News

ശബരിമല; കാനനപാതയിലൂടെ ദർശനത്തിന് എത്തുന്നവർക്ക് പ്രത്യേകം പാസ്

ശബരിമല; കാനനപാതയിലൂടെ ദർശനത്തിന് എത്തുന്നവർക്ക് പ്രത്യേകം പാസ്

കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേകം പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ ഓളം കാനനപാതയിലൂടെ വരുന്നവർക്കാണ്....

ചോര പൊടിഞ്ഞ പുസ്തകത്താളുകൾ; ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത്....

രണ്ടാം ഇന്നിങ്‌സില്‍ കങ്കാരുക്കള്‍ക്ക് ക്ഷീണം; ഡിക്ലയര്‍ ചെയ്തു, ഇന്ത്യയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം

ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 എന്ന സ്‌കോറിലിരിക്കെ....

എന്‍സിപി വിഷയം; എല്‍ഡിഎഫിന്റെ മുന്നില്‍ വന്ന പ്രശ്‌നമല്ലെന്ന് ടിപി രാമകൃഷ്ണന്‍

എന്‍സിപി വിഷയം എല്‍ഡിഎഫിന്റെ മുന്നില്‍ വന്ന പ്രശ്‌നം അല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഈ വിഷയം മുന്നണിയുടെ മുന്നില്‍....

പൊന്നേ നിനക്ക് ക്ഷീണമോ? സ്വർണ വില കുറഞ്ഞു, ഇന്നത്തെ വിലയിങ്ങനെ…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,080 രൂപയായി. ഗ്രാമിന്....

പുഷ്പ 2 റിലീസ് തിരക്കിനിടെ സ്ത്രീ മരിച്ച സംഭവം; ചികിത്സയിലായിരുന്ന മകന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ നടന്ന പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക....

വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവം; ബസ് ജീവനക്കാര്‍ക്കെതിരെ കേസ്

കൊച്ചിയില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗോഡ് വിന്‍ എന്ന സ്വകാര്യ....

ലാപതാ ലേഡീസ് ഓസ്കർ പട്ടികയിൽ നിന്നും പുറത്ത്; ലിസ്റ്റിൽ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഹിന്ദി ചിത്രം

കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് ഓസ്കർ നോമിനേഷനിൽ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ....

വയനാട് ആദിവാസി മധ്യവയ്കനെ കാറില്‍ വലിച്ചിഴച്ച സംഭവം; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

വയനാട് കൂടല്‍ക്കടവില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ താഴെപുനത്തില്‍ ടി പി നബീല്‍ കമര്‍, കുന്നുമ്മല്‍ കെ വിഷ്ണു....

‘എന്‍സിപിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും, ഞാന്‍ രാജിവച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്ന പോലെയാകും’: മന്ത്രി എ കെ ശശീന്ദ്രന്‍

എന്‍സിപിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും താന്‍ രാജിവച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്ന പോലെയാകുമെന്നും മന്ത്രി എ....

വെൽഡൺ വിനീഷ്യസ്! ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചു

ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചു.ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ്മികച്ച പുരുഷ താരം.ലയണല്‍ മെസ്സി, കിലിയന്‍ എംബപെ, എര്‍ലിങ് ഹാളണ്ട്,....

ഐപിഒ മാസമായി ഡിസംബർ; ഈയാഴ്ച മാത്രം വിപണിയിലേക്കെത്തുന്നത് എട്ട് കമ്പനികൾ

നിക്ഷേപകർക്ക് വീണ്ടും സന്തോഷ വാർത്ത. പ്രാഥമിക ഓഹരി വിൽപ്പനയ്ക്കായി (ഐപിഒ) ഒൻപത് കമ്പനികൾ കൂടിയെത്തുന്നു. ഇതിൽ എട്ടെണ്ണവും ഈയാഴ്ച തന്നെ....

തൃശൂർ പാലപ്പിള്ളിയിൽ കടുവാപ്പേടിയിൽ ജനങ്ങൾ

തൃശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി. പാലപ്പിള്ളി കെഎഫആർഐ ക്ക് സമീപമാണ് കടുവ ഇറങ്ങിയത്. റോഡ് മുറിച്ച് കശുമാവിൽ തോട്ടത്തിലേക്ക്....

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി....

ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യൻ ആണവ സംരക്ഷണ സേനാ തലവൻ കൊല്ലപ്പെട്ടു

യുക്രൈനുമായുള്ള സംഘർഷം അതിന്‍റെ പാരമ്യത്തിൽ തുടരവേ റഷ്യക്ക് കനത്ത തിരിച്ചടി. സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യയുടെ ആണവ സംരക്ഷണ....

വിദ്വേഷ പ്രസംഗം; അലഹബാദ് ജഡ്ജി എസ് കെ യാദവിന് കൊളീജിയത്തിന്റെ താക്കീത്

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ജഡ്ജി എസ് കെ യാദവിന് കൊളീജിയത്തിന്റെ താക്കീത്. പൊതുയിടത്ത് ജുഡിഷ്യറിയുടെ അന്തസ് പാലിക്കണമെന്ന് കൊളീജിയം....

റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ നടത്തിപ്പിൽ നിന്നും പിന്മാറി എൻടിഎ; ഇനി നടത്തുക പ്ര​വേ​ശ​ന പരീ​ക്ഷ​ൾ മാത്രം

ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി (എ​ൻടിഎ) റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ നടത്തിപ്പിൽ നിന്നും പിന്മാറുന്നു. ഇ​നി മു​ത​ൽ റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ ന​ട​ത്തി​ല്ലെ​ന്നും ഉ​ന്ന​ത....

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനവും വ്യത്യസ്ത കാഴ്ചകളാൽ സമൃദ്ധമാകും, ഇന്ന് പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ

വ്യത്യസ്ത കാഴ്ചകളും വൈവിധ്യമാർന്ന ജീവിത പരിസരങ്ങളും കാണികൾക്ക് പങ്കുവെക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് പ്രദർശിപ്പിക്കുക 67 ചിത്രങ്ങൾ.....

കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധമിരമ്പുന്നു, പഞ്ചാബിലെ ട്രെയിൻ തടയൽ സമരം ഇന്ന്

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കർഷകർ. പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബിൽ കർഷകർ സംഘടിപ്പിക്കുന്ന “റെയിൽ....

കൈരളി ടിവി ദൃശ്യ മെഗാ ഷോ; സംഘാടകസമിതി രൂപീകരിച്ചു

2025 ജനുവരി 19 ന് പയ്യന്നൂരില്‍ നടക്കുന്ന കൈരളി ടിവി ദൃശ്യ മെഗാ ഷോ സംഘാടകസമിതി രൂപീകരണയോഗം പയ്യന്നൂര്‍ ഗവ....

അദാലത്തിലെ അപൂർവ ചാരുതയായി ഈ അച്ഛൻ്റെയും മകളുടെയും ഒത്തുചേരൽ; അച്ഛൻ മന്ത്രിയായി എത്തിയപ്പോൾ, മകൾ വന്നത് റവന്യൂ ജീവനക്കാരിയായി

കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തിനിടെ നടന്ന അപൂർവമായൊരു ഒത്തുചേരൽ അദാലത്തിന് അപൂർവ ചാരുതയേകി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്താണ്....

സിഎസ്ബി ജീവനക്കാരുടെ തിരുവനന്തപുരം ധര്‍ണ നാളെ

സിഎസ്ബി സ്റ്റാഫ് ഫെഡറേഷന്‍ (ബെഫി ) ഡിസംബര്‍ 18ന് രാവിലെ 10 മണി മുതല്‍ തിരുവനന്തപുരത്ത് ബാങ്ക് റീജിയണല്‍ ഓഫീസിന്....

Page 85 of 6751 1 82 83 84 85 86 87 88 6,751