News

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവന്‍ അന്തരിച്ചു

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവന്‍ അന്തരിച്ചു

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പിപി മാധവന്‍ അന്തരിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി പട്ടത്ത് മനയ്ക്കല്‍ കുടുംബാംഗമാണ്. ഏറെക്കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ....

ഇന്ത്യയ്ക്ക് രക്ഷ ഇനി മഴയോ; ഒന്നൊന്നായി വീണ് ബാറ്റിങ് നിര, ആശ്വാസമായി രാഹുലും ജഡേജയും

ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിര നിറംമങ്ങി. വന്‍ തകര്‍ച്ചയിലേക്കാണ് ഇന്ത്യ പോകുന്നത്. അതേസമയം, ഇടക്കിടെ പെയ്യുന്ന മഴയാണ് ഇന്ത്യക്ക്....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന്....

വിവാദ വിഷയങ്ങള്‍ അജണ്ടയിലില്ല; യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന്

യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് നടക്കും.ഉപതെരഞ്ഞെടുപ്പ് വിലയിരുത്തലിനും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനുമാണ് യോഗം ചേരുന്നത്.പാലക്കാട്ടെ വിജയവും ചേലക്കരയിലെ....

‘കേരളീയൻ എന്ന നിലയിൽ ഒത്തിരി അഭിമാനം’; ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം

കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി നാട്. വൈദിക....

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാന

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി.വെറ്റിലപ്പാറ 14ലാണ് കാട്ടാന ഇറങ്ങിയത്.വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ALSO READ; ഗവർണർക്കെതിരെ....

ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്; ഇന്നത്തെ ഗവർണറുടെ പരിപാടി ബഹിഷ്കരിക്കും

ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. ഇന്നത്തെ ഗവർണറുടെ പരിപാടി സിൻഡിക്കേറ്റ് അംഗങ്ങൾ ബഹിഷ്കരിക്കും.ഗവർണർ നടത്തുന്ന കാവിവത്കരണം, സർവകലാശാലകളെ തകർക്കുന്ന നിലപാട്....

പാലക്കാട് അമ്മയേയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് വല്ലപ്പുഴയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ....

ഡാൻസിനോടുള്ള പാഷൻ; നൃത്തം ചെയ്ത് കൊച്ചുമിടുക്കി; അഷ്ടമിക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു കൊച്ചു മിടുക്കിയുടെ ഡാൻസ് വീഡിയോ സമൂഹമാധ്യങ്ങളിൽ ഏറെ....

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ബയോളജിക്കല്‍ മ്യൂസിയവും: ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന....

ഓർത്തഡോക്സ് -യാക്കോബായ പള്ളിത്തർക്ക കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്ക കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭൂയൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.....

‘കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജി’; മന്ത്രി എകെ ശശീന്ദ്രൻ

കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജിയെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.വന്യജീവി മനുഷ്യ സംഘർഷം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്....

അമേരിക്കയിലെ സ്‌കൂളില്‍ 17കാരിയായ വിദ്യാര്‍ഥിനി വെടിയുതിര്‍ത്തു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വിസ്‌കോണ്‍സിനിലെ മാഡിസണിലുള്ള സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 17 വയസുള്ള വിദ്യാര്‍ഥിനിയാണ് വെടിവെച്ചതെന്നാണ്....

കുട്ടമ്പുഴ കാട്ടാന ആക്രമണം; ദൗർഭാഗ്യകരവും വേദനാജനകവുമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ എൽദോസ് എന്ന യുവാവ് മരിച്ച സംഭവം വളരെ ദൗർഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്ന് വനം വകുപ്പ് മന്ത്രി....

പെരുമ്പാവൂർ ബൈപാസ്: നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും; ലക്ഷ്യം തടസമില്ലാത്ത റോഡ് ശൃംഖലയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

പെരുമ്പാവൂർ ബൈപാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബൈപാസ് ഒന്നാംഘട്ടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.....

കുട്ടമ്പു‍ഴയിലെ കാട്ടാന ആക്രമണം: നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി കളക്ടര്‍; എൽദോസിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

കോതമംഗലം കുട്ടമ്പുഴ ക്ലാച്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ....

ഐഫോണിൽ പടം പിടിച്ചു; കാമദേവൻ കണ്ട നക്ഷത്രവുമായി തിളങ്ങി ആദിത്യ ബേബി

ലോകോത്തര ചിത്രങ്ങൾ വാ‍ഴുന്ന ചലച്ചിത്ര മേളയിൽ തിളങ്ങി ഒരു കുഞ്ഞ് ഐഫോൺ പടം. ഇരുപതോളം കൂട്ടുകാർ ചേർന്ന് ഐ ഫോണിലെടുത്ത....

ശബരിമലയിലെ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും ചാടിയ കര്‍ണാടക സ്വദേശി മരിച്ചു

ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും എടുത്തുചാടിയ കര്‍ണാടക സ്വദേശി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ്....

വിഎച്ച്പി വേദിയില്‍ വിദ്വേഷ പ്രസംഗം; അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് സുപ്രീംകോടതി കൊളീജിയത്തിന് മുന്നില്‍ ഹാജരായേക്കും

വിഎച്ച്പി വേദിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് സുപ്രീംകോടതി കൊളീജിയത്തിന് മുന്നില്‍ ഹാജരായേക്കും.....

ഉസ്താദ് സാക്കിർ ഹുസൈൻ്റെ വിയോഗത്തിലൂടെ നഷ്ടമായത് ‘തബലയുടെ കാളിദാസനെ’; എം എ ബേബി

തബലയുടെ കാളിദാസനെന്ന് ഉസ്താദ് സാക്കിർ ഹുസൈനെ വിശേഷിപ്പിച്ചാൽ ഒട്ടും അതിശയോക്തിയില്ല. ഈ പ്രയോഗത്തിന് പണ്ഡിറ്റ് രാജീവ് താരാനാഥിനോട് കടപ്പാട്. പക്ഷേ....

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ ഡോൾസി ജോസഫൈൻ സാജു ,....

തിരുവനന്തപുരം ബാറിലെ സംഘർഷം; ഓംപ്രകാശ് പിടിയില്‍

തിരുവനന്തപുരത്ത് ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഓംപ്രകാശ് പിടിയിലായി.ഫോര്‍ട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടികൂടിയത്.....

Page 90 of 6752 1 87 88 89 90 91 92 93 6,752