്യത്തെ ബയോ സ്റ്റാര്‍ട്ട് അപ്പിന്റെ സാരഥികള്‍; കന്നി പരീക്ഷണം കഞ്ഞിക്കുഴിയിലെ ജൈവപച്ചക്കറി തോട്ടത്തില്‍

ഐടി മേഖലയില്‍നിന്നു മാറി ബയോ കെമിക്കല്‍സ് രംഗത്തെ സ്റ്റാര്‍ട്ട് അപ്പിനു തുടക്കം കുറിച്ച ആര്‍ദ്ര ചന്ദ്രമൗലിയെയും ഗായത്രി തങ്കച്ചിയെയുമാണ് തോമസ്....

ക്രിക്കറ്റിന്റെ ദൈവം ഗായകനുമായി; പൊട്ടിയ സ്വച്ഛ് ഭാരതിനെ രക്ഷിക്കാന്‍ സച്ചിന്‍ പാടിയ ഗാനം

ദില്ലി: ഒടുവില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഗായകനായി. പൊട്ടിത്തകര്‍ന്ന നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരതിനെ രക്ഷിക്കാനാണ് സച്ചിന്‍ ഗായകന്റെ വേഷം....

പള്ളിപ്പെരുന്നാള്‍ ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ പൂസായി അഴിഞ്ഞാടി; ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈയേറ്റം; ചവറ എസ്‌ഐയെയും പൊലീസുകാരനെയും സസ്‌പെന്‍ഡ്‌ചെയ്യാന്‍ ശിപാര്‍ശ

പള്ളിപ്പെരുന്നാളിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ മദ്യലഹരിയില്‍ കുഴഞ്ഞാടി. ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റവും നടത്തി. ....

കല്‍ക്കരിക്കേസില്‍ മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് സിബിഐ; മധു കോഡെയുടെ ആവശ്യം അടിസ്ഥാനമില്ലാത്തത്

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ആശ്വാസം. കേസില്‍ മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് സിബിഐ നിലപാട് അറിയിച്ചു. ....

ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ ഇന്ത്യ വന്‍ തട്ടിപ്പ്; നെറ്റ് സമത്വം അട്ടിമറിക്കാനുള്ള നീക്കത്തിന് മോഡിയുടെ പച്ചക്കൊടിയെന്ന് ആരോപണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

രാജ്യത്ത് ഏറെ ചര്‍ച്ചയായ നെറ്റ്‌സമത്വം അട്ടിമറിക്കാന്‍ പ്രധാനമന്ത്രി കൂട്ടു നില്‍ക്കുന്ന പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന് ആരോപണം....

Page 6657 of 6692 1 6,654 6,655 6,656 6,657 6,658 6,659 6,660 6,692