News

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനം സജീവ ചർച്ചയാകുന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനം സജീവ ചർച്ചയാകുന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനം സജീവ ചർച്ചയാകുന്നു.വര്‍ഗീയ ശക്തികളുമായി യുഡിഎഫിന് അന്തര്‍ധാരയുണ്ടെന്ന്  ആരോപണം ശരിവെക്കുന്നതാണ് എസ്ഡിപിഐയുടെ പിന്തുണ. അതേസമയം, എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്ന കോൺഗ്രസ്....

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഉന്നത ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതായി പ്രഖ്യാപനം

ഗാസയിൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഹമാസിന്റെ ഉന്നത നേതാവിനെ വധിച്ചതായി ഇസ്രയേൽ. ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത....

മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ട്

മൂന്നാം മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഇല്ലാതാകുന്നു. കഴിഞ്ഞ വര്‍ഷം 14.3 കോടി ആയിരുന്ന തൊഴിലാളികളുടെ എണ്ണം....

ട്രെയിൻ തട്ടി മരിച്ചത് കേന്ദ്രമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിംഗിന് നിയോഗിച്ച തൊഴിലാളികൾ

കേന്ദ്ര റെയിൽവേ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിംഗിന് നിയോഗിച്ച നാല് തൊഴിലാളികളാണ് ഷൊർണുരിൽ ട്രെയിൻ തട്ടി മരിച്ചത്. ക്ലീനിംഗിന്....

നിജ്ജാറിന്റെ കൊലപാതകത്തില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ പ്രതിഷേധം അറിയിച്ച്....

ശബരിമല തീർത്ഥാടനം; അവസാനഘട്ട ഒരുക്കം വിലയിരുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം

ശബരിമല തീർഥാടനകാലത്തിൻ്റെ അവസാനഘട്ട ഒരുക്കം വിലയിരുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം. തീർത്ഥാടകർക്ക് 5 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയൊരുക്കി....

നല്ല മഴയല്ലേ? എങ്കിൽ ചൂടോടെ ഒരു മസാല പൂരി കഴിച്ചാലോ?

വൈകുന്നേരം ഈ മഴയ്‌ക്കൊപ്പം കഴിക്കാൻ എന്ത് പലഹാരം ഉണ്ടാക്കണമെന്ന് ഓർത്തിയിരിക്കുകയാണോ? വീട്ടിൽ ഗോതമ്പ് പൊടിയുണ്ടോ? എങ്കിൽ കിടിലൻ ഒരു മസാല....

അഭിമാനം നമ്മുടെ മെഡിക്കല്‍ കോളേജുകള്‍: സര്‍ക്കാര്‍ മേഖലയിലെ 10 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം

സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പത്താമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയായി. 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ തിരുവനന്തപുരം....

ആന്ധ്രയില്‍ മൂന്നു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, പാടത്ത് കുഴിച്ചുമൂടി

ആന്ധ്രയില്‍ മൂന്നുവയസുകാരിയെ ബന്ധുവായ 22കാരന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി പാടത്ത് കുഴിച്ചുമൂടി. ഒരേ കോളനിയിലാണ് ഇരുവരും താമസിക്കുന്നത്. ചോക്‌ളേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ്....

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല്‌ മരണം; മരിച്ചത് ശുചീകരണ തൊഴിലാളികൾ

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. കേരള എക്സ്പ്രസ് തട്ടി റെയിൽവേ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിൽ വെച്ച്....

കൊല്ലം രാമന്‍കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കൊല്ലം രാമന്‍കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മരുത്തടി കന്നിന്മേല്‍ സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. കാറില്‍ പ്രദീപ് കുമാറും....

‘സ്കൂൾ കായിക മേള ഉദ്ഘാടനം വർണ്ണാഭമായി നടത്തും’: മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കായിക മേള ഉദ്ഘാടനം വർണ്ണാഭമായി നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. നവംബർ 5 ന് 20 ഓളം മത്സരങ്ങൾ....

ഖുന്തി പ്രഭവകേന്ദ്രം ; ജാര്‍ഖണ്ഡില്‍ ഭൂചലനം

ജാര്‍ഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. രാവിലെ 9.20 ഉണ്ടായ ഭൂചലനത്തിന്റെ പ്രഭകേന്ദ്രം സംസ്ഥാന തലസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയാണ്....

ഇടിച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ചു; യുപിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

ഉത്തർ പ്രദേശിൽ വാഹനാപകടത്തിൽ 52 കാരിക്ക് ദാരുണാന്ത്യം. ഝാൻസിയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് റോഡ് മുറിച്ചു കടക്കവേയായിരുന്നു അപകടം. ഇടിച്ച....

മേര e kyc; റേഷൻ കാർഡ് മസ്റ്ററിങ്ങിന് മൊബൈൽ ആപ്പ്

റേഷൻ കാർഡ് മസ്റ്ററിങ്ങിനിനി മൊബൈൽ ആപ്പ്. ആപ്പിന്റെ പ്രവർത്തനം വിജയകരമായാൽ നടപ്പിലാക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഒരാഴ്ച....

അതിരപ്പിള്ളി റിസർവ് വനത്തിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

അതിരപ്പിള്ളി ചായ്പ്പൻകുഴി റോഡിൽ വെട്ടിക്കുഴി ചൂളക്കടവിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കളെ വനപാലകർ അറസ്റ്റ്ചെയ്തു. വെറ്റിലപ്പാറ അരൂർ....

ഒഡിഷയില്‍ വാന്‍ ട്രക്കിലേക്ക് ഇടിച്ചുകയറി ആറു പേര്‍ക്ക് ദാരുണാന്ത്യം

ഒഡിഷയിലെ സുന്ദര്‍ഗഡില്‍ വാന്‍ ട്രക്കിലേക്ക് ഇടിച്ചുകയറി വാനിലുണ്ടായിരുന്ന ആറു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം,....

ആശങ്ക മാറാതെ! ദുരിതത്തിലായി ഗാസയിലെ ക്യാൻസർ രോഗികൾ

ഗാസയിൽ യുദ്ധം ഉടലെടുത്തത്തോടെ വിവിധ രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞവർ കൂടുതൽ ദുരിതത്തിലായി. പലർക്കും കഴിക്കാനുള്ള മരുന്ന് പോലും ലഭിക്കാത്ത....

പാലക്കാട് രാഹുലിനെതിരെ മത്സരരം​ഗത്ത് കോൺ​ഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറി

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കാൻ കോൺഗ്രസ് വിമതൻ. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറിയായ സെൽവനാണ് സ്ഥാനാർത്ഥി പട്ടികയിൽ. വിമതനായാണ്....

ശബരിമല തീർഥാടനം; വെർച്വൽ ക്യുവിന് പുറമെ പതിനായിരം തീർഥാടകരെ പ്രവേശിപ്പിക്കും

ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യുവിന് പുറമെ പതിനായിരം തീർഥാടകരെ പ്രവേശിപ്പിക്കും. വരുന്ന തീർഥാടകരെ ആരെയും മടക്കി അയക്കില്ല. മൂന്ന് കേന്ദ്രങ്ങളിൽ....

പത്ത് ആനകള്‍ ചെരിഞ്ഞ ബാന്ദവ്ഗഡ് കടുവ സങ്കേതത്തില്‍ കാട്ടാന ആക്രമണത്തില്‍ 65കാരന്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ബാന്ദവ്ഗഡ് കടുവ സങ്കേതത്തിലെ ബഫര്‍ സോണില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ 65കാരന്‍ കൊല്ലപ്പെട്ടു. ഈയൊരാഴ്ചയ്ക്കുള്ളില്‍ മൂന്നാം ദിവസങ്ങളിലായി ഇവിടുത്തെ പത്തു....

യുപിയിൽ 17കാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു

യുപിയിൽ പതിനേഴുവയസുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ച് വഴിയാത്രകാരിയായ സ്ത്രീ മരിച്ചു. ഗ്രെയ്റ്റർ നോയിഡയിലാണ് ഈ ദാരുണ സംഭവം.....

Page 93 of 6581 1 90 91 92 93 94 95 96 6,581