News

ഓടികൊണ്ടിരുന്ന കൊച്ചുവേളി- പോർബന്തർ എക്‌സ്പ്രസ്സിന് തീപിടിച്ചു

ഓടികൊണ്ടിരുന്ന കൊച്ചുവേളി- പോർബന്തർ എക്‌സ്പ്രസ്സിന് തീപിടിച്ചു

ഓടികൊണ്ടിരുന്ന കൊച്ചുവേളി- പോർബന്തർ എക്‌സ്്പ്രസ്സിന്റെ എസി കോച്ചിൽ തീപിടുത്തം. കോഴിക്കോട് കല്ലായ് റെയിൽവേ സ്‌റ്റേഷനടുത്തുവെച്ചാണ് ട്രെയിനിനു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.....

ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് വീക്ഷണത്തിന് പുറമേ ചന്ദ്രികയിലും ലേഖനം; വിമര്‍ശനം ഉണ്ടിരുന്ന നായര്‍ക്ക് വിളിയുണ്ടായതു പോലെ

പാമോലിന്‍ കേസ് കെ. കരുണാകരന്റെ തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ ചീഫ്‌സെക്രട്ടറി ജിജി തോംസണെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും വീക്ഷണത്തിന് പുറമേ, ലീഗ്....

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം; റിലേയില്‍ ടിന്റുവിന്റെ ടീമിന് വെള്ളി

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി അത്‌ലറ്റ് ടിന്റു ലൂക്കയ്ക്ക് സുവര്‍ണനേട്ടം. ടിന്റു സ്വര്‍ണം നേടി. വനിതകളുടെ 800 മീറ്ററിലാണ് ടിന്റുവിന്റെ....

ലോകം മെര്‍സ് വൈറസ് ഭീതിയില്‍; ദക്ഷിണ കൊറിയയില്‍ അഞ്ചുമരണം

ലോകത്തെ ഒരിക്കല്‍ കൂടി മെര്‍സ് വൈറസ് ഭീതിയിലാഴ്ത്തി വൈറസ് പടരുന്നു. ദക്ഷിണ കൊറിയയില്‍ മാത്രം ഇതുവരെ അഞ്ച് പേരാണ് മെര്‍സ്....

പാനൂര്‍ സ്‌ഫോടനത്തില്‍ പാര്‍ടിക്ക് ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂരിലെ പാനൂരില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനവുമായി സിപിഐഎമ്മിന് ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന്റെ വീഴ്ചയുടെ ഫലമാണ് സ്‌ഫോടനം.....

മാഗിയെ പ്രചരിപ്പിച്ചത് മടിച്ചികളായ അമ്മമാർ: ബിജെപി എംഎൽഎ

ഇന്ത്യയിൽ മാഗി നൂഡിൽസിന്റെ വിൽപ്പന വർധിക്കാൻ കാരണം ന്യൂജനറേഷൻ അമ്മമാരുടെ മടിയാണെന്ന് ബിജെപി എംഎൽഎ. തങ്ങളുടെ കുട്ടികൾക്ക് എളുപ്പത്തിൽ ഭക്ഷണമുണ്ടാക്കി....

ജയലളിതയുടെ സമ്പാദ്യത്തില്‍ നാലുവര്‍ഷം കൊണ്ട് ഇരട്ടി വര്‍ധന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് നാലു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചു. ചെന്നൈ ഡോ. രാധാകൃഷ്ണന്‍ നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍....

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടില്‍; ബിജെപി കണ്‍വെന്‍ഷന്‍ ഇന്ന്

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നു കഴിഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ഇടതുവലതു മുന്നണികള്‍ക്ക് ഒപ്പമെത്താന്‍....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും; കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനം

ണ്ടുദിവസമായി തുടരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. പൊളിറ്റ് ബ്യൂറോ,....

അഴിമതിക്കഥകളില്‍ മൗനം പാലിച്ച് എ.കെ ആന്റണി അരുവിക്കരയില്‍

സംസ്ഥാന സര്‍ക്കാരിനെ അര്‍ബുദം പോലെ ബാധിച്ചിരിക്കുന്ന അഴിമതിയെ കുറിച്ച് ഒരക്ഷരം പറയാതെ അരുവിക്കര യുഡിഎഫ് കണ്‍വെന്‍ഷനില്‍ എ.കെ ആന്റണിയുടെ പ്രസംഗം.....

ബാര്‍ കോഴക്കേസ് അന്വേഷണം സ്വതന്ത്രമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം സ്വതന്ത്രമായിരുന്നില്ല. ഇതിന് തെളിവാണ് ഡിജിപിയായിരുന്ന....

യുകെയിലെ പ്രമുഖ സ്‌കൂളില്‍ ഇനി ഹോം വര്‍ക്കില്ല

യുകെയിലെ പ്രമുഖ സ്‌കൂളുകളില്‍ ഒന്നില്‍ ഇനി ഹോം വര്‍ക് ഉണ്ടാവില്ല. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഹോം വര്‍ക്....

യുഎഇ റോബോട്ടിക്‌സ് അവാര്‍ഡിന്റെ ആദ്യ എഡിഷനിലേക്ക് എന്‍ട്രികള്‍ നാളെ മുതല്‍ സ്വീകരിച്ചു തുടങ്ങും

ഇനിമുതല്‍ അവാര്‍ഡുകള്‍ റോബോട്ടുകള്‍ക്കും ലഭിച്ചുതുടങ്ങും. യഥാര്‍ത്ഥ റോബോട്ടുകള്‍ക്കല്ല, റോബോട്ടുകളുടെ കണ്ടുപിടുത്തത്തിനാണെന്ന് മാത്രം. നല്ല നാളേക്കുള്ള റോബോട്ടുകളുടെ കണ്ടുപിടുത്തത്തിന് അവാര്‍ഡ് നല്‍കുന്ന....

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെ ചോദ്യം ചെയ്തു; ആരോപണം നിഷേധിച്ച് ബാബു

ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. ബാര്‍ ലൈസന്‍സ് ഫീസ്....

അബുദാബിയിലെ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് പിഴ

അബുദാബിയില്‍ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പിഴയിട്ടു. അല്‍ ഐനിലെ....

ബാര്‍ കോഴക്കേസില്‍ നിയമയുദ്ധത്തിനൊരുങ്ങി വിഎസ്; നിയമോപദേശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് വിഎസ്

ബാര്‍ കോഴക്കേസില്‍ നിയമയുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാമോലിന്‍, കേസിലെന്ന പോലെ ബാര്‍ കോഴക്കേസിലും നിയമയുദ്ധത്തിന്....

350 കോടിയുടെ വായ്പാ തട്ടിപ്പ്; ഡെക്കാൺ ക്രോണിക്കിൾ വൈസ് ചെയർമാൻ അറസ്റ്റിൽ

ഡെക്കാൺ ക്രോണിക്കിൾ ഹോൾഡിംഗ്‌സ് ലിമിറ്റഡ് വൈസ് ചെയർമാൻ പികെ അയ്യരെ പോലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഒരു ഹോട്ടലിൽ വച്ച്....

കളമശ്ശേരി ഭൂമിതട്ടിപ്പ്; നുണപരിശോധനയ്ക്ക് തയ്യാറെന്ന് ടി.ഒ സൂരജ്

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ്. നുണപരിശോധനയിലൂടെ സത്യം പുറത്തുവരുമെന്നും സൂരജ്....

ശേഷാചലം ഏറ്റുമുട്ടൽ; മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ശേഷാചലം ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ തീരുമാനം ഹൈദരബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.....

ഡോണറ്റ്‌സിനായി ഒരു ദിവസം

എല്ലാവര്‍ക്കും പരിചിതമായ ഒരു ആഹാര പദാര്‍ത്ഥമാണ് ഡോണറ്റ്‌സ്. എന്നാല്‍ അമേരിക്കയില്‍ ഈ ഡോണറ്റ്‌സിനായി ഒരു ദിവസമുണ്ട്. ജൂണ്‍ മാസത്തെ ആദ്യ....

ചൈനയിലെ കപ്പൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 331 ആയി

ചൈന കപ്പൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 331 ആയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 456 യാത്രക്കാരിൽ 14 പേരെ....

ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തു; ജമ്മുവിൽ സംഘർഷം തുടരുന്നു

ഖാലിസ്ഥാൻ നേതാവ് ജർണൈയ്ൽ സിംഗ് ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തതിനെത്തുടർന്ന് ജമ്മു താഴ്‌വരയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു. ജമ്മു സർക്കാർ....

Page 6744 of 6746 1 6,741 6,742 6,743 6,744 6,745 6,746