News

ലോകത്തെ ആദ്യ തലയോട്ടി മാറ്റിവയ്്ക്കല്‍ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കി ടെക്‌സാസിലെ ഡോക്ടര്‍മാര്‍

ലോകത്തെ ആദ്യ തലയോട്ടി മാറ്റിവയ്്ക്കല്‍ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കി ടെക്‌സാസിലെ ഡോക്ടര്‍മാര്‍

ജെയിംസ് ബോയ്‌സണ്‍ എന്ന 55-കാരന്‍ പുതിയ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. കാന്‍സര്‍ ബാധിച്ച് തലയോടും തലയോട്ടിയും തകരാറിലായ ജെയിംസിന് തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ....

മാഗി രാജ്യവ്യാപകമായി നിരോധിച്ചു; ഒന്‍പത് ഉല്‍പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

രോഗിയാക്കും മാഗി ഇനി ഇന്ത്യയില്‍ ഉണ്ടാവില്ല. മാഗി രാജ്യവ്യാപകമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മാഗിയുടെ ഒന്‍പത് ഉല്‍പന്നങ്ങളും ഇന്ത്യന്‍ വിപണിയില്‍....

ജയലളിതയുടെ വിചാരണ; അഞ്ച് കോടി നൽകണമെന്ന് തമിഴ്‌നാടിനോട് കർണാടക

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതക്കും മറ്റ് മൂന്നു പേർക്കും വിചാരണ നടത്തിയതിന് സർക്കാരിനുണ്ടായ ചെലവ് തമിഴ്‌നാട് നൽകണമെന്ന് കർണാകട. 5.11....

പരിസ്ഥിതിസൗഹാർദ കാറുകളുമായി ദില്ലി സർക്കാർ

ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ നിരത്തുകളിൽ പരിസ്ഥിതിസൗഹാർദ കാറുകൾ ഇറക്കിയാണ് ദില്ലി സർക്കാർ പരിസ്ഥിതിദിനം ആഘോഷിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ്....

ഡിവൈഎഫ്‌ഐ സംസ്ഥാനത്ത് മൂന്ന് ലക്ഷം വൃക്ഷത്തൈകൾ നട്ടു

ലോക പരിസ്ഥിതി ദിനത്തോടനബന്ധിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി മൂന്ന് ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം വീട്ടുമുറ്റത്ത്....

പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ‘ഒരു രൂപ’ സമ്മാനം അഹമ്മദാബാദ് നഗരസഭയുടെ പദ്ധതി

പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് തടയുന്നതിനായി വ്യത്യസ്തമായ പദ്ധതിയുമായെത്തിയിരിക്കുകയാണ് അഹമ്മദാബാദ് നഗരസഭ. പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ഒരു രൂപ നല്‍കുക എന്നതാണ് പുതിയ....

സ്‌കൂളുകളിൽ നിന്ന് മലയാളം പടിയിറങ്ങുന്നു; അധ്യാപകർ പ്രക്ഷോഭത്തിലേക്ക്

കാസർകോട് ജില്ലയുടെ വടക്കൻ മേഖലകളിലെ സ്‌കൂളുകളിൽ നിന്നും മലയാളം പടിയിറങ്ങുന്നു. മലയാളം മാധ്യമ സർക്കാർ സ്‌കൂളുകളിലും എയിഡഡ് സ്‌കൂളുകളിലും ഇംഗ്ലീഷ്....

എയര്‍ ഇന്ത്യക്കു നന്നാവാനും അറിയാം; ജീവന്റെ മിടിപ്പുമായി വിമാനം സമയത്തിനും മുമ്പേ പറന്നു

ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തപ്പോള്‍ എല്ലാ യാത്രക്കാരെയും കൃത്യമായി കയറ്റി, യാതൊരു പരാതിയുമില്ലാതെ വിമാനം സമയത്തിനും മുമ്പേ പറന്നു.....

കളമശേരി ഭൂമിതട്ടിപ്പ്: ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു

കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു.....

മലേഷ്യയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയ്‌ലില്‍ 6 രേഖപ്പെടുത്തി

മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തി. എന്നാല്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയില്ല.....

ഇന്ത്യയിൽ മാഗിയുടെ വിൽപ്പന നിർത്തിവച്ചു; തിരിച്ചുവരുമെന്ന് നെസ്‌ലെ; മോഡി റിപ്പോർട്ട് തേടി

മാഗി ന്യൂഡിൽസിൽ രാസവസ്തുകളുടെ സാന്നിധ്യം അമിതമായി കണ്ടെത്തിയെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇന്ത്യയിലെ വിൽപന താത്കാലികമായി നിർത്തി വച്ചെന്ന് നെസ്‌ലെ....

അരുവിക്കരയില്‍ പോകുമെന്ന് വി.എസ് അച്യുതാനന്ദന്‍; ആരോപണത്തിന് ഗണിച്ചവര്‍ മറുപടി പറയട്ടെ

അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവില്ലെന്ന വാര്‍ത്തകളെ തള്ളി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അരുവിക്കരയില്‍ പ്രചാരണത്തിനായി താന്‍ പോകും. പോകില്ലെന്ന....

ബാര്‍ കോഴ; മാണിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ രക്ഷിച്ച് വിജിലന്‍സിന് നിയമോപദേശം ലഭിച്ചതായി സൂചന. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി അഗസ്റ്റിനാണ് നിയമോപദേശം....

കളമശ്ശേരി ഭൂമിതട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക്; സലിംരാജിന് ഒത്താശ ചെയ്തത് ഉമ്മന്‍ചാണ്ടിയെന്ന് വി.എസ്

കളമശ്ശേരി ഭൂമിതട്ടിപ്പില്‍ യഥാര്‍ത്ഥ പ്രതി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണ്. ....

ദില്ലിക്ക് പുറമേ ഗുജറാത്തിലും ഉത്തരാഖണ്ഡിലും മാഗിക്ക് നിരോധനം

രാജ്യതലസ്ഥാനമായ ദില്ലിക്ക് പുറമേ കൂടുതല്‍ സംസ്ഥാനങ്ങള്‍ മാഗി നിരോധിക്കുന്നു. ഗുജറാത്തും ഉത്തരാഖണ്ഡുമാണ് ഇന്ന് മാഗി നിരോധിച്ച സംസ്ഥാനങ്ങള്‍. ഇനിയും കൂടുതല്‍....

മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സൈനികവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലാണ് സംഭവം. ....

കേന്ദ്രം മലക്കം മറിഞ്ഞു; മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി ഇല്ലെന്ന് കേന്ദ്രം

മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് കേന്ദ്രത്തിന്റെ കനത്ത തിരിച്ചടി. പുതിയ അണക്കെട്ടു നിര്‍മാണവുമായി കേരളത്തിനു മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. അണക്കെട്ടു നിര്‍മിക്കാനുള്ള....

ദില്ലിയിലും ഉത്തരാഖണ്ഡിലും മാഗി നിരോധിച്ചു; കേരളത്തിലും ഗോവയിലും ക്ലീൻ ചീറ്റ്

രാജ്യതലസ്ഥാനമായ ദില്ലിയിലും ഉത്തരാഖണ്ഡലിലും മാഗി ന്യൂഡിൽസിന്റെ വിൽപ്പന നിരോധിച്ചു. സാംപിൾ പരിശോധനയിൽ ഭീകരമായ തോതിൽ മായം കണ്ടെത്തിയതിനെ തുടർന്ന് മാഗിയുടെ....

കാശ്മീർ പ്രളയം; കർഷകർക്ക് നഷ്ടപരിഹാരം 32 രൂപ

വെള്ളപ്പൊക്കത്തിൽ കാർഷികവിളകൾ നശിച്ച് ദുരിതമനുഭവിക്കുന്ന കർഷകരെ ഞെട്ടിച്ച് കാശ്മീർ സർക്കാരിന്റെ നഷ്ടപരിഹാരം. ആയിരക്കണക്കിനു രൂപയുടെ കൃഷിനശിച്ച കർഷകർക്ക് സർക്കാർ നൽകിയത്....

മൂർത്തിയേക്കാൾ ഊറ്റം വെളിച്ചപ്പാടിനോ? ജിജി തോംസണിനെതിരെ വീക്ഷണം

ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. സർക്കാർ തീരുമാനം തെറ്റായിരുന്നുവെന്ന ജിജി തോംസണിന്റ കുമ്പസാരത്തിൽ സത്യസന്ധതയല്ല,....

ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കുന്നവര്‍ക്ക് സൗദി ഇനാം പ്രഖ്യാപിച്ചു

സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം 1.8 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.....

പലഹാരം കഴിക്കാൻ അഞ്ചു രൂപ മോഷ്ടിച്ച ബാലന് നേരെ മാതാവിന്റെ ക്രൂരത

പലഹാരം കഴിക്കാൻ അഞ്ചു രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ബാലന് നേരെ മാതാവിന്റെ ക്രൂരത. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെണ്ണ ഒഴിച്ച്....

Page 6766 of 6767 1 6,763 6,764 6,765 6,766 6,767