News
പുസ്തക പ്രകാശനച്ചടങ്ങില്‍നിന്നു മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതില്‍ എഴുത്തുകാരി ശ്രീദേവി എസ് പിള്ളയ്ക്കു വിഷമമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി തൃശൂര്‍ കറന്റ് ബുക്‌സ്....
വിവാദമായ പുസ്തകപ്രകാശന ചടങ്ങിൽ നിന്ന് വിഹാരി ദാസ് സ്വാമിയെ പ്രസാധകർ ....
പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ അംഗങ്ങളല്ലാത്തതിനാലാണ് പങ്കെടുപ്പിക്കാത്തത്. തൊഴിലാളികളുടെ നിലപാട് യോഗത്തിൽ ഷിബു....
മിനയിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു.....
വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൗദി രാജകുമാരനെ ലോസ് ആഞ്ചലസ് പൊലീസ് അറസ്റ്റ് ചെയ്തു....
അജ്ഞാത വാഹനമിടിച്ച് രക്തം വാർന്ന് റോഡിൽ കിടന്നയാൾക്ക് രക്ഷകനായി മുൻ മന്ത്രി എംഎ ബേബി. ....
രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ആരംഭിക്കും....
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ റാംവിലാസ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടി ഇന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും.....
സമകാലിക ലോകസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് രക്ഷാസമിതി പരിഷ്‌കരിക്കണമെന്നും പ്രധാനമന്ത്രി ....
ചില സംഘടനകള്‍ കേരളത്തില്‍ വ്യാപകമായി നായ്ക്കളെ കൊലപ്പെടുത്തുകയാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്. ....
കണ്‍സ്യൂമര്‍ഫെഡ് അഴിമതി ആരോപണത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാറിന്റെ മറുപടി.....
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി 2022ലെ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. 2022 നവംബര്‍ 21നാണ് കിക്കോഫ്. ലോകകപ്പ് ഫൈനല്‍....
മലിനീകരണ നിയന്ത്രണ നിയമം ലംഘിച്ചോയെന്ന് ഇന്ത്യയും അന്വേഷിക്കും....
ഡാന്‍സ് ട്രൂപ്പില്‍ ഒപ്പമുള്ള കുട്ടിയെയാണ് ഇരുവരും തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊന്നത്. ഇന്നലെയാണ് ഇരുവരും പിടിയിലായത്.....
സോളാര്‍ കേസിലെ പ്രതിയായ മണിലാലിന്റെ സഹോദരന്‍ റിജേഷിനെ മര്‍ദിച്ചെന്ന കേസില്‍ മണലൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പി എ മാധവനെതിരെ അന്വേഷണത്തിന്....
നടപടിയെക്കുറിച്ച് അറിയില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് ജോയ് തോമസ് പ്രതികരിച്ചു. താന്‍ ആവശ്യപ്പെട്ട നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് മുന്‍ എംഡി ടോമിന്‍....
സഹപ്രവര്‍ത്തകരായിരുന്നകാലത്തു തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസ്....
സ്പീക്കറുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇടപെടാനാവില്ലെന്നും പരാതി നിയമപരമാണോയെന്ന് പരിശോധിക്കാനുള്ള അധികാരം സ്പീകർക്കുണ്ടെന്നും കോടതി വ്യക്തമാക്കി. ....
സിസ്റ്റർ അമലയെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് സതീഷ് ബാബു സമ്മതിച്ചതായി പൊലീസ്....
യോഗത്തിനു വിളിച്ചുവരുത്തിയ സ്ത്രീ ജീവനക്കാരോട് അശ്ലീലച്ചുവയോടെ അപമാനിക്കുന്ന രീതിയിലും പെരുമാറിയ മന്ത്രിക്കെതിരെ പരാതി നല്‍കിയ വനിതാ ഓഫീസര്‍ക്കു പണി പോയി.....
മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടു 14 മലയാളികളെ കാണാനില്ലെന്നു റിപ്പോർട്ടുകൾ....