News
മൂന്നാര്‍ സമരം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് സുധീരന്‍; സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും നിര്‍ദ്ദേശം
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഇന്ന് തന്നെ തീര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.....
മൂന്നാറിലേത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചുണ്ടായ സമരമല്ല. ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് സമരത്തിലേക്ക് നയിച്ചത്. ....
മധ്യപ്രദേശിൽ എട്ടു വയസുകാരിയെ സൈനികൻ പീഡിപ്പിച്ചതായി പരാതി....
മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ളതാണെന്ന് പിണറായി വിജയൻ....
സംവരണം ആവശ്യപ്പെട്ട് പട്ടേൽ സമുദായക്കാർ ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന രണ്ടാംഘട്ട മാർച്ച് റദ്ദാക്കി. ....
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് എൻഡിഎയിൽ തർക്കം മുറുകുന്നു. ....
കേരളം വൻ കടക്കെണിയിലേക്ക് നീങ്ങുന്നതായി വിവരാവകാശ രേഖ....
പ്രശസ്ത മോഹിനിയാട്ട നർത്തകി കലാമണ്ഡലം സത്യഭാമ (77) അന്തരിച്ചു....
മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി....
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഫേസ്ബുക്കിലൂടെ വ്യാജപേരില്‍ സുഹൃത്തുക്കളാക്കിയ ശേഷം അവരെക്കൊണ്ട് നഗ്നചിത്രങ്ങള്‍ അയപ്പിക്കുന്നത് പതിവാക്കിയ 21കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ്....
മതസാമുദായിക താല്‍പര്യങ്ങള്‍ക്കായി ആര്‍എസ്എസും എസ്എന്‍ഡിപിയും ശ്രീനാരായണ ഗുരുവിനെ ഉപയോഗപ്പെടുത്തുകയാണെന്ന് സ്വാമി സന്ദീപാനന്ദഗിരി. ....
വിമാനത്തില്‍ യാത്രക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഫ് റൂബിന്‍ എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.....
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ ജോയ് തോമസ് വളരെ പതുക്കെയാണ് ആദ്യം ശ്രദ്ധേയനായത്. രമേശ് ചെന്നിത്തലയുമായുള്ള അടുപ്പമേറിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ അധികമറിയപ്പെടാത്ത....
ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച ദുഃഖം താങ്ങാനാവാതെ രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്തു. ....
കൃഷിമന്ത്രി അഴിമതിക്ക് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഈജിപ്തില്‍ സര്‍ക്കാര്‍ രാജിവച്ചു.....
ദളിതര്‍ക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ ദളിതര്‍ക്കൊപ്പം സമൂഹ സദ്യ നടത്തി പുരോഗമനാത്മകമായ ചുവടുവച്ച സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി....
മക്കയില്‍ 107 പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ തകര്‍ന്നു വീഴാന്‍ പ്രധാന കാരണം കാറ്റിനും മഴയ്ക്കും ഒപ്പമുണ്ടായ ഇടിമിന്നലാണെന്ന് റിപ്പോര്‍ട്ട്. ....
എം ജി സര്‍വകലാശാല പ്രോ വൈസ്ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂറിനെ പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്ത്. ....
മക്ക ക്രെയിന്‍ ദുരന്തത്തില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷ്ദ്വീപ് സ്വദേശി കോയയാണെന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി മുഅ്മിനയാണ്....
എട്ടുവയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി മൂന്നു കുട്ടികള്‍ വീഡിയോയിലാക്കി. ....
കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ....
അഴിമതിയില്‍ കുരുങ്ങിയ കണ്‍സ്യൂമര്‍ ഫെഡ് പ്രശ്‌നത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്കു....