News
മുഅ്മിനയുടെ വിയോഗത്തിൽ ഞെട്ടൽ മാറാതെ വീട്ടുകാർ; ഉമ്മ യാത്രയായത് അറിയാതെ മക്കൾ; കബറടക്കം മക്കയിൽ
മക്കയിൽ ക്രെയിൻ അപകടത്തിൽ മരിച്ച പാലക്കാട് കൽമണ്ഡപം മീനനഗർ സ്വദേശി മുഅ്മിനയുടെ കുംടുംബാംഗങ്ങളും ബന്ധു....
ഹൈദരബാദ് പൂനെ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി രണ്ടു പേർ മരിച്ചു. ....
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.....
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര മുറകളില്‍ നിന്ന് മൂന്നാറിലെ തൊഴിലാളികള്‍ പിന്മാറണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.....
മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാര സമരം തുടങ്ങും. ....
നാളെ മുതല്‍ രണ്ടാം ശനിയാഴ്ചകളും നാലാം ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധി. റിസര്‍വ് ബാങ്ക് ഉത്തരവു പ്രകാരമാണ് പരിഷ്‌കാരം....
റെയില്‍വേ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ മന്ത്രാലയം. യാത്ര സുരക്ഷിതമാക്കാനും യാത്രക്കാരെ ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് റെയില്‍വേ മന്ത്രാലയം പുതിയ പത്ത്....
ബിടെക്കിന് ഇനി ശാസ്ത്രീയനൃത്തരൂപമായ ഒഡിസിയും പാഠ്യവിഷയം. ഭുവനേശ്വര്‍ ഐഐടിയാണ് ഒഡിഷയിലെ നൃത്തരൂപമായ ഒഡിസി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.....
ചേരിക്കുടിലുകള്‍നിര്‍മിച്ചു തുടങ്ങി കരിമയെന്ന നാല്‍പത്തഞ്ചുവയസുകാരി ആറു വര്‍ഷം കൊണ്ടു വളര്‍ന്നത് മുംബൈയിലെ മാഫിയാറാണിയെന്ന നിലയിലേക്ക്. ....
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ....
ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചനക്കേസ് കോഴിക്കോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. വിചാരണ കൂടാതെയാണ് കേസ് കോടതി....
താന്‍ ആക്രമിക്കപ്പെടുമെന്നു ഭയന്ന പരിഭ്രാന്തിയിലാണ് ഒാടിവന്ന അഭയാര്‍ഥിയെ കാലുകൊണ്ടു തടയാന്‍ ശ്രമിച്ചത് ....
യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.....
ഐ.ടി നഗരത്തിന്റെ മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് തെരഞ്ഞെടുക്കും.....
മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പരക്കേസിൽ 12 പേർ കുറ്റക്കാരനാണെന്ന് മുംബൈ പ്രത്യേക മക്കോക്ക കോടതി. ....
ചന്ദ്രബോസ് വധക്കേസിൽ പ്രതി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂർ അഡീഷണൽ സെഷൻസ് കോടതി തള്ളി....
മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ....
ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ ജയിലിലേക്ക് മാറ്റണമെന്ന അബ്ദുൽ നാസർ മഅദ്‌നിയുടെ ആവശ്യം സുപ്രീംകോടതി തള്ളി....
ബി.ജെ.പി നേതാവിനെ തോളിലേറ്റ് തോട് മുറിച്ചു കടക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം ചർച്ചയാകുന്നു....
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.....
ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികരടക്കം ആറു പേർ കൊല്ലപ്പെട്ടു....
കൊച്ചി പുതുവൈപ്പിനിൽ തെരുവുനായ ആക്രമണത്തിൽ നാലു പേർക്ക് പരുക്കേറ്റു....