News

മണിക്കൂറില്‍ 1,800 സെല്‍ഫികള്‍; ഹൈദരാബാദുകാരന്‍ ഭാനു പ്രകാശ് ലോകറെക്കോര്‍ഡിലേക്ക്

സെല്‍ഫി എടുത്ത് ഹൈദരാബാദുകാരന്‍ ഭാനു പ്രകാശ് റച്ചയെന്ന 24 കാരന്‍ നടന്നു കയറിയത് ലോകറെക്കോര്‍ഡിലേക്ക്. അമേരിക്കന്‍ റഗ്ബി താരം പാട്രിക്....

വരന്‍ ഡോക്ടറാണ്; നടി ശരണ്യ മോഹന്‍ വിവാഹിതതായി

തെന്നിന്ത്യന്‍ ചലച്ചിത്ര നടി ശരണ്യ മോഹന്‍ വിവാഹിതയായി. തിരുവനന്തപരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് വരന്‍. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍....

സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം ഒഎം അബൂബക്കറിന്

ബുക്ക്‌ബെറി ഇന്ത്യയുടെ ഈ വര്‍ഷത്തെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഎം അബൂബക്കറിന്. ....

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സിപിഐഎം ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചിട്ടില്ല

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തമാസം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കണം. ....

ഹൈക്കോടതി മന്ദിരത്തിന്റെ എട്ട് നിലകളില്‍ ഗുരുതര വിള്ളല്‍; രണ്ട് തൂണുകള്‍ പൊട്ടി; ട്രിച്ചി എന്‍ഐടിയുടെ പഠന റിപ്പോര്‍ട്ട് പീപ്പിളിന്

കൊച്ചിയിലെ ഹൈക്കോടതി മന്ദിരത്തിന് ഗുരുതര ബലക്ഷയം. കെട്ടിടത്തിന്റെ സി ബ്ലോക്കില്‍ വിള്ളല്‍ വീണതായി കണ്ടെത്തി.....

കോണ്‍ഗ്രസ് കൈയൂക്ക് തൊടുപുഴയില്‍ തീര്‍ന്നില്ല; നെയ്യാറ്റിന്‍കര എസ്‌ഐയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മര്‍ദിച്ചു

തൊടുപുഴയില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ കൈയൂക്ക് കാട്ടിയത് നെയ്യാറ്റിന്‍കരയിലും തുടര്‍ന്നു.....

ചിത്രങ്ങളിലൂടെ പുറത്തുവന്ന പ്രണയവിവാദത്തിന് അന്ത്യം; കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 68-ാം വയസില്‍ 44 കാരി അമൃത റായിയെ ജീവിതസഖിയാക്കി; ദിഗ് വിജയിന്റെ രണ്ടാം വിവാഹം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 68-ാം വയസില്‍ വീണ്ടും വിവാഹിതനായി. നാല്‍പത്തിനാലു വയസുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അമൃതറായിയാണ് വധു.....

സരിത എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ സന്നദ് റദ്ദാക്കി; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബാര്‍ കൗണ്‍സില്‍; കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ്‌

ഒരു വര്‍ഷത്തേക്കാണ് നടപടി. ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിയാണ് ഫെനിക്കെതിരെ നടപടിയെടുത്തത്....

ചര്‍ച്ചകളിലെ സൂപ്പര്‍ താരങ്ങള്‍ ജോണ്‍ബ്രിട്ടാസും അര്‍ണാബും ഒരേവേദിയില്‍ ഒന്നിച്ചു; വാക് വൈഭവത്തില്‍ നിറഞ്ഞ അന്താരാഷ്ട്ര അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ രജതജൂബിലി

കൊച്ചി ആതിഥ്യമരുളിയ അന്താരാഷ്ട്ര അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ രജതജൂബിലി ആഘോഷ വേദി വേറിട്ടൊരു സംവാദത്തിന് സാക്ഷ്യം വഹിച്ചു.....

ചെന്നൈ മെയിലില്‍ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിന് മര്‍ദനം

ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ചെന്നൈയില്‍നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന മെയില്‍ എക്‌സ്പ്രസിലാണ് സംഭവം.....

പുതിയ വീടിന്റെ പണി ഉടന്‍ തീര്‍ക്കാമെന്ന് അമ്മയ്ക്കു വാക്കുകൊടുത്തു പോയ ധീരസൈനികന് 10 ഭീകരരെ വധിച്ച ശേഷം വീരമൃത്യു; ആദരമര്‍പ്പിച്ച് രാജ്യം

പത്തു ഭീകരരെ വകവരുത്താന്‍ പങ്കാളിയായി വീരമൃത്യു വരിച്ച മോഹന്‍ ഗോസ്വാമിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു....

സിപിഐഎമ്മുകാര്‍ക്കുനേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി; കണ്ണൂരിലും അക്രമം

സംസ്ഥാനത്തു വീണ്ടും സിപിഐഎമ്മുകാര്‍ക്കു നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം. ആലപ്പുഴ ചാരുമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഗുരുരമായി വെട്ടിപ്പരുക്കേല്‍പിച്ചു. ....

ജൈനരുടെ ഉപവാസാചരണം; എട്ടുദിവസത്തേക്ക് മുംബൈയുടെ ചില ഭാഗങ്ങളില്‍ മാംസവ്യാപാരം നിരോധിച്ചു; ബിജെപി നീക്കത്തോടു ശിവസേന എതിര്‍ത്തു

ജൈനരുടെ ഉപവാസാചരണം നടക്കുന്ന നാളുകളില്‍ എട്ടു ദിവസം മുംബൈയിലെ മിറാ റോഡ്, ഭയാന്തര്‍ എന്നിവിടങ്ങളില്‍ മാംസവ്യാപാരം നിരോധിച്ചു. ....

കായലിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കണ്ടലുകള്‍ക്കിടയില്‍; അഷ്ടമുടിക്കായല്‍ കണ്ടല്‍ക്കാട് പ്ലാസ്റ്റിക് കൂമ്പാരം

അഷ്ടമുടിക്കായലിന് ഇരുവശവും മത്സ്യങ്ങള്‍ക്കും കണ്ടല്‍കാടുകള്‍ക്കും ഭീക്ഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നവര്‍ അവ തീരത്തെ....

എന്റെ പപ്പ മരിക്കണ്ട; ലോകത്തെ കരയിച്ച കുഞ്ഞ് അയ്‌ലന്റെ അവസാന വാക്കുകള്‍

പപ്പ, എന്റെ പപ്പ മരിക്കരുത്. ഒരു കണ്ണുനീര്‍ത്തുള്ളിയുടെ നനവോടെയല്ലാതെ ലോകം കണ്ടിരിക്കാത്ത അയ്‌ലന്‍ കുര്‍ദി എന്ന ലോകത്തിന്റെ സങ്കടമായ കുരുന്ന്....

ലിഡിയ സെബാസ്റ്റ്യന്‍; ഐന്‍സ്റ്റീനേക്കാള്‍ ഐക്യു കരുത്തുള്ള പന്ത്രണ്ട് വയസുകാരി മലയാളി പെണ്‍കുട്ടി

പന്ത്രണ്ട് വയസ് പ്രായമുള്ള കുട്ടികള്‍ കേട്ടിട്ടുപോലുമുണ്ടാവില്ല മെന്‍സ ഐക്യു ടെസ്റ്റിനെപ്പറ്റി. ആ പ്രായത്തില്‍ മെന്‍സ ഐക്യു ടെസ്റ്റ് പാസായ മലയാളിയാണ്....

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു; മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പിലാക്കും; സൈനികര്‍ സമരം അവസാനിപ്പിച്ചു

വിരമിച്ച സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സൈനികര്‍ 84 ദിവസമായി നടത്തിവന്ന സമരം വിജയം....

ലോകത്തിന്റെ കുള്ളന്‍ ചന്ദ്ര ബഹാദുര്‍ ഡാംഗി യാത്രയായി; അന്തരിച്ചത് ഗിന്നസ് റെക്കോര്‍ഡ് ഉടമ

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി ചന്ദ്ര ബഹാദുര്‍ ഡാംഗി അന്തരിച്ചു. ....

മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ 11 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തി; ക്രമക്കേട് തൃശൂര്‍ ത്രിവേണി ഫാര്‍മസി കോളജിന്റെ നിര്‍മാണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍; തച്ചങ്കരിയുടെ സ്ഥാനചലനത്തിന് കാരണം ഈ അന്വേഷണ റിപ്പോര്‍ട്ട്

സഹകരണമന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ 11 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി....

ന്യൂമാൻ കോളേജിലെ അക്രമം; കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റിന് സസ്‌പെൻഷൻ

ന്യൂമാൻ കോളേജിൽ അക്രമം നടത്തിയ സംഭവത്തിൽ കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സസ്‌പെൻഡ് ചെയ്തു....

Page 6727 of 6740 1 6,724 6,725 6,726 6,727 6,728 6,729 6,730 6,740