News
അരുവിക്കര ഉപതെരഞ്ഞെടുപ്പ്; പത്രികാ സമര്‍പണം ഇന്നവസാനിക്കും
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള സമയം ഇന്നവസാനിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ശബരീനാഥനും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കും.....
വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ നാടിനെ തീറെഴുതാനും കൊള്ളയടിക്കാനുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏതു ശ്രമത്തെയും ചെറുക്കുമെന്നു പ്രതിപക്ഷ നേതാവ്....
മണിപ്പൂരിൽ ആക്രമണം നടത്തിയ തീവ്രവാദികൾക്കു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി. മ്യാൻമറിന്റെ സഹകരണത്തോടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന്....
കെടിഡിസി ചെയര്‍മാനായിരുന്ന ചെറിയാന്‍ ഫിലിപ്പിനും അന്നത്തെ ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും എതിരായ വിവിധ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം....
മദ്യലഹരിയിൽ അഭിഭാഷക ഓടിച്ച ഓഡി ക്യൂ3 ടാക്‌സിയിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച്ച രാത്രി മുംബൈയിലാണ് സംഭവം. സംഭവത്തിൽ....
സ്വത്തുതര്‍ക്കത്തില്‍ മനം നൊന്തതു മൂലം ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് രാഷ്ട്രപതിയോട് അപേക്ഷിച്ച് അമ്പതുവയസുകാരനായ ഗൃഹനാഥന്‍. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ ഹന്‍സ്ബീര്‍....
തൃശ്ശൂര്‍ റേഞ്ച് ഐജി ടിജെ ജോസ് കോപ്പിയടിച്ച കേസില്‍ കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന് ഡിജിപി. കോപ്പിയടി വിഷയം എഡിജിപി അന്വേഷിച്ചതാണെന്നും അന്വേഷണത്തെക്കുറിച്ച്....
ചാവക്കാട് നഗരസഭാ ചെയര്‍മാനായിരുന്ന സിപിഐഎം നേതാവ് കെ പി വല്‍സലനെ കുത്തിക്കൊന്ന കേസില്‍ മൂന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു....
ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉടന്‍ തന്നെ ട്രെയിന്‍ കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കം ചെയ്യും. അപായച്ചങ്ങലകള്‍ അനാവശ്യമായി....
കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം....
അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇവിടെയിപ്പോള്‍ അതും ആയി. അമ്മയുടെ നെഞ്ചത്തല്ല, ജീവനക്കാരുടെ നേര്‍ക്കാണെന്നു മാത്രം. മാഗിക്ക്....
മുസ്ലിം വിഭാഗത്തിന്റെ പ്രതിഷേധത്തിനൊടുവില്‍ യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വലിയ രീതിയിലുള്ള പ്രക്ഷോഭം ആരംഭിക്കാന്‍ അഖിലേന്ത്യാ മുസ്ലിം....
കഴിഞ്ഞദിവസം മുതല്‍ കാണാതായ ഇന്ത്യന്‍ തീരസംരക്ഷണ സേയുടെഡോണിയര്‍ വിമാനം ഗോവന്‍ തീരപ്രദേശത്ത് തകര്‍ന്നനിലയില്‍ കണ്ടെത്തി. ഒരാളെ രക്ഷിച്ചു. പൈലറ്റും നിരീക്ഷകനേയും....
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയമാക്കും. നുണപരിശോധനയ്ക്കായി സൂരജ് കൊച്ചി....
സിവില്‍ പൊലീസ് ഓഫീസറുടെ അടിയേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച തകരാറിലായി. കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന എസ്എഫ്‌ഐ മാര്‍ച്ചിനിടെയാണ് വിദ്യാര്‍ത്ഥിക്ക്....
ഝാര്‍ഖണ്ഡില്‍ 12 മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ്. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പൊലീസും സിആര്‍പിഎഫും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ്....
കടകംപള്ളി ഭൂമിതട്ടിപ്പ് കേസ് പ്രതികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതിന് തെളിവ്. പ്രതികള്‍ക്ക് അനുകൂലമായ നിയമോപദേശം നല്‍കിയെന്നാണ് കണ്ടെത്തല്‍. ഈ....
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട അരുവിക്കരയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് അച്യുതാനന്ദന്‍ ഇന്ന് അരുവിക്കരയിലെത്തും. അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനെത്തില്ലെന്ന മാധ്യമപ്രചാരണത്തിനിടെയാണ്....
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ....
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതി മുറിയില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ട എറണാകുളം സിജെഎം നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു.....
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിന്‍ വധക്കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലാണ് അറസ്റ്റിലായത്. കാപ്പാനിയമം ചുമത്തിയാണ്....
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്. ഓഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെയാണ് സിപിഐഎം പ്രക്ഷോഭത്തിന് അഹ്വാനം നല്‍കിയിരിക്കുന്നത്.....