News

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കാലടി മരോട്ടിചുവടില്‍ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അപകടത്തിൽ മലയാറ്റൂര്‍ ഇല്ലിത്തോട് സ്വദേശി സോണല്‍ സജിയാണ് മരിച്ചത്. അങ്കമാലി....

അപൂര്‍വ’താരം’; ഇന്ത്യന്‍ സിനിമയുടെ ‘ഇന്ത്യന്’ എഴുപതാം പിറന്നാള്‍!

ഇന്ത്യന്‍ സിനിമയുടെ അഭിമാനം… ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് സപ്തതി. അഭിനേതാവിന്റെ മാത്രമല്ല സംവിധായകന്റെയും എഴുത്തുകാരന്റെയും നിര്‍മാതാവിന്റെയും വേഷമണിഞ്ഞ് മികച്ച സിനിമകള്‍....

മഴ വരുന്നേ മഴ ! കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര....

സിമ്പിൾ ആൻഡ് പവർഫുൾ; ഇനി എല്ലാം ഒരു കുടക്കീഴിൽ നിർണായക തീരുമാനവുമായി റെയിൽവേ

ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസ് എല്ലാം ഇനി ഒറ്റ ആപ്പിൽ ലഭ്യമാക്കാനൊരുങ്ങി റെയിൽവേ. യാത്രാ ചെയ്യുമ്പോഴുള്ള....

മഹാരാഷ്ട്രയില്‍ സ്റ്റീല്‍ കമ്പനിയില്‍ തീപിടിത്തം; ഒരാള്‍ ഗുരുതരാവസ്ഥയില്‍

മഹാരാഷ്ട്രയിലെ വര്‍ധാ ജില്ലയില്‍ ബുഗാവ് സ്റ്റീല്‍ തമ്പനിയില്‍ തീപിടിത്തം. പതിനാറു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍....

സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല; കമല ഹാരിസ്

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും വാശിയേറിയതുമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ നടന്നത്. തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ്....

‘അടിക്കടി വേഷം മാറുന്നവരെയും വേഷം കെട്ടുന്നവരേയും പാലക്കാടൻ ജനത തള്ളും’: പി സരിൻ

അടിക്കടി വേഷ മാറുന്നവരെയും വേഷം കെട്ടുന്നവരേയും പാലക്കാടൻ ജനത തള്ളുമെന്ന് പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി ഡോ. പി....

വിഷപ്പതയൊക്കെ എന്ത്…! ഇതെന്റെ പുത്തൻ ഷാംപൂ… യമുനയിലെ വിഷപ്പതയിൽ ഒരു നീരാട്ട്, വൈറൽ വീഡിയോ

വിഷപ്പത നുരഞ്ഞുപൊന്തി, നിറഞ്ഞുകിടക്കുന്ന യമുന നദിയിൽ. വലിയ രീതിയിലുള്ള അപകടമുന്നറിയിപ്പുകളാണ് ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍....

ഏറ്റവും പ്രായം കൂടിയ കറൻസികൾ ഏതെല്ലാമാണെന്ന് അറിയാമോ?

പണം എന്നും നിത്യജീവിതത്തിൽ ഉപയോ​ഗിക്കുന്ന വസ്തുവാണ്. വിനിമയങ്ങൾ നടത്തുന്നതിന് ഉപാധിയാണ് കറൻസികൾ. ലോകത്ത് വിവിധതരം കറൻസികൾ നിലവിലുണ്ട്. നൂറ്റാണ്ടുകളായി നിലവിലുള്ള....

സംസ്ഥാന സ്കൂൾ കായിക മേള; ആദ്യ സ്വർണം മലപ്പുറത്തിന്

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ സ്വർണം മലപ്പുറത്തിന്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മുഹമ്മദ്‌ സുൽത്താനാണ് സ്വർണം....

ഡോക്ടറെന്ന വ്യാജേന ശസ്ത്രക്രിയ; വീട്ടിലെത്തി വൃദ്ധക്ക് കാൽമുട്ടിൽ സർജറി, പ്രതിയെത്തേടി മുംബൈ പൊലീസ്

മുംബൈ അന്ധേരിയില്‍ വൃദ്ധയുടെ കാല്‍മുട്ട് ശസ്ത്രക്രിയ വീട്ടിലെത്തി ചെയ്തുനൽകി വ്യാജ ഡോക്ടര്‍. ശസ്ത്രക്രിയക്ക് ശേഷം ഫീസായി തന്റെ കയ്യില്‍നിന്ന് 7.20....

ബം​ഗ്ലാദേശിനെ ചുരുട്ടിക്കൂട്ടി അഫ്​ഗാനിസ്ഥാനും; ഒന്നാം ഏകദിനത്തിൽ വൻ വിജയം

ബം​ഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി അഫ്​ഗാനിസ്ഥാൻ. 92 റൺസിന്റെ കൂറ്റൻ വിജയമാണ് അഫ്​ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ആദ്യം....

അഭിനയിക്കാൻ സുരേഷ് ഗോപിക്ക് കേന്ദ്രത്തിന്റെ വിലക്ക്?

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ അഭിനയം തടഞ്ഞത് കേന്ദ്രമെന്ന് സൂചന. സിനിമ അഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വവ്യക്തമാകുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ്....

റോളക്സ് നല്ലവൻ അല്ലൈ; കഥാപാത്രത്തെ പറ്റിയും സിനിമയെ പറ്റിയും വെളിപ്പെടുത്തി നടൻ സൂര്യ

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ക്രൂരനായ വില്ലനാണ് റോളക്സ്. കമല്‍ ഹാസന്‍ ചിത്രമായ വിക്രത്തില്‍ സൂര്യയാണ് റോളക്സ് എന്ന കൊടൂര വില്ലനായി....

സുപ്രീം കോടതിയിലെ ജസ്റ്റിസ് ലൈബ്രറി മ്യൂസിയം ആക്കുന്നതിനെതിരെ പ്രതിഷേധം

സുപ്രീം കോടതിയിലെ ജസ്റ്റിസ് ലൈബ്രറി മ്യൂസിയം ആക്കുന്നതിനെതിരെ പ്രതിഷേധം. ഒരു വിഭാഗം അഭിഭാഷകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മ്യൂസിയം ഉദ്ഘാടനം ഇന്ന്....

വയനാട്ടിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ; സത്യൻ മൊകേരിക്ക് വോട്ടർമാരിൽനിന്ന് ലഭിക്കുന്നത് വൻ സ്വീകാര്യത

വയനാട്ടിൽ പരസ്യപ്രചരണമവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രചരണം ശക്തമാക്കി മുന്നണികൾ. മുഖ്യമന്ത്രി നേരിട്ടെത്തി എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ....

കാർഷിക, ചെറുകിട ഉത്പാദന മേഖലകളെ വീണ്ടും കോളനിവത്കരിക്കുന്നതിനെതിരെ പ്രക്ഷോഭം ഉയരണമെന്ന്‌ പ്രൊഫ. ഉത്സ പട്‌നായിക്‌

രാജ്യത്തെ കാർഷിക രംഗത്തെയും ചെറുകിട ഉൽപാദനമേഖലയെയും വീണ്ടും കോളനിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ കൂട്ടായ പ്രക്ഷോഭം ഉയർന്നുവരണമെന്ന്‌ സാമ്പത്തിക ശാസ്‌ത്രജ്ഞ പ്രൊഫ. ഉത്സ....

സംസ്ഥാന സ്‌കൂള്‍ കായികമേള: രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍, മുന്നേറ്റം തുടർന്ന് തിരുവനന്തപുരം

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍. കോതമംഗലം എംഎ കോളേജില്‍ നടക്കുന്ന നീന്തല്‍ മത്സരങ്ങളിലാണ് എല്ലാ....

വിഷപ്പത നിറഞ്ഞ് യമുനാ നദി; ഛത് പൂജ സമയത്ത് ജലാശയത്തിൽ ഇറങ്ങുന്നവർക്ക് ഭീഷണി

ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ ജലാശയങ്ങളിലിറങ്ങി അനുഷ്ഠാനം നടത്തുന്ന ഛത് പൂജ സമയത്ത് വന്‍ ഭീഷണിയായി യമുന നദിയില്‍ വിഷപ്പത. മലിനീകരണം നിയന്ത്രിക്കുന്നതിലും....

നേതാക്കളുടെ തർക്കം അതിരുകടന്നു; ഹിമാചൽ പ്രദേശ് പിസിസി പിരിച്ചുവിട്ടു

ഹിമാചൽ പ്രദേശ് കോൺഗ്രസ് സംസ്ഥാന ഘടകം ഒന്നടങ്കം എഐസിസി പിരിച്ചുവിട്ടു. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടതായി കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.....

ലൈംഗികാതിക്രമ കേസുകളിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അതിജീവിതകളായ സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം

ലൈംഗിക അതിക്രമ കേസുകളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും രാജ്യത്തെ കോടതികൾ നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. പോക്‌സോ കേസുകളിലും....

ലെബനാനില്‍ വീടുകള്‍ക്ക് നേരെ 20-ലേറെ തവണ ഇസ്രയേല്‍ ആക്രമണം; 30 മരണം

ലെബനനിലെ ബാല്‍ബെക്ക് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. 20 പ്രാവശ്യം നടന്ന ആക്രമണത്തില്‍ 30 പേര്‍....

Page 71 of 6579 1 68 69 70 71 72 73 74 6,579