News
മഹാസഖ്യത്തിൽ ഭിന്നത; മുലായംസിങ്ങ് പിൻമാറി; ഒറ്റയ്ക്ക് മത്സരിക്കാൻ സമാജ്വാദി പാർട്ടിയുടെ തീരുമാനം
ബീഹാറിലെ മഹാസഖ്യത്തിൽ നിന്നും മുലായംസിങ്ങ് പിൻമാറി. നിയമസഭ തെരഞ്ഞെടുപ്പിലെ....
ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു....
തിരുവനന്തപുരം പ്രസ്‌ക്ലബിലിരിക്കേ മസ്തിഷ്‌കാഘാതമുണ്ടായ കേരള കൗമുദി ഫാട്ടോ എഡിറ്റര്‍ എസ്.എസ് റാം(48) അന്തരിച്ചു. ....
കസ്റ്റഡിയിലായിരുന്ന സമയത്ത് പൊലീസുകാർ മോശമായാണ് പെരുമാറിയതെന്നും മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും മാവോയിസ്റ്റ് നേതാവ് ഷൈന.....
കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തുനിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയതിൽ സർക്കാരിൽ ആശയക്കുഴപ്പം. കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തു നിന്ന് ടോമിൻ തച്ചങ്കരിയെ....
പ്രശസ്ത മോഡലും കിസ് ഓഫ് ലൗ പ്രവര്‍ത്തകയുമായ രശ്മി ആര്‍ നായര്‍ കഴിഞ്ഞ കുറച്ചു ദിവസമായി വിമര്‍ശനമേറ്റുവാങ്ങുകയാണ്. പ്ലേബോയിയുടെ ആദ്യത്തെ....
സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കാൻ കാരണമാകുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് അതുൽ കുമാർ അഞ്ചാൻ. ....
കൊച്ചി മെട്രോയുടെ കോച്ചുകൾ നൂറു ദിവസത്തിനകം കേരളത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മെട്രോയുടെ ഇതുവരെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി....
വനിതാ ജീവനക്കാർക്ക് പ്രസവാവധി എട്ടു മാസമാക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു.....
രണ്ടു കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ്....
ഖാർ പൊലീസ് സ്റ്റേഷനിൽ രാവിലെ പത്തരയോടെ എത്തിയ അദ്ദേഹത്തെ 12 മണിക്കൂറോളമാണ് അന്വേഷണസംഘം ചോദ്യംചെയ്തത്. പീറ്ററിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ്....
തദ്ദേശ ഭരണതെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.....
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് സംശയിച്ച് റോ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു.....
കന്നഡ സാഹിത്യകാരൻ എംഎം കാൽബുർഗി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ട് പേരുടെ രേഖാ ചിത്രങ്ങൾ കർണാടക പൊലീസ് പുറത്തുവിട്ടു.....
അഴിമതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്നും മാ്റ്റി മാര്‍ക്കറ്റ് ഫെഡ് തലപ്പത്തേയ്ക്ക് മാറ്റി. ....
നിർഭയ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലി....
കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് അഴിമതിയില്‍ അഞ്ചു പേര്‍ക്ക് തടവുശിക്ഷ.....
സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം തന്റെ ബന്ധുവാണെന്ന് നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതി ഇസ്മയില്‍. സ്വര്‍ണക്കടത്തിലെ നിര്‍ണായക വിവരങ്ങളും കസ്റ്റംസിനോട്....
ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു. ....
ഹൈദാരബാദിലെ ബന്‍ജാര ഹില്‍സില്‍ 5.7 ലക്ഷം വിലവരുന്ന ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് യുവാവ് മോഷ്ടിച്ചു.....
വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ മലയാളി പഠിപ്പിച്ച സിപിഐഎമ്മിന്റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ ജൈവ പച്ചക്കറി കൃഷിയില്‍ വന്‍ വര്‍ധനയെന്ന്....
തൊഴിലാളി സംഘടനകൾ സംയുക്തമായി രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ദേശീയതലത്തിൽ ഭാഗികം....