News

ഹണിമൂണ്‍ ഡെസ്റ്റിനേഷനില്‍ തര്‍ക്കം; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് അമ്മായിയച്ഛന്‍

ഹണിമൂണ്‍ ഡെസ്റ്റിനേഷനില്‍ തര്‍ക്കം; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് അമ്മായിയച്ഛന്‍

ഹണിമൂണ്‍ ഡെസ്റ്റിനേഷനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് നവവരൻ്റെ മുഖത്ത് അമ്മായിയയപ്പന്‍ ആസിഡ് എറിഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 29കാരന് പരിക്കേറ്റതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. മരുമകന്‍ ഇബാദ്....

കര്‍ണാടകയില്‍ മേയാന്‍വിട്ട എരുമയെ തേടി കാട്ടിലെത്തി; 72കാരന് ദാരുണാന്ത്യം

ചിക്കമംഗളുരുവില്‍ മേയാന്‍വിട്ട എരുമയെ തേടി കാട്ടിലെത്തിയ മലയാളിയായ 72കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ഇന്നു രാവിലെ പതിനൊന്ന് മണിയോട് കൂടിയായിരുന്നു....

ക്രിസ്മസ് ആഘോഷങ്ങൾക്കും സർക്കാരിൻ്റെ കരുതൽ, സാമൂഹ്യ സുരക്ഷാ പെൻഷൻ്റെ ഒരു ഗഡു കൂടി അനുവദിച്ചു; ആനുകൂല്യം ലഭിക്കുക 62 ലക്ഷം പേർക്ക്

ആഘോഷങ്ങളിൽ കരുതലിൻ്റെ കരം നീട്ടി ഒരിക്കൽ കൂടി സർക്കാർ. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ....

സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം കേരള – കര്‍ണാടക –....

അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശം; പാര്‍ലമെന്റ് വളപ്പില്‍ ഏറ്റുമുട്ടി എംപിമാര്‍

അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷ ഏറ്റുമുട്ടല്‍. എംപിമാര്‍ നേര്‍ക്കുനേര്‍ പോര്‍ വിളിച്ചതോടെ നാടകീയ രംഗങ്ങള്‍....

മയക്കുമരുന്ന് നല്‍കി ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; ലോകത്തെ ഞെട്ടിച്ച കേസില്‍ വിധിയായി

പത്ത് വർഷത്തോളം തുടര്‍ച്ചയായി മയക്കുമരുന്ന് നല്‍കി ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഫ്രഞ്ച് കോടതി വിധി പറഞ്ഞു. ഇരയായ....

രാജ്യസഭ അധ്യക്ഷനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി; കാരണമിതാണ്!

അവിശ്വാസ പ്രമേയത്തിന് രണ്ടാഴ്ച മുമ്പ്, അതായത് പതിനാല് ദിവങ്ങള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ലെന്നും ജഗ്ദീപ് ധന്‍കറിന്റെ പേര്....

കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി

കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന്....

അംബേദ്കറെ അപമാനിക്കുന്നത് ഇന്ത്യയെയും ഭരണഘടനയെയും അവഹേളിക്കുന്നതെന്ന് എഎ റഹിം എംപി

ഡോ. ബി ആര്‍ അംബേദ്കറെ അപമാനിക്കുക എന്നാല്‍ ഇന്ത്യയെയും ഭരണഘടനയെയും അപമാനിക്കലാണെന്ന് എ എ റഹിം എം പി. കേന്ദ്ര....

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കും, മലിനജല പ്ലാൻ്റുകൾ ഉടൻ സ്ഥാപിക്കും; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് ശുചീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ശുചീകരണത്തിന് കൂടുതൽ ഫലപ്രദമായ നടപടികൾ റെയിൽവേയുടെ....

ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനിലും പുറത്തെ ഒരു വേദിയിലും; സ്ഥിരീകരിച്ച് ഐസിസി

അടുത്ത വർഷത്തെ ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനിലും പുറത്തെ നിഷ്പക്ഷ വേദിയിലുമായി നടക്കും. 2024-2027 കാലയളവിൽ ഇന്ത്യയോ പാക്കിസ്ഥാനോ....

അയ്യോ…ഞാൻ കോടീശ്വരനായെ! അഞ്ഞൂറ് രൂപയെടുക്കാൻ എടിഎമ്മിൽ പോയ ഒൻപതാം ക്ലാസ്സുകാരന്റെ അക്കൗണ്ടിൽ 87 കോടി…

ഒരത്യാവശ്യത്തിന് അഞ്ഞൂറ് രൂപയെടുക്കാൻ എടിഎം വരെ പോയതാണ് ബിഹാറിലെ ചന്ദൻ പാട്ടി സ്വദേശിയായ സെയ്‌സ് അലി എന്ന ഒൻപതാം ക്ലാസ്സുകാരൻ.....

ശബരിമല മണ്ഡല പൂജയ്ക്കുള്ള തിരക്ക് കണക്കിലെടുത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി ഉന്നതതലയോഗം

ശബരിമല മണ്ഡലപൂജയ്ക്ക് ഒരുങ്ങുന്നതോടെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്തുകൊണ്ടുള്ള ഒരുക്കങ്ങൾ ചെയ്തുകഴിഞ്ഞതായിവ്യാഴാഴ്ച എഡിഎം അരുൺ എസ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല....

നിങ്ങളെടുത്ത ടിക്കറ്റിന് സമ്മാനം ഉണ്ടോ? കാരുണ്യ പ്ലസ് കെഎൻ-552 നറുക്കെടുപ്പ് ഫലം പുറത്ത്

സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് കെഎൻ-552 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് ചിറ്റൂർ വിറ്റ PF 331110 എന്ന....

ആ തീരുമാനത്തിന് പിന്നില്‍ ഏറ്റ അപമാനം; പ്രതികരിച്ച് അശ്വിന്റെ പിതാവ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പെട്ടെന്ന് വിരമിക്കാനുള്ള ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ആർ അശ്വിൻ്റെ തീരുമാനത്തിന് പിന്നിലെ ഒരു കാരണം ‘അപമാനം’ ആയിരിക്കാമെന്ന്....

തിരുനെൽവേലിയിൽ ആശുപത്രിമാലിന്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ആർ സി സിക്ക് ബന്ധമില്ല; വിശദീകരണം

തിരുവനന്തപുരം: ആശുപത്രി മാലിന്യങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങൾ ആർ സി സി സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും....

ക്യാൻസർ പഠനത്തിനുൾപ്പെടെ പ്രാധാന്യം; കൊച്ചി ക്യാൻസർ ആൻ്റ് റിസർച്ച് സെൻ്ററിന്റെ നിർമാണം അവസാന ഘട്ടത്തിൽ

384 കോടി രൂപ ചിലവിൽ നിർമിക്കുന്ന കൊച്ചി ക്യാൻസർ ആൻ്റ് റിസേർച്ച് സെൻ്ററിന്റെ നിർമാണം അവസാന ഘട്ടത്തിലെന്ന് മന്ത്രി പി....

സംസ്ഥാനത്ത് നഗര നയം രൂപീകരിക്കും; മന്ത്രി എം ബി രാജേഷ്

കേരളത്തിൽ നഗര നയം രൂപീകരിക്കും എന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നഗര നയം....

ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത് ലക്ഷ്യം തെറ്റിയ സഞ്ചാരത്തെ ചൂണ്ടിക്കാട്ടിയവരെ പ്രതിയാക്കാനാണെന്ന് എസ്‌വൈഎസ് നേതാവ്

ലക്ഷ്യം തെറ്റിയ സഞ്ചാരത്തെ ചൂണ്ടിക്കാണിച്ചവരെ പ്രതിയാക്കാനാണ് ജമാഅത്തെ ഇസ്ലാമി മാധ്യമങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മെക്-7 വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌വൈഎസ് നേതാവ്....

ഭരണഘടനാ ശില്പി അംബേദ്കറെ അവഹേളിച്ച കേന്ദ്രമന്ത്രി അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനമാണ്; ഡിവൈഎഫ്ഐ

ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന്....

ഡോ. ബി ആർ അംബേദ്കറെ അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിലൂടെ ബിജെപിയുടെ ഇരട്ടമുഖം വ്യക്തമായി: മന്ത്രി ഒ ആർ കേളു

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനാ ശിൽപിയായ ഡോ. ബി ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിലൂടെ....

ചോദ്യ പേപ്പർ ചോർച്ച വിവാദം; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നു

ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ, ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നു. ആരോപണം നേരിടുന്ന എം എസ് സൊല്യൂഷൻസുമായി ബന്ധമുള്ള അധ്യാപകരുടെ....

Page 75 of 6747 1 72 73 74 75 76 77 78 6,747