News

കേരളത്തില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; സന്നിധാനത്തും മുന്നറിയിപ്പ്

കേരളത്തില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; സന്നിധാനത്തും മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായതായി....

ഹേമ കമ്മിറ്റി: റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിൽ സമർപ്പിക്കപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിൽ സമർപ്പിക്കപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, സിഎസ് സുധ....

തർക്കം തീർക്കാൻ എത്തിയ പൊലീസുകാരന് സോഡാ കുപ്പിക്കൊണ്ട് അടിയേറ്റു; 5 പേർ അറസ്റ്റിൽ

ഇടുക്കിയിൽ കടക്കാർ തമ്മിൽ ഉണ്ടായ വഴക്ക് തടയാനെത്തിയ പൊലീസുകാരന് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിൽ കട നടത്തിപ്പുകാർ തമ്മിൽ....

കോന്നി വാഹനാപകടം: വിട പറയാനൊരുങ്ങി നാട്; മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന്

പത്തനംതിട്ട മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും. ഈ കഴിഞ്ഞ ഞായറാഴ്ച്ചയാണ് നിഖിൽ മത്തായി, അനു ബിജു,....

മുസ്ലീംലീഗ് – സമസ്ത തർക്കത്തിൽ കീറാമുട്ടിയായി വീണ്ടും സി ഐ സി പ്രശ്നം

മുസ്ലീംലീഗ് – സമസ്ത തർക്കത്തിൽ കീറാമുട്ടിയായി വീണ്ടും സി ഐ സി പ്രശ്നം. ചർച്ച തുടരുമെന്ന് ലീഗ്, ആവർത്തിക്കുമ്പോഴും, പരിഹാരം....

മുംബൈയിൽ ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ 13 ആയി

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നൂറിലധികം യാത്രക്കാരുമായി പോയിരുന്ന ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ 13....

ആദിവാസി മധ്യവയസ്കനെ കാറിൽ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

ആദിവാസി മധ്യവയസ്കനെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ വീണ്ടും അറസ്റ്റ്. ഒളിവിലായിരുന്ന പ്രതികൾ ആണ് പിടിയിലായത്. നബീൽ,വിഷ്ണു എന്നീ പ്രതികളെ കോഴിക്കോട്‌....

അക്ഷയ സെൻ്ററുകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു, സ്വകാര്യ വ്യക്തിക്കെതിരെ ജീവനക്കാർ പ്രതിഷേധം നടത്തി

അക്ഷയ സെൻ്ററുകള്‍ക്കെതിരെ വ്യാജ പരാതികള്‍ നല്‍കുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സ്വകാര്യ വ്യക്തിക്കെതിരെ പ്രതിഷേധ സമരം നടത്തി അക്ഷയ....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു. 31 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ലോക്സഭയിൽ നിന്ന്....

എറണാകുളം പെരുമ്പാവൂരിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി

എറണാകുളം പെരുമ്പാവൂരിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി. പെരുമ്പാവൂർ,കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. 250 പേരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റി....

ആവേശം ചോരാതെ ആറാം ദിനവും, രാജ്യാന്തര ചലച്ചിത്രമേളയിൽ തിയേറ്ററുകളിൽ നിറച്ച് ചലച്ചിത്രാസ്വാദകർ

ആറാം ദിനവും നിറഞ്ഞ പ്രേക്ഷക പങ്കാളിത്തവുമായി ഐഎഫ്എഫ്കെ വേദികൾ ചലച്ചിത്രാസ്വാദനത്തിൻ്റെ മാറ്റ് കൂട്ടി. ഐഎഫ്എഫ്കെയിൽ ഇന്നലെ പ്രദർശിപ്പിച്ച 67 സിനിമകളിൽ....

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം;സൗകര്യമൊരുക്കി കോര്‍പ്പറേഷന്‍

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാനും  ജോലിചെയ്യാനും ഇടമൊരുക്കി കോര്‍പ്പറേഷന്‍. തമ്പാനൂരിലെ കോര്‍പ്പറേഷന്‍ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങില്‍ സജ്ജീകരിച്ച....

സിപിഐഎം വയനാട്‌ ജില്ലാ സമ്മേളനം ഡിസംബർ 21 മുതൽ 23വരെ

സിപിഐഎം വയനാട്‌ ജില്ലാ സമ്മേളനം 21 മുതൽ 23വരെ. ബത്തേരിയിൽ കൊടിമര, പതാക ജാഥകൾ നാളെ നടക്കും. സമ്മേളനം പോളിറ്റ്‌ബ്യൂറോ....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വരവ് അറിയിച്ച് പൂവാറില്‍ ജലഘോഷയാത്ര

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വരവ് അറിയിച്ച് പൂവാറില്‍ ജലഘോഷയാത്ര. മന്ത്രി പിഎ മുഹമ്മദ് റിയാസ് ജലഘോഷയാത്ര ഫ്‌ലാഗ്ഓഫ് ചെയ്തു.....

കൈക്കൂലിയായി എക്സൈസ് ഉദ്യോഗസ്ഥർ വാങ്ങിയ മദ്യം പിടിച്ചെടുത്തു

എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ മദ്യം പിടിച്ചെടുത്തു. കൊച്ചിയിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് 4 ലിറ്റർ മദ്യം പിടികൂടിയത്. തൃപ്പൂണിത്തുറ....

സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത് വിജയം കൈവരിച്ചു വരികയാണ്: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത് സംസ്ഥാനത്താകെ വിജയം കൈവരിച്ചു വരികയാണെന്ന് മന്ത്രി വി ശിവൻകുട്ടി. അദാലത്തിലൂടെ വളരെ അധികം....

സാമ്പത്തിക ക്രമക്കേട്; മുസ്ലിം ലീഗ് ഭരിക്കുന്ന സർവീസ് സഹകരണ ബാങ്കിലേക്ക് സിപിഐഎം ജനകീയ മാർച്ച് നടത്തി

സാമ്പത്തിക ക്രമക്കേട് നടത്തിയ മുസ്ലിം ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് അരിയുർ സർവീസ് സഹകരണ ബാങ്കിലേക്ക് സിപിഐഎം ജനകീയ മാർച്ച് നടത്തി.....

ഡിവൈഎഫ്ഐ ലക്ഷദ്വീപ് യുവജന കൺവെൻഷൻ വി കെ സനോജ് ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്ഐ ലക്ഷദ്വീപ് യുവജന കൺവെൻഷൻ കവരത്തിയിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ സംസ്ഥാന....

റേഷൻ കാർഡ് ഉടമകൾ മറക്കരുതേ……! ഡിസംബർ 31-ാണ് അവസാന തീയതി

മുൻ​ഗണനനാ വിഭാ​ഗം (BPL) റേഷൻ കാർ‍ഡുടമകൾ ആ മാസത്തിനകം ഇ കെവൈസി പൂർത്തിയാക്കണമെന്നാണ് നിർദേശം. സെപ്തംബർ മുതലാണ് റേഷൻ കാർഡുകളുടെ....

കുടുംബ വഴക്ക്; അതിരപ്പള്ളിയിൽ കാടിനുള്ളിൽ മധ്യവയസ്നെ വെട്ടിക്കൊന്നു

അതിരപ്പള്ളിയിൽ മദ്യപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്നെ വെട്ടിക്കൊന്നു. ആനപ്പന്തം സ്വദേശി സത്യൻ ആണ് മരിച്ചത്. സത്യന്റെ ഭാര്യ ലീലയ്ക്കും....

ഒരു വീഡിയോ കോളിലൂടെ പോലും കണ്ടിട്ടില്ല, കാമുകനായി 67 കാരി അയച്ചു നൽകിയത് 4 കോടി രൂപയോളം- 7 വർഷം നീണ്ട പ്രണയച്ചതി.!

ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ കാമുകി തിരിച്ചറിഞ്ഞു, ഇക്കാലമത്രയും താൻ ചതിക്കപ്പെടുകയായിരുന്നെന്ന്. അപ്പൊഴേക്കും ഒരിക്കൽപ്പോലും കാണാത്ത കാമുകനായി കാമുകി ചെലവഴിച്ചത്....

കൊച്ചിയിലെ അഭിമന്യു സ്മാരകത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം

കൊച്ചിയിലെ അഭിമന്യു സ്മാരകത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സി പി ഐ എം. ദുഷ് പ്രചരണങ്ങൾക്കു പിന്നിൽ കോൺഗ്രസാണ് എന്നും സി....

Page 80 of 6749 1 77 78 79 80 81 82 83 6,749