News
കൊളംബോ ടെസ്റ്റില്‍ മോശം പെരുമാറ്റം; ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിന് ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ശ്രീലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ. ദിനേശ് ചാണ്ഡിമല്‍, തിരിമാനെ, ധമിക പ്രസാദ് എന്നിവരാണ് നടപടി നേരിടുന്ന....
ലൈംഗികബന്ധത്തിൽ ഏർപ്പെടവേ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ഇന്ത്യക്കാരന് തടവ് ശിക്ഷ....
മലപ്പുറം ആക്കപറമ്പത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു.....
സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്ന മൂന്ന് ബില്ലുകൾ മണിപ്പൂർ നിയമസഭ പാസാക്കിയിരുന്നു. പ്രൊട്ടക്ഷൻ ഓഫ് മണിപ്പൂർ പീപ്പിൾ, മണിപ്പൂർ ലാന്റ് റവന്യു,....
തൊഴിലാളി സംഘടനകൾ സംയുക്തമായി രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും....
വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്കായി വിമുക്ത ഭടൻമാർ ജന്തർമന്ദറിൽ നടത്തുന്ന സമരം 79 ദിവസം പിന്നിടുന്നു. ....
എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് എം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പിസി ജോർജ്ജ് ഇന്ന് സ്പീ....
കൽബുർഗി വെടിയേറ്റുമരിച്ച കേസ് സിബിഐക്കു വിടാൻ കർണാടക സർക്കാരിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടു സിബിഐക്ക് സംസ്ഥാന സർക്കാർ കത്തയക്കുമെന്നു നിയമമന്ത്രി....
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യപ്രതിയായ....
മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് യാത്രാ രേഖകള്‍ ശരിയാക്കി നല്‍കിയയെന്ന ആരോപണത്തില്‍ ....
കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ സീതാറാം ചൗദരി ഉപയോഗിച്ചിരുന്ന തോക്കിന്റെയും......
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, കെ ബി ഗണേഷ്‌കുമാര്‍ ....
പുതിക്കിയ പെട്രോള്‍ ഡീസല്‍ വില നിലവില്‍ വന്നു. പെട്രോള്‍ ലീറ്ററിന് 64 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, ഡീസല്‍ വില ലീറ്ററിന്....
റബര്‍ സംഭരണത്തിനായി 500 കോടി രൂപ ധനസഹായം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എം മാണി. കഴിഞ്ഞ....
പതിനാമത്തെ കുഞ്ഞിക്കാലും പെണ്‍കുട്ടിയുടെ ആയതോടെ നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു ദമ്പതികള്‍ മുങ്ങി. കര്‍ണാടകയിലെ പിന്നാക്ക പ്രദേശമായ കാലാബുരഗിയിലാണ് സംഭവം.....
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുടെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായത് കഴിഞ്ഞദിവസം ആക്രമണത്തില്‍ മരിച്ച പതിനേഴുവയസുകാരനായ യു കെ സ്വദേശി. ഇറാഖില്‍....
അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍, മമ്മൂട്ടിയെ സന്ദര്‍ശിച്ചു. വിജയകുമാറിന് മമ്മൂട്ടി വിജയാശംസ നേര്‍ന്നു. ....
രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് 64 പൈസയാണ് പെട്രോളിന് കൂട്ടിയത്. അതേസമയം, ഡീസല്‍ വില കുറച്ചു. ലീറ്ററിന്....
കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി നടന്‍ മമ്മൂട്ടിയെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ്....
തിരുവനന്തപുരം: എന്നും ചീത്തപ്പേര് മാത്രം കേള്‍പ്പിക്കുന്ന പൊലീസിനെ ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിജിപി ടി.പി സെന്‍കുമാര്‍. പൊലീസുകാര്‍ക്കിടയിലെ അഴിമതി....
തിരുവനന്തപുരം: വിവാദമായ സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തത് കൊണ്ടാണ്....
അധികാരത്തിലുള്ളവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. അധികാരസ്ഥാനത്തുള്ളവര്‍ അഴിമതിക്കാരാകരുതെന്നും ഇത്തരം പ്രവണതയ്‌ക്കെതിരേ എഴുത്തുകാര്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും മുകുന്ദന്‍ കണ്ണൂരില്‍....