News
സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ടഅവധിയിൽ; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി.എസ് ശിവകുമാർ
സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരുന്നു. ....
അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് കടത്തിയതായി റിപ്പോർട്ട്.....
ന്യായവിലക്ക് ഗൂണമേന്‍മയുള്ള സാധനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി 'എന്റെ കട' സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും. ....
വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി യോഗം സിപിഐഎമ്മിനൊപ്പം സഹകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....
ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഇന്ത്യയ്ക്കാണ് അഭിമാനിക്കാവുന്ന നേട്ടം. ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍....
ബ്രാഹ്മണനാണോ ക്ഷത്രിയനാണോ എന്നു ചോദിച്ച് അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു. ....
യാങിന്റെ മൂക്കിനേറ്റ പരുക്ക് ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കിന്റെ മുക്കാല്‍പങ്കും ഭര്‍ത്താവ് കടിച്ചെടുത്തിരുന്നു. ....
ദേശീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലായി ജെ മഞ്ജുള സ്ഥാനമേറ്റു.....
പത്തനംതിട്ട പന്തളം മെഴുനേലി രാമൻചിറയിൽ പിഞ്ചുകുഞ്ഞിനെ മുത്തശ്ശി കിണറ്റിൽ എറിഞ്ഞു കൊന്നു. ....
കണ്ണൻദേവൻ തോട്ടം തൊഴിലാളികളുമായി തൊഴിൽമന്ത്രി ഷിബു ബേബി ജോൺ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം....
ജമ്മു കാശ്മീരിൽ ബീഫ് വിൽക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്....
ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളാണെന്ന് പിണറായി വിജയൻ. ഇതിനെതിരെ പ്രതികരിക്കാൻ ജനം തയ്യാറായില്ലെങ്കിൽ അത് അവരെ....
കുട്‌ലു ബാങ്ക് കവർച്ചയെക്കുറിച്ച് വിവരം നൽകാമെന്ന് അറിയിച്ച് പൊലീസിന് അജ്ഞാത സന്ദേശം....
ദില്ലിയിലെ സൗദി എംബസിയിലെ ഉദ്യോഗസ്ഥര്‍ യുവതികളെ പീഡിപ്പിച്ചതായി സ്ഥിരീകരണമില്ലെന്ന് നേപ്പാള്‍. സൗദിയുമായി നേപ്പാളിന് നല്ല ബന്ധമാണുള്ളതെന്നും നേപ്പാള്‍ അംബാസിഡര്‍ ദീപക്....
കേരള സ്ത്രീ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഈമാസം 24 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും.....
ആദ്യ ഐ ഫോണിന് എട്ടുവയസാകുന്ന കാലത്ത് പുതിയ സംവിധാനങ്ങളുമായി പുതിയ പതിപ്പുകള്‍. ....
ഭീകരന്‍, ബിന്‍ലാദന്‍, സ്വന്തം നാട്ടിലേക്കു തിരിച്ചുപോവുക എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടായിരുന്നു ഇന്ദര്‍ജിത്തിനു നേരെ ആക്രമണമുണ്ടായത്.....
എം എം കല്‍ബുര്‍ഗിക്കു പിന്നാലെ മറ്റൊരു എഴുത്തുകാരനും യുക്തിചിന്തകനുമായ കെ എസ് ഭഗവാനെയും വധിക്കുമെന്നു ഭീഷണി. ....
രേഖകളില്ലാതെ എത്തിയ കുട്ടികളെ തിരിച്ചയച്ചതുള്‍പ്പടെ ചൈല്‍ഡ് വെല്‍ഫയര്‍കമ്മറ്റി സ്വീകരിച്ച മുഴുവന്‍ നടപടികളുടെയും വിശദാംശങ്ങളാണ് സിബിഐ ആവശ്യപ്പെട്ടത്....
ഗോകുല്‍ തനിക്കു വേണ്ടി ഒരുപാട് റിസ്‌കെടുത്തിട്ടുണ്ടെന്നും അതുകൊണ്ടു തനിക്കു ഭര്‍ത്താവ് സാജു ജോസിന്റെ ഭാര്യ പൊലീസ് ഏര്‍പ്പെടുത്തിയ കൗണ്‍സിലറോടു പറഞ്ഞു.....
ഏഴു വര്‍ഷത്തിനുള്ളില്‍ പതിനാറുകാരികളായ രണ്ടു പേരെ അടക്കം വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാടിനു....
പാകിസ്താനില്‍ 2 വ്യത്യസ്ത വെടിവെയ്പ്പുകളില്‍ കൊല്ലപ്പെട്ടത് 2 മാധ്യമ പ്രവര്‍ത്തകര്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജിയോ ടിവിയുടെ മുന്‍ അവതാരകനുമായ....