News

ഇനി ലൈറ്റ് മോട്ടോർ ലൈസന്‍സുകാർക്ക് ഏഴര ടണ്‍ ഭാരമുളള വാഹനങ്ങള്‍ വരെ ഓടിക്കാം: സുപ്രീംകോടതി

ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് ഉളളവര്‍ക്ക് ഏഴര ടണ്‍ ഭാരമുളള വാഹനങ്ങള്‍ വരെ ഓടിക്കാമെന്ന് സുപ്രീംകോടതി. 7500 കിലോയില്‍ കുറഞ്ഞ....

ഗുജറാത്തിലെ സ്പായിൽ തീപ്പിടിത്തം, മേക്കപ്പ് സാധനങ്ങളിൽ തീ പടർന്ന് 2 പേർക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ സൂറത്തിലുള്ള ഫോർച്യൂൺ കോംപ്ലക്സിലുള്ള സ്പായിൽ വൻ തീപ്പിടിത്തം, മേക്കപ്പ് സാധനങ്ങളിൽ തീപടർന്ന് രണ്ടു പേർക്ക് ദാരുണാന്ത്യം. ബെനു ഹംഗ്മ....

ആന്റിബയോട്ടിക് സാക്ഷരത: വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണവുമായി ആരോഗ്യ പ്രവര്‍ത്തകര്‍

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍....

ദില്ലി വായുമലിനീകരണം: വിഷപ്പത നിറഞ്ഞിട്ടും യമുനാ നദിയിൽ ഛത് പൂജക്കെത്തിയത് ആയിരങ്ങൾ

ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. അതേസമയം വിഷപ്പത നുരഞ്ഞു പൊങ്ങുന്ന യമുനാ നദിയിൽ ഛത് പൂജ ആഘോഷങ്ങൾക്ക് എത്തിയത് ആയിരങ്ങൾ.....

വഴുതക്കാട്-ഇടപ്പഴിഞ്ഞി റോഡിൽ നവംബർ 9 മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വഴുതക്കാട്-ഇടപ്പഴിഞ്ഞി റോഡിൽ നവംബർ ഒമ്പത് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇടപ്പഴിഞ്ഞി ജംങ്ഷനിൽ....

മുനമ്പം വഖഫ് ഭൂമി: വി ഡി സതീശൻ കള്ളം പറയുന്നുവെന്ന് ഐഎൻഎൽ

മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധവും സംഘപരിവാർ – കാസ....

ട്രംപ് ജയിച്ചതിന് പിന്നാലെ പണം വാരാൻ ഒരുങ്ങി ഇലോൺ മസ്ക്

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി ചില്ലറ പണിയൊന്നും അല്ല ലോക കോടീശ്വരൻ ആയ ഇലോൺ മസ്ക് എടുത്തത്. 119....

വയർ അസാധാരണമായി വീർക്കുന്നു, ഡോക്ടർമാർ 12 വർഷത്തോളമെടുത്ത് ചികിൽസിച്ചത് കൊഴുപ്പ് അടിഞ്ഞതിന്.. എന്നാൽ അവസാനം കണ്ടെത്തിയത്?

വയർ അസാധാരണമായി വീർക്കുന്നതിന് ചികിൽസ തേടിയ നോർവീജിയൻ പൌരനിൽ നിന്നും 12 വർഷത്തെ ചികിൽസയ്ക്ക് അവസാനം ഡോക്ടർമാർ കണ്ടെത്തിയത് 27....

KAIRALI NEWS EXCLUSIVE- കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദങ്ങൾ പൊളിയുന്നു.പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ. ബാഗ് കയറ്റിയ വാഹനത്തിൽ....

’18 മണിക്കൂർ ദർശനം, തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം’; ശബരിമല തീർത്ഥാടകർക്ക് ദേവസ്വം ബോർഡിൻ്റെ നിർദേശം

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയ്യിൽ കരുതണമെന്ന്  ദേവസ്വം ബോർഡിൻ്റെ നിർദേശം. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സീസൺ....

ട്രംപിന്‍റെ രണ്ടാം വരവ്; സിഐഎ തലവനായി ഇന്ത്യൻ വംശജൻ?

അമേരിക്കൻ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ശേഷം കൂടെയുണ്ടായിരുന്ന വിശ്വസ്തരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കാനൊരുങ്ങി ട്രംപ്. ട്രംപിന്റെ വിശ്വസ്തനും ഇന്ത്യൻ വേരുകളുമുള്ള....

‘അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം’; മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി

മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി.മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം ആണെന്നും....

മൈതാനത്ത് യുദ്ധം, ലോകത്ത് സമാധാനം; ചാമ്പ്യൻസ് ലീഗ് മൽസരത്തിനിടെ ഫ്രീ പലസ്തീൻ ബാനർ ഉയർത്തി പിഎസ്ജി ആരാധകർ

ചാംപ്യൻസ് ലീഗ് മൽസരം തുടങ്ങുന്നതിനിടെ ‘ഫ്രീ പലസ്തീൻ’ ബാനറുയർത്തി പിഎസ്ജി ആരാധകർ. ബുധനാഴ്ച അത്‍ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിന് തൊട്ട്....

കണ്ണൂരിലെ രാജൻ വധക്കേസ്: സിപിഐഎം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കോടതി

കണ്ണൂർ മണക്കടവിലെ ബിജെപി പ്രവർത്തകൻ രാജൻ കൊല്ലപ്പെട്ട കേസിൽ സിപിഐഎം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കോടതി. പ്രതിചേർക്കപ്പെട്ട ഏഴ് പേരെയും തലശ്ശേരി....

യുഎസ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഇഷ്ടമാകാത്തതിനാൽ വോട്ട് ചെയ്തില്ല, യുവാവുമായുള്ള വിവാഹ നിശ്ചയം റദ്ദ് ചെയ്ത് യുവതി

യുഎസിൽ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ ട്രംപ് ആഘോഷ ലഹരിയിലാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് തൻ്റെ ജീവിതത്തിലേക്കുള്ളൊരു തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കിയ വിവരം....

മാനസികാരോഗ്യം തകർക്കുന്നു; 16 വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആസ്ട്രേലിയ

16 വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കുമെന്നു പ്രഖ്യാപിച്ച് ആസ്ട്രേലിയ. യുവാക്കളുടെ മാനസികാരോഗ്യം തകരുന്നത് കണക്കിലെടുത്താണ് വിലക്ക് ഏർപ്പെടുത്തുന്നത്....

‘കുഞ്ഞിനെ ഓര്‍ത്ത് സന്തോഷമായിരിക്കാന്‍ പറയാന്‍ എളുപ്പമാണ്, കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല, ഗര്‍ഭകാലം കഠിനം’; നടി രാധികാ ആപ്‌തേ

ബിഎഫ്‌ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയപ്പോഴാണ് ബോളിവുഡ് താരം രാധികാ ആപ്‌തേ ഗര്‍ഭിണിയാണെന്ന് സിനിമാ പ്രേമികള്‍ അറിയുന്നത്. സ്വകാര്യ....

ദുരിതബാധിതര്‍ക്ക് പുഴുവരിച്ച അരി; യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് ഹാളില്‍ സൂക്ഷിച്ചിരുന്ന അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ കാലാവധി കഴിഞ്ഞവ

യുഡിഎഫ് ഭരിക്കുന്ന വയനാട് മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്യാതെ നശിപ്പിച്ചത് അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍. കുന്നമ്പറ്റയില്‍ വിതരണം ചെയ്ത....

ആ ലൂപ് ഹോൾ ഇനി നടപ്പില്ല, ഒത്തു തീർപ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകൾ അവസാനിപ്പിക്കാനാകില്ല; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

രാജ്യത്തെ ലൈംഗികാതിക്രമ കേസുകളിൽ ഇരയാക്കപ്പെട്ട അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഇത്തരത്തിലൊരു ലൂപ് ഹോൾ....

മോളിവുഡ് കീഴടക്കാൻ തെന്നിന്ത്യൻ താര റാണി എത്തുന്നു; ജന്മദിനത്തിൽ ക്യാരക്റ്റർ വീഡിയോ പുറത്തു വിട്ട് കത്തനാർ ടീം

മലയാളികളുടെ ഹൃദയം കീഴടക്കാൻ തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടി എത്തുന്നു. ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന കത്തനാർ എന്ന ബിഗ്....

പ്രത്യേക പദവി: പ്രമേയത്തില്‍ ജമ്മു കശ്മീര്‍ നിയമസഭയില്‍ വീണ്ടും കയ്യാങ്കളി

ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തില്‍ നിയമസഭയ്ക്കുളളില്‍ കയ്യാങ്കളി. ബിജെപി എംഎല്‍എമാരാണ് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും കയ്യേറ്റം ചെയ്യുകയും....

Page 68 of 6578 1 65 66 67 68 69 70 71 6,578
GalaxyChits
bhima-jewel
sbi-celebration