News
മുൻ ഫുട്ബോൾ താരം മിഖെയ്‌ൽ കവെലഷ്‌വിലി ജോർജിയയുടെ പ്രസിഡന്റാകും
മുൻ ഫുട്ബോൾ താരം മിഖെയ്‌ൽ കവെലഷ്‌വിലി ജോർജിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ജോര്‍ജിയയില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് മിഖെയ്‌ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. പ്രീമിയർ....
നിങ്ങൾക്ക് ചായ ഇഷ്ടമല്ലേ? ചായ ഇഷ്ചമല്ലാത്ത ആരെങ്കിലുമുണ്ടോ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ മനസ്സിൽ വിചാരിക്കുന്നതല്ലേ.ചായ അത് ചിലർക്കൊരു വികാരമാണ്. ചായ....
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി ഡാനിഷ് ചിക്ന എന്നറിയപ്പെടുന്ന ഡാനിഷ് മെർച്ചൻ്റ് പിടിയിൽ. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ്....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാർട്ടി. ദില്ലി മുഖ്യമന്ത്രി അതിഷി കൽക്കാച്ചിയിലെ സിറ്റിങ്....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-681 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 70 ലക്ഷം AH....
പ്രണയം നിരസിച്ചതിൻ്റെ പേരിൽ സ്ത്രീയെ ഭർതൃസഹോദരൻ അരുംകൊല ചെയ്തു. കൊൽക്കത്തയിലാണ് സംഭവം. 30കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് തല അറുത്ത്....
വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രം അവഗണന തുടരുകയാണെന്നും ഇതുവരെ സഹായം കിട്ടിയിട്ടില്ലെന്നും മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ....
യു എസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. യു എസ് സംസ്ഥാനമായ....
1975 ൽ പുറത്തിറങ്ങിയ ‘സ്വാമി അയ്യപ്പന്‍’ ചിത്രത്തിനായി സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ മെറിലാന്‍ഡ് ഉടമ പി.സുബ്രഹ്‌മണ്യം പണിത റോഡാണ് ശബരിമലയിലെ....
ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ശക്തമായ നിലയില്‍ ഓസ്‌ട്രേലിയ. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് എന്ന....
ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.....
മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭാ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാഗ്പൂർ രാജ്‌ഭവനിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍....
മെക്- 7നെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യായാമ കൂട്ടായ്മയെ എതിര്‍ക്കേണ്ടതില്ലെന്നും സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി....
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച രക്തദാന പരിപാടി ‘സിനിബ്ലഡി’നു ലഭിച്ച മികച്ച പ്രതികരണത്തിനു....
പപ്പുവ ന്യൂ ഗിനിയയും ഇന്ത്യയും തമ്മിലുള്ള ആദ്യ കോ പ്രൊഡക്ഷന്‍ ചിത്രം ‘പപ്പ ബുക്ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച്....
29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനവും സിനിമകളുടെ പ്രദർശനം തുടരുന്നു. വ്യത്യസ്തമായ 67 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്രമേളയിൽ ആദ്യമായി....
മണിപ്പൂരിൽ വെടിയേറ്റ് രണ്ടുപേർ കൊല്ലപ്പെട്ടു. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന കെയ്റക് മേഖലയിലാണ് സംഭവം.....
കാട്ടാന ആക്രമണം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി രാജീവ്. മരിച്ച എൻജിനീയറിങ് വിദ്യാർത്ഥിനി ആൻമേരിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ....
ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ വെര്‍ച്വല്‍ കച്ചേരി അവതരിപ്പിച്ചതിന് 27കാരിയായ ഇറാനിയന്‍ ഗായികയെ അറസ്റ്റ് ചെയ്തു. ടൈംസ് ഓഫ് ഇസ്രയേല്‍ ആണ്....
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻവർദ്ധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലര ലക്ഷത്തിലധികം തീർഥാടകർ അധികമായി ദർശനത്തിനെത്തി. 22 കോടി....
യുപിയിൽ വീണ്ടും ബുൾഡോസർ രാജുമായി യോഗി സർക്കാർ. സംഭലിൽ ഇന്നും കെട്ടിടങ്ങൾ പൊളിച്ചു നീക്കി. അനധികൃത കയ്യേറ്റം ആരോപിച്ചാണ് ജില്ലാ....
34കാരനായ ടെക്കി അതുല്‍ സുഭാഷിന്റെ മരണത്തിൽ ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, സഹോദരന്‍ അനുരാഗ് എന്നിവരെ ആത്മഹത്യാ പ്രേരണ....