News

പ്രളയക്കെടുതിയിൽ സ്‌പെയിൻ; മരണം 200 കടന്നു, കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു

പ്രളയക്കെടുതിയിൽ സ്‌പെയിൻ; മരണം 200 കടന്നു, കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു

സ്‌പെയിനിൽ ഉണ്ടായ പ്രളയത്തിൽ മരണം ഇരുന്നൂറ്റി അഞ്ചായി. പലയിടത്തും ജനജീവിതം ദുസ്സഹമാണ്. ഗതാഗത- ആശയവിനിമയ സംവിധാനങ്ങൾ എല്ലാം തന്നെ താറുമാറായിരിക്കുകയാണ്. വലൻസിയയിലാണ് ദുരിതം കൂടുതൽ. പ്രളയത്തിൽ കാണാതായവർക്കുള്ള....

ദീപാവലി ആഘോഷത്തോടൊപ്പം മലിനവായുവിലും മുങ്ങി മുംബൈ; ലോകത്തിൽ വായു ഏറ്റവും മലിനമായ നഗരങ്ങളിൽ ആറാം സ്ഥാനം

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് വ്യാപകമായതോടെ മുംബൈ നഗരത്തിൽ വായുമലിനീകരണത്തോത് വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം സൂചികയിൽ 314 രേഖപ്പെടുത്തിയതോടെ....

സംസ്ഥാന സ്‌കൂൾ കായികമേള ; ദീപശിഖ–ട്രോഫി 
പ്രയാണം ആരംഭിച്ചു

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖ, ട്രോഫി പ്രയാണം ആരംഭിച്ചു. കാസർകോട്‌ ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നാണ് ദീപശിഖ പ്രയാണം....

മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ

മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ. കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, അധികാര മോഹത്തിൽ....

സെർബിയയിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് അപകടം; 14 മരണം

സെർബിയയിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. നോവി സാദ് നഗരത്തിൽ വെള്ളിയാഴ്ച പ്രാദേശിക സമയം....

“ഈ ചെറിയ സമയം കൊണ്ട് ആളുകൾക്ക് എങ്ങനെ കണക്റ്റ് ആകുമെന്ന പേടിയുണ്ടായിരുന്നു…”: ‘ബോഗയ്ൻവില്ല’ സിനിമയെക്കുറിച്ച് നവീനയുമായി നടത്തിയ അഭിമുഖം

ഈയടുത്ത് പുറത്തിറങ്ങി ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്ൻവില്ല’. ലാജോ ജോസ് എഴുതിയ റൂത്തിന്റെ ലോകം....

ഷാഫിയുടെ ഏകാധിപത്യം; പാലക്കാട് കോൺഗ്രസിൽ മനം മടുത്ത് പ്രവർത്തകർ പാർട്ടി വിടുന്നു

പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിവിട്ട് കൂടുതൽ പ്രവർത്തകർ. ദളിത് കോൺഗ്രസ്‌ പിരായിരി മണ്ഡലം പ്രസിഡന്റ്‌ കെ എ സുരേഷ്....

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നെയ്മറും എൻഡ്രിക്കും ബ്രസീൽ ടീമിലില്ല; താരങ്ങൾക്ക് നഷ്ടമാകുക രണ്ട് മത്സരങ്ങൾ

വെനസ്വേലയിലും ഉറുഗ്വേയിലും നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരം നെയ്മറും എൻഡ്രിക്കും ഇല്ല. സൌദി അൽ....

സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. “ന്നാ താൻ....

മുഖ്യമന്ത്രിയുടെ ഖലീഫ പരാമര്‍ശം മുസ്ലിംവിരുദ്ധതയല്ലെന്ന് സമസ്ത നേതാവ്; ‘വാക്കുകള്‍ അടര്‍ത്തിയെടുത്ത് മുസ്ലിം വിരോധിയാണെന്ന് വരുത്താൻ ശ്രമം’

മുഖ്യമന്ത്രിയുടെ ഖലീഫ പരാമര്‍ശം മുസ്ലിം വിരുദ്ധതയല്ലെന്നും വിവാദമാക്കേണ്ടെന്നും സമസ്ത എപി വിഭാഗം നേതാവ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം.....

കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീഷിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണത്തിന്‍റെ ഭാഗമായി തിരൂർ സതീഷിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുഴൽപ്പണക്കേസ് നേരത്തെ അന്വേഷിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തലവൻ....

കൊടകര കുഴൽപ്പണക്കേസ്: കുറ്റപത്രത്തിന്‍റെ പകർപ്പ് കൈരളി ന്യൂസിന്; ബിജെപി നേതാക്കളുടെ പങ്ക് കുറ്റപത്രത്തിൽ വ്യക്തം

കൊടകര കുഴൽപ്പണക്കേസ് കുറ്റപത്രത്തിന്‍റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. ബിജെപി നേതാക്കളുടെ പങ്ക് കുറ്റപത്രത്തിൽ വ്യക്തമാണ്. ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി....

മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ആശാനായി; പോർച്ചുഗീസ് ഗാഥ തുടരാനാകുമോ റൂബന്

എറിക് ടെൻ ഹാഗിന് പകരക്കാരനായി പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് സിപിയുടെ പരിശീലകൻ റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ എത്തും.....

പരിയേറും പെരുമാളിലെ ‘കറുപ്പി’ വിട പറഞ്ഞു

പരിയേറും പെരുമാളെന്ന മാരി സെൽവരാജ് ചിത്രം കണ്ടവർ ആരും തന്നെ അതിലെ കറുപ്പിയെ മറക്കാൻ വഴിയില്ല. സിനിമയിലെ മനുഷ്യർ സമ്മാനിച്ച....

എന്ന് അവസാനിക്കും ഈ കൂട്ടക്കൊല; ഗാസയില്‍ 50 കുട്ടികളടക്കം നൂറോളം പേരെ കൊന്ന് ഇസ്രയേല്‍

വടക്കൻ ഗാസയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ 50ലധികം കുട്ടികൾ ഉൾപ്പെടെ 84 പലസ്തീനികൾ കൊല്ലപ്പെട്ടു.....

‘നഗരവികസനത്തിനായി എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരം, കൂടുതൽ മികവോടെ മുന്നേറാൻ മറ്റു നഗരസഭകൾക്കും ഇത് പ്രചോദനമാകും’, അഭിനന്ദിച്ച് മുഖ്യമന്ത്രി

സുസ്ഥിര വികസനത്തിനുള്ള യുഎൻ- ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം നഗരസഭയെ ഹാർദ്ദമായി അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎന്‍....

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: ഇരു മുന്നണികൾക്കും വെല്ലുവിളിയായി വിമതന്മാരുടെ ഭീഷണി

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇരുമുന്നണികൾക്കും വെല്ലുവിളിയായി വിമതന്മാരുടെ ഭീഷണി. മഹാരാഷ്ട്രയിൽ മാത്രം ഇരുമുന്നണികൾക്കുമായി ഏകദേശം 50 വിമതരുടെ വെല്ലുവിളിയാണ് നിലനിൽക്കുന്നത്. അതിൽ....

ജമ്മു കശ്മീരില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിവെച്ചതായി പൊലീസ് അറിയിച്ചു. ഇരുവരെയും ഉടനെ ആശുപത്രിയിൽ....

‘വീട്ടിലിരുന്ന് ജോലിചെയ്യാം, പണി കിട്ടാതെ നോക്കണേ’ ; മുന്നറിയിപ്പ്

വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങള്‍ തട്ടിപ്പാണ് എന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍....

ബസേലിയസ് തോമസ് പ്രഥമൻ കാതോലിക് ബാവയുടെ കബറടക്കം നാളെ

ബസേലിയസ് തോമസ് പ്രഥമൻ കാതോലിക് ബാവയുടെ കബറടക്കം നാളെ നടക്കും. സഭാ അസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെൻ്ററിലെ പൊതുദർശനത്തിനു ശേഷം....

ദീപാവലിക്ക് പിന്നാലെ ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; നടപടികൾ ശക്തമാക്കി സർക്കാർ

ദില്ലിയില്‍ വായുമലിനീകരണം അതീവഗുരുതരമായി തുടരുന്നു. ദീപാവലിക്ക് പിന്നാലെ നഗരത്തിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളില്‍....

‘കേരള സ്കൂൾ കായികമേള കൊച്ചി 24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കും…’: മന്ത്രി വി ശിവൻകുട്ടി

ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായികമേള കൊച്ചി 24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.....

Page 96 of 6582 1 93 94 95 96 97 98 99 6,582