News

തദ്ദേശ റോഡുകൾ ഇനി സൂപ്പറാകും, അതിവേഗം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തദ്ദേശ റോഡുകൾ ഇനി സൂപ്പറാകും, അതിവേഗം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തദ്ദേശ റോഡ് പുനരുദ്ധാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പൊതുമാനദണ്ഡം അനുസരിച്ച് എംഎല്‍എമാര്‍ നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.....

ചേവായൂർ ബാങ്ക് ഭരണം- കെപിസിസി പ്രസിഡൻ്റേ, കോൺഗ്രസ് തോറ്റ് തൊപ്പിയിട്ടല്ലോ.. എവിടെ നിങ്ങളുടെ ശൂലം? ; എളമരം കരീം

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയോടെ കോൺഗ്രസ് വിമതർ പിടിച്ച സംഭവത്തിൽ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനെ കളിയാക്കി എളമരം....

മഞ്ചേരിയിൽ അന്ധവിശ്വാസത്തിൻ്റെ മറവിൽ ചൂഷണം: വനിത കമ്മീഷൻ റിപ്പോർട്ട് തേടി

മലപ്പുറം മഞ്ചേരിയിൽ ഒരു വീട് കേന്ദ്രീകരിച്ച് അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായ പരാതിയിൽ കേരള വനിതാ കമ്മീഷൻ റിപ്പോർട്ട്....

ഇസ്രയേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും അറസ്റ്റ് വാറണ്ട്; നടപടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെത്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഹമാസുമായും....

കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു.കരിവെള്ളുർ പലിയേരിയിലായിരുന്നു സംഭവം. ചന്തേര പോലിസ് സ്റ്റേഷൻ സിപ ഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ഇന്ന്....

പൊതുജനങ്ങളുടെ പരാതി പരിഹാരം, മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്ത് നടത്താൻ മന്ത്രിസഭായോഗ തീരുമാനം

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി താലൂക്ക്തല അദാലത്ത് നടത്താൻ മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലായാണ് അദാലത്ത്....

ഹാന്‍റക്സ് സംരക്ഷണ ദിനം നവംബർ 25ന്; അവകാശങ്ങൾക്കായി പ്രതിഷേധവുമായി ജീവനക്കാർ

സംസ്ഥാന കൈത്തറി സഹകരണ മേഖലയിലെ അപ്പക്‌സ് സ്ഥാപനമായ ഹാൻ്റക്‌സിലെ ജീവനക്കാർ നവംബർ 25ന് സംരക്ഷണദിനം ആചരിക്കുന്നു. കേരള കോ ഓപ്പറേറ്റീവ്....

നടൻ മേഘനാദന്‍റെ മൃതദേഹം സംസ്ക്കരിച്ചു

അന്തരിച്ച പ്രമുഖ ചലച്ചിത്രതാരം മേഘനാദന്‍റെ മൃതദേഹം സംസ്ക്കരിച്ചു. വാടനാംകുറിശ്ശിയിലെ വീട്ടു വളപ്പില്‍ അച്ഛൻ ബാലൻ കെ.നായരേയും അനുജനേയും സംസ്ക്കരിച്ചിടത്തിന് സമീപത്ത്....

സെക്രട്ടേറിയറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്

സെക്രട്ടേറിയറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്.തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റൻറ് സുമംഗലയ്ക്കാണ് പരുക്ക് പറ്റിയത്. ഗുരുതരമായി പരുക്കേറ്റ....

കുറുവ സംഘത്തെ പിടികൂടിയതിന് പിന്നാലെ കൊച്ചിയില്‍ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ച് നഗരസഭ

കൊച്ചി കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാരെ നഗരസഭ ഒഴിപ്പിച്ചു. കര്‍ണാടക സ്വദേശികളായ 10 പേരെയാണ് ഒഴിപ്പിച്ചത്. ഒഴിഞ്ഞുപോകാന്‍ നഗരസഭ ഇവര്‍ക്ക്....

സിനിമാ പെരുമാറ്റചട്ടം വേണം; ഹൈക്കോടതിയെ സമീപിച്ച് ഡബ്ല്യൂസിസി

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യൂസിസി. ഇക്കാര്യത്തിൻ ചൂണ്ടിക്കാട്ടി അവർ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നിയമം....

നിനക്കെന്നെ അടിക്കണാ, എങ്കിൽ അടിക്കടാ..ലൈസൻസില്ലാതെ സുഹൃത്ത് വണ്ടിയോടിച്ചതിന് പിഴയിട്ട എംവിഡിയോട് കയർത്ത് യൂത്ത് ലീഗ് നേതാവ്- വീഡിയോ

സുഹൃത്ത് ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് എംവിഡി പിഴയിട്ടതിൽ രോഷാകുലനായി യൂത്ത് ലീഗ് നേതാവ്. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ മുസ്ലീം ലീഗ് പഞ്ചായത്ത്....

എറണാകുളം ചെറായി ബീച്ചില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം ചെറായി ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ ബിഹാര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുസാറ്റിലെ ബിടെക് വിദ്യാര്‍ത്ഥി ഖാലിദ് മഹ്മൂദ്....

പണിയെടുക്കുന്നത് ആഴ്ചയില്‍ വെറും 30 മണിക്കൂര്‍, കയ്യിലെത്തുന്നത് 2 കോടിയിലധികം; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് യുവാവ്

ആഴ്ചയില്‍ അമ്പത് മണിക്കൂറിലെറെ പണിയെടുക്കുന്നവരാണ് മിക്ക ഇന്ത്യക്കാരും. എന്നാല്‍ ചെയ്യുന്ന അധ്വാനത്തിനനുസരിച്ച് കാശുണ്ടാക്കാനാകുന്നില്ല എന്ന പരാതി പറയുന്നവരും ഏറെ. ഇവിടെ....

എസ്.വൈ.എസ് സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം നവംബർ 24 ന് തൃശൂരിലെത്തും

സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവിക വിചാരങ്ങളെ ഉണർത്തലും ലക്ഷ്യമിട്ട് എസ്.വൈ.എസ് സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം നവംബർ 24 ന് തൃശൂരിലെത്തും.....

38 വര്‍ഷം ചോര നീരാക്കിയ ജീവനക്കാരനെ കോര്‍പറേറ്റ് ഭീമന്‍ പറഞ്ഞുവിട്ടത് പുലര്‍ച്ചെ ഇമെയില്‍ അയച്ച്

ജനറല്‍ മോട്ടോഴ്സ് (ജിഎം) അടുത്തിടെ ലോകമെമ്പാടുമുള്ള 1,000 ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ വാർത്തയായിരുന്നു. ശക്തമായ മത്സരമുള്ള വാഹന വിപണിയില്‍ ചെലവ്....

ചൂരല്‍മല മുണ്ടക്കൈ ദുരന്തം; വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപക സംഘടനയുടെ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി

വയനാട് മുണ്ടക്കൈ, ചൂരല്‍ മല ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപക സംഘടന മുഖ്യമന്ത്രിയുടെ....

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം

ബാഡ്മിന്റണ്‍ കളിക്കാരിയായ ബാലികയ്ക്ക് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 വയസുള്ള ബാലികയാണ്, തൃശൂര്‍....

കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചത് ചോദ്യം ചെയ്തു, ഒഡീഷയിൽ ആദിവാസി സ്ത്രീയുടെ വായിൽ മനുഷ്യ വിസർജ്യം നിറച്ച് യുവാവ് ആക്രമിച്ചതായി പരാതി

ഒഡീഷയിലെ ബലംഗീർ ജില്ലയിൽ ആദിവാസി സ്ത്രീയുടെ വായിൽ മനുഷ്യ വിസർജ്യം നിറച്ച് യുവാവ് ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.....

ലോകം ആണവയുദ്ധത്തിലേക്കോ; ഉക്രൈന് നേരെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിന്‍ ആണവ സിദ്ധാന്തം മാറ്റിയതിന് തൊട്ടുപിന്നാലെ റഷ്യ ഉക്രൈനിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പ്രയോഗിച്ചു.....

ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു

ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു.വണ്ടിപ്പെരിയാർ ചുരക്കുളത്താണ് സംഭവം. ചുരക്കുളം അപ്പർഡിവിഷൻ കല്ലുവേലിപ്പറമ്പിൽ ജോബിൻ (40) ആണ്....

കാരുണ്യ പ്ലസ് ലോട്ടറി കെഎന്‍ 548 ഫലം പുറത്ത്; ആരെയാണ് ഭാഗ്യം കടാക്ഷിച്ചതെന്നറിയാം

സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് ലോട്ടറി കെഎന്‍.548 ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് കണ്ണൂരില്‍ വിറ്റുപോയ PH 592907....

Page 9 of 6574 1 6 7 8 9 10 11 12 6,574
GalaxyChits
bhima-jewel
sbi-celebration

Latest News