News
വി ടി ബല്‍റാമിന്റെ ദുഃസൂചനകളും ദ്വയാര്‍ഥ പ്രയോഗങ്ങളും സ്ത്രീവിരുദ്ധതയും ഞെട്ടിക്കുന്നത്; ബല്‍റാമിന്റെ മാന്യത വായനക്കാര്‍ വിലയിരുത്തട്ടെ; തൃത്താല പ്രശ്നത്തില്‍ തോമസ് ഐസക്കിന്റെ മറുപടി
തൃത്താലയിലെ കൃഷി ഓഫീസറുടെ സ്ഥലം മാറ്റത്തെത്തുടര്‍ന്നു വി ടി ബല്‍റാം അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് ഡോ. ടി എം തോമസ് ഐസക്കിന്റെ മറുപടി. ....
ഒമാനിൽ പ്രവാസികൾക്ക് ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകുന്നത് നിർത്തിവെച്ചു. ....
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത യുവ മോഡൽ മരിക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ച് സന്ദർശനം നടത്തിയത് 89 വെബ്‌സൈറ്റുകൾ.....
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ക്ലീൻ ഇന്ത്യ പദ്ധതിയിൽ പുതുമയൊന്നുമില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.....
ഇസ്ലാം മതവിശ്വാസപ്രകാരം ജീവിക്കാൻ ആഹ്വാനം ചെയ്ത് തെക്കൻ കാശ്മീരിൽ പോസ്റ്ററുകൾ.....
ആഭ്യന്തര സുരക്ഷ, ഗ്രാമവികസനം, വിദ്യാഭ്യാസം, വാണിജ്യം, രാഷ്ട്രീയ സാഹചര്യം എന്നിവ ചർച്ച ചെയ്തുള്ള മൂന്നു ദിവസത്തെ ആർഎസ്എസ് ബിജെപി ഏകോപന....
സാഹിത്യകാരന്മാര്ക്കെതിരായ സംഘപരിവാറിന്റെ ഭീകരത തുടരുന്നു. ....
പഠിപ്പു മുടക്ക് സമരത്തിന്റെ മറവില്‍ പൊലീസിനെയും അധ്യാപകരെയും ആക്രമിച്ച് കെഎസ്‌യുവിന്റെ സമരാഭാസം.....
ചലച്ചിത്ര കഥാപാത്രമായ മുന്നിയെന്ന പാകിസ്താനി പെണ്‍കുട്ടിയെപ്പറ്റി ഗീതയെന്ന ബധിരയും മൂകയുമായ 20കാരിക്ക് അറിവുണ്ടാവില്ല. ....
രണ്ട് പൊന്നോമനകള്‍ തന്റെ വിരല്‍ത്തുമ്പില്‍ നിന്ന് വഴുതിപ്പോയ നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ അബ്ദുള്ള കുര്‍ദിയെന്ന നിര്‍ഭാഗ്യവാനായ ആ പിതാവിന്റെ കണ്ഠം....
കൊച്ചിയില്‍ നഗരമധ്യത്തില്‍ മധ്യവയസ്‌കയെ ചാക്കില്‍ കെട്ടി വഴിയില്‍ തള്ളി. ....
ദില്ലി: വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് ഗ്രീന്‍പിസ് ഇന്ത്യയ്ക്ക് നല്‍കിയ അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഗ്രീന്‍പീസ് ഇന്ത്യയുടെ നിലപാടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക....
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി....
സംസ്ഥാനത്ത് സിപിഐ (എം) തുടക്കമിട്ട ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്‌കരണം എന്നീ ജനകീയ പദ്ധതികളേയും പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന....
മുക്കം കാരശ്ശേരിയിൽ വീട്ടമ്മയ്ക്കും കൈക്കുഞ്ഞിനും നേരെ അജ്ഞാതന്റെ ആക്രമണം.....
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ്. ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്താൽ പലിശയടക്കം പ്രതികാരം ചെയ്യുമെന്നും....
ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണച്ച 11 ഇന്ത്യക്കാരെ യുഎഇ പൊലീസ് കസ്റ്റഡിയിലെടുത്തു. ....
ചെന്നൈ എഗ്‌മോർ മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി 34 പേർക്ക് പരുക്ക്. പുലർച്ചെ രണ്ടു മണിക്ക് സേലം വൃദ്ധാചലത്തിനടുത്ത് പൂവന്നൂരിലാണ്....
തെറി വിളിക്കരുതെന്ന് പറഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ എസ്‌ഐ മർദ്ദിച്ചു....
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ മോഡി സർക്കാരിനെ ഉപയോഗിച്ച് ആർഎസ്എസ് റിമോട്ട് ഭരണം നടത്തുകയാണെനന്ന് യെച്ചൂരി. ....
ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജി കുറ്റസമ്മതം നടത്തിയതായി പൊലീസ്. ....
പൂര്‍ണമായും ഇന്തോനേഷ്യയില്‍ ലപന്‍ എ ടു/ഒരാരി എന്ന ഉപഗ്രഹമാണ് ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുക.....