News

കണ്ണൂര്‍ നഗരമധ്യത്തില്‍ സദാചാര പൊലീസിന്റെ വിളയാട്ടം; വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ടൗണില്‍ സദാചാരഗുണ്ടകളുടെ വിളയാട്ടം. ബാങ്കില്‍ പണമടയ്ക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു.....

പരിഹാരമാകാതെ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം; 20,000 പേര്‍ക്ക് അഭയം നല്‍കുമെന്ന് വെനസ്വേല

സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം യൂറോപ്പിന് തലവേദനയായി തുടരുകയാണ്. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.....

വര്‍ഗ്ഗീയ – സാമുദായിക ശക്തികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍; സാംസ്‌കാരിക പുരോഗതിയെ പിന്നോട്ടടിക്കുന്നു എന്നും വിഎസ്

വര്‍ഗ്ഗീയ - സാമുദായിക ശക്തികള്‍ പരസ്യമായി ഒന്നിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.....

തുടര്‍ച്ചയായി 22 ദിവസം കംപ്യൂട്ടര്‍ ഗെയിം കളിച്ച പതിനേഴുകാരന് മരിച്ചു; കളി നിര്‍ത്തിയിരുന്നത് ഉറങ്ങാനും ഭക്ഷണം കഴിക്കാനും മാത്രം

ഊണിനും ഉറക്കത്തിനും മാത്രം സമയം നല്‍കി തുടര്‍ച്ചയായി 22 ദിവസം കംപ്യൂട്ടര്‍ഗെയിം കളിച്ച പതിനേഴുകാരന്‍ തലച്ചോര്‍ മരവിച്ചു മരിച്ചു. ....

സംസ്ഥാനത്തു വ്യാപകമായി ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നു; മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും വയനാട്ടില്‍ പത്താം ക്ലാസിലെയും ചോദ്യക്കടലാസ് പുറത്ത്; അന്വേഷിക്കുമെന്ന് ഡിപിഐ

സംസ്ഥാനത്തു സ്‌കൂളുകളില്‍ നടക്കുന്ന ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ചോര്‍ന്നു. വയനാട് ജില്ലയില്‍ പത്താം ക്ലാസിലെയും മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നത്.....

കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ മൂന്ന് കുട്ടികളെ കൊന്നു. മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി; പ്രതി അറസ്റ്റില്‍

കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്റെ ക്രൂരത. കാമുകിയുടെ മൂന്ന് കുട്ടികളെ കാമുകന്‍ കൊന്നു. കുട്ടികളുടെ മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി. ....

ഭാര്യയെ കൊല്ലാന്‍ ഗോകുല്‍ കാട്ടിക്കൂട്ടിയത് ഹൈടെക് തന്ത്രങ്ങള്‍; സുഹൃത്തിന്റെ ഭാര്യ ഗോകുലിന്റെ എന്‍ജിനീയറിംഗ് സഹപാഠി; ചുരുളഴിയാന്‍ ദുരൂഹത ഇനിയും ബാക്കി

സ്വന്തം ഭാര്യയെ കൊന്ന് സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ തൃശൂരുകാരന്‍ എം ജി ഗോകുല്‍ കാട്ടിക്കൂട്ടിയത് മനുഷ്യത്വമില്ലാത്ത കാര്യങ്ങള്‍. ....

പയ്യന്നൂര്‍ ഹക്കീം വധക്കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പയ്യന്നൂരില്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിനെ കൊന്ന് കത്തിച്ച കേസില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു.....

ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത 3 ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്തു വിട്ടയച്ചു; പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം; പ്രതിഷേധം ശക്തം

ന്യൂമാഹി പൊലീസാണ് പ്രതികളെ പിടികൂടിയത്. വൈശാഖ്, പ്രശോഭ്, റിഗില്‍ എന്നിവരാണ് പിടിയിലായത്. ....

പൂവാലന്‍മാരായ ഗുണ്ടകളോട് മുട്ടാന്‍ നാട്ടുകാര്‍ പേടിച്ചപ്പോള്‍ പെണ്‍കുട്ടിതന്നെ കൈകാര്യം ചെയ്തു; മൂക്കിടിച്ചു പൊളിച്ചപ്പോള്‍ നാട്ടുകാര്‍ ഹീറോയാക്കി

സ്ഥിരം പൂവാലന്‍മാരായ നാട്ടിലെ റൗഡികളെക്കുറിച്ചു നാട്ടുകാരോടു പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ പേടിച്ചവര്‍ക്കു മുന്നില്‍ പഠിച്ച കരാട്ടേ പ്രയോഗിച്ച് പെണ്‍കുട്ടി മാതൃകയായി. ....

നാട്ടില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കുന്ന ആര്‍എസ്എസുമായി പൊലീസ് ഒത്തുകളിക്കുന്നെന്ന് പിണറായി വിജയന്‍

തലശേരി നാറങ്ങാത്ത് പീടികയില്‍ ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത ആര്‍എസ്എസുകാരെ പൊലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതു പൊലീസുമായുള്ള ഒത്തുകളിക്കു തെളിവാണെന്നു....

കേന്ദ്രമന്ത്രിമാര്‍ക്കെന്താ നൃത്തം ചെയ്താല്‍.? കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വേദിയില്‍ ചുവടു വയ്ക്കുന്ന സ്മൃതി ഇറാനിയും ഹര്‍സിമ്രത് കൗറും; വീഡിയോ കാണാം

കോളജില്‍ പരിപാടിക്ക് പോയപ്പോള്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ഹര്‍സിമ്രത് കൗറിനും ഒരു മോഹം. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഒന്നു ചുവടുവച്ചാല്‍ എന്താണെന്ന്.....

കാസര്‍ഗോഡ് ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം; അന്വേഷണം കര്‍ണാടകയിലേക്കും

കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി സൂചന.....

തൃശ്ശൂര്‍ കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി യോഗം

തൃശ്ശൂരിലെ കോണ്‍ഗ്രസ് ഘടകത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി പ്രത്യേക യോഗം ചേരും. ....

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും വീടുകയറി ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം.....

കണ്ണൂര്‍ കോര്‍പ്പറേഷനും 28 മുനിസിപ്പാലിറ്റികളും പുതിയതായി രൂപീകരിച്ചു; വിജ്ഞാപനമിറക്കിയത് ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍

കണ്ണൂര്‍ കോര്‍പ്പറേഷനും 28 പുതിയ മുനിസിപ്പാലിറ്റികളും രൂപീകരിച്ച് അന്തിമ വിജ്ഞാപനമിറങ്ങി.....

പുരുഷന്മാര്‍ ബലഹീനര്‍; രാജ്യത്തെ 80 ശതമാനം പുരുഷന്മാരും അസ്ഥിക്ഷതമുള്ളവര്‍ എന്ന് കണ്ടെത്തല്‍

ബലക്കുറവില്‍ സ്ത്രീകളാണ് മുന്നില്‍ എന്ന് കരുതിയെങ്കില്‍ തെറ്റി. രാജ്യത്തെ എണ്‍പത് ശതമാനം പുരുഷന്മാരും ബലഹീനരെന്ന് കണ്ടെത്തല്‍. ....

130 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനത്തിന് എമര്‍ജന്‍സിം ലാന്‍ഡിംഗിനിടെ തീപിടിച്ചു; ദില്ലി വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം

നൂറ്റിമുപ്പതു യാത്രക്കാരുമായി വാരാണസിയില്‍നിന്നു ദില്ലിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനം ഹൈഡ്രോളിക് ലീക്ക് മൂലം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ തീപിടിച്ചു. ....

സിറിയയില്‍ വ്യോമാക്രമണത്തിനൊരുങ്ങി ഫ്രാന്‍സ്; നിരീക്ഷണ വിമാനങ്ങള്‍ അയയ്ക്കും; പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ബാഷര്‍ അല്‍ അസദെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ

ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദം രൂക്ഷമായ സിറിയയില്‍ ആക്രമണത്തിനൊരുങ്ങി ഫ്രാന്‍സ്. ഇതിന് മുന്നോടിയായി ഫ്രാന്‍സ് സിറിയയിലേക്ക് നിരീക്ഷണ വിമാനങ്ങള്‍ അയയ്ക്കും.....

കോട്ടയത്ത് പിണറായി വിജയന്‍ പ്രസംഗിച്ച സെമിനാര്‍ വേദിയിലേക്ക് എസ്എന്‍ഡിപിയുടെ പേരില്‍ പ്രതിഷേധം; പിന്നില്‍ ആര്‍എസ്എസെന്നു സിപിഐഎം

സിപിഐഎം സംഘടിപ്പിച്ച സെമിനാറിന്റെ വേദിയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ....

Page 6671 of 6686 1 6,668 6,669 6,670 6,671 6,672 6,673 6,674 6,686