News
കൊച്ചിയിലെ അഭിമന്യു സ്മാരകത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം
കൊച്ചിയിലെ അഭിമന്യു സ്മാരകത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സി പി ഐ എം. ദുഷ് പ്രചരണങ്ങൾക്കു പിന്നിൽ കോൺഗ്രസാണ് എന്നും സി പി ഐ എം പറഞ്ഞു. ഏതെങ്കിലും....
വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഉപരി....
വാർഡ് വിഭജനം സുതാര്യവും നിയമാനുസൃതവുമായാണ് നടന്നത് എന്ന് മന്ത്രി എം ബി രാജേഷ്. സർക്കാർ അല്ല മേൽനോട്ടം വഹിക്കുന്നത് ഇലക്ഷൻ....
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും പഞ്ചാബില്‍ ഡിസംബര്‍ 30ന് കര്‍ഷക സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചു.....
ചൂരൽമല, മുണ്ടക്കൈ ദുരന്തവിഷയത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിയ്ക്കെതിരെ ഇന്ന് ഹൈക്കോടതിയും രംഗത്തെത്തിയെന്നും കേരളത്തിന് വേണ്ടി നമ്മള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും....
വിതുര പേപ്പാറയിൽ ഉപയോഗശൂന്യമല്ലാത്ത കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തി വിതുര ഫയർ ഫോഴ്സ് സംഘം. 9 ദിവസമായി 50 അടിയുള്ള....
മുംബൈയിൽ ബോട്ടപകടത്തിൽ രണ്ട് പേർ മരിച്ചു.ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടകാരണം അവ്യക്തമാണ്. ഇന്ന് വൈകുന്നേരമാണ്....
ശബരിപാത നടത്താനല്ല നടത്തിക്കാതിരിക്കാനുള്ള ദുഷ്ട ഉപായങ്ങളാണ് മോദി മെനയുന്നതെന്ന് ഡോ. തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിന്റെ ദുഷ്ടലാക്ക് പൂര്‍ണമായും വെളിപ്പെടുത്തുന്ന....
അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് മസ്ജിദ് നിര്‍മിക്കുന്നതിനായി സുപ്രീംകോടതി സുന്നി വഖഫ് ബോര്‍ഡിന് അനുവദിച്ച സ്ഥലം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് യുപി....
കേരളത്തിന്റെ സാമ്പത്തിക സാംസ്കാരിക സാമൂഹിക വളർച്ചയിൽ കേരള ബാങ്ക് ശക്തമായ സാമ്പത്തിക പിന്തുണയാണെന്ന് മന്ത്രി വി എൻ വാസവൻ. കേരള....
ഈ വർഷം നിങ്ങൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണ് ? നിങ്ങൾ ഏറ്റവും കൗതുകത്തോടെ ഗൂഗിളിൽ തിരഞ്ഞ....
ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തെ കാണുന്നുവെന്നു കെ ജയകുമാർ. എഴുത്തുകാരൻ എന്ന....
സംസ്ഥാനത്ത് നിക്ഷേപക സംഗമം 2025 ഫെബ്രുവരിയിൽ നടത്താൻ മന്ത്രിസഭ യോഗ തീരുമാനം. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. 2025....
ജമാഅത്തെ ഇസ്ലാമിയുടെ ആര്‍എസ്എസ് ബാന്ധവം വിശദീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ നേതാവ് ശ്രീജ നെയ്യാറ്റിന്‍കര. നിരന്തരം അവര്‍ തുടര്‍ന്ന് പോരുന്ന....
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രെയിൻ തടയൽ സമരവുമായി കർഷകർ. പഞ്ചാബിൽ വിവിധ വിവിധ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കർഷകർ....
ബാങ്കിങ് മേഖലയില്‍ നടക്കുന്ന വിവിധ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് സിഎസ്ബി ബാങ്ക് സ്റ്റാഫ് ഫെഡറേഷന്‍ (ബെഫി) സംഘടിപ്പിച്ച ധര്‍ണയില്‍ പ്രതിഷേധമിരമ്പി.....
ഉത്തർ പ്രദേശിൽ ദളിത് യുവാവിന് നേരെ ആക്രമണം. വിവാഹവേദിയിലേക്ക് പോകുകയായിരുന്ന യുവാവിനെ കുതിരപ്പുറത്ത് നിന്നുമിറക്കി ചിലർ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ചെന്നാണ് പരാതി.....
സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത്തരം പ്രതിഷേധ....
കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ എസ് ടി യുടെയും, റിസോഴ്സ് അധ്യാപക സംഘടനയായ കെ ആർ ടി....
എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
പാർട്ടിക്കകത്ത് രണ്ട് പക്ഷങ്ങൾ തമ്മിലുള്ള മത്സരം നടക്കുകയാണെന്ന മലയാള മനോരമ പത്രത്തിന്റെ വാർത്ത പാർട്ടി ശത്രുക്കളെ സുഖിപ്പിക്കാനുള്ള ഭാവന സൃഷ്ടി....
ഒരു മുട്ടയ്ക്കെന്താ വില? എട്ട് രൂപയല്ലേ…പോട്ടെ മാക്സിമം ഒരു പത്ത് രൂപ അല്ലെ! എന്നാൽ നിങ്ങൾ ഇരുപത്തിനായിരത്തിലധികം രൂപ വരുന്ന....