News

കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി

കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിൽ സതീഷിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയുടെ അനുമതി. തിങ്കളാഴ്ച കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്....

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ശീതകാല സമ്മേളനത്തില്‍ തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം....

‘ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്’; കേരളത്തെ കേന്ദ്രം അവഗണിക്കുന്നതായി ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. രക്ഷാപ്രവർത്തനത്തെ കേന്ദ്രം കച്ചവടമാക്കുന്നുവെന്നും അരി നൽകിയിട്ട് പോലും കേന്ദ്രം പണം....

കുഞ്ഞുങ്ങളുടെ ചോര കണ്ടിട്ടും മടുക്കാതെ ഇസ്രയേല്‍; വ്യോമാക്രമണത്തില്‍ 35 പേര്‍ക്ക് ദാരുണാന്ത്യം

ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയതിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 33 പേര്‍....

മംഗളവനം പക്ഷി സങ്കേതത്തിൽ ഗേറ്റിന്‍റെ കമ്പിയിൽ കുടുങ്ങിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊച്ചിയില്‍ മംഗളവനം പക്ഷി സങ്കേതത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗേറ്റിന്‍റെ കമ്പിയിൽ കുടുങ്ങിയ നിലയിൽ മദ്ധ്യവയസ്കന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പക്ഷിസങ്കേതത്തിലെ....

ഉള്ളുലയ്ക്കുന്ന കാഴ്ചകളുമായി ഐ ആം സ്റ്റിൽ ഹിയർ

ഐഎഫ്എഫ്കെയിൽ ഉദ്ഘാടന ചിത്രമായിരുന്ന ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സലസിന്‍റെ ഐ ആം സ്റ്റിൽ ഹിയർ. രാഷ്ട്രീയം പ്രമേയമാകുന്ന ഒരു കുടുംബ....

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: പരാതി നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ

എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെചോദ്യങ്ങൾ പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിൽ അടക്കം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ....

‘ദുരന്ത സമയത്തും കേരളത്തെ അപമാനിക്കുന്നു’; ഉത്തരവാദിത്വം നിറവേറ്റാൻ കേന്ദ്രം തയാറാകണം: കെ രാധാകൃഷ്ണൻ എംപി

ദുരന്തം നേരിടുന്ന സമയത്തും കേരളത്തെയും മൂന്നര കോടി വരുന്ന മലയാളികളെയും ബോധപൂർവ്വം കേന്ദ്രം അപമാനിക്കുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി. അതിനെതിരെയുള്ള....

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ; കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ പ്രചരിച്ച സംഭവത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി....

രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനം; ആർബിഐ റിപ്പോർട്ടിൽ കേരളം ഒന്നാമത്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും....

കസേര തെറിക്കുമോ? ദക്ഷിണ കൊറിയൻ പ്രസിഡന്റിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം

ദക്ഷിണ കൊറിയൻ പ്രസിഡന്റിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം. രാജ്യത്ത്‌ പട്ടാള നിയമം പ്രഖ്യാപിച്ച യൂൻ സുക് യോളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഇംപീച്ച്‌മെന്റ്‌....

മകള്‍ക്ക് രണ്ടര ദിവസം മാത്രം പ്രായം; മൃതദേഹം ആശുപത്രിക്ക് ദാനം ചെയ്ത് അമ്മ

രണ്ട് ദിവസം പ്രായം മാത്രമുള്ള കുഞ്ഞിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് ദാനം ചെയ്ത് അമ്മ. ഡെറാഡൂണിലെ....

എയർ ലിഫ്റ്റിങിന് പണം ചോദിച്ചത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന രാഷ്ട്രീയ അവഗണന: പ്രൊഫ. കെവി തോമസ്

കേരളത്തോട് എയർ ലിഫ്റ്റിങിന് പണം ചോദിച്ചത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന രാഷ്ട്രീയമായ അവഗണനയാണെന്ന് പ്രൊഫ. കെവി തോമസ്. കേന്ദ്ര ആഭ്യന്തര....

കുറുമ്പ് കാണിക്കാതെ അടങ്ങി നിക്കെടാ ! ആഹാരം കഴിക്കുമ്പോള്‍ വാശിപിടിച്ച് കടുവക്കുഞ്ഞ്; വീഡിയോ വൈറല്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു കടുവക്കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന രസകരമായ വീഡിയോയാണ്. ആഹാരം കഴിക്കുന്നതിനിടെ കടുവക്കുഞ്ഞ് വാശി പിടിക്കുന്നതും കുരുത്തക്കേടുകള്‍....

‘പൊലീസിന് ഇന്ന് ജനസൗഹൃദത്തിന്‍റെ മുഖം’; വർഗീയ സംഘർഷമില്ലാത്ത നാടായി കേരളത്തെ മാറ്റിയതിൽ പൊലീസിനും പങ്ക്: മുഖ്യമന്ത്രി

പൊലീസിന് ഇരുണ്ട കാലത്തിന്‍റെ ഒരു ചരിത്രമുണ്ടായിരുന്നെന്നും എന്നാൽ ഇന്ന് കേരളാ പൊലീസ് എന്നത് ജനസൗഹൃദത്തിന്‍റെ മുഖമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിതീവ്ര മ‍ഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത. നാല് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്....

ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി കൂടൽ നെടുമൺകാവിൽ ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി അപകടം. സംഭവത്തിൽ....

മൂവാറ്റുപുഴയിൽ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആയവന വടക്കുംപാടത്ത് 34 വയസുള്ള സെബിന്‍....

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിട; ഫ്രാൻസ്വാ ബായ്റു പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

മുൻ പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ പുറത്തായതിനെ തുടർന്ന് ഫ്രാൻസിൽ ഒരാഴ്ചയോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിൽ വിരാമം. ഫ്രഞ്ച് പ്രസിഡന്റ്....

ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്

ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റത്തിൽ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതര....

അല്ലു അർജുൻ ജയിൽ മോചിതനായി

നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. പുഷ്പ 2 സിനിമയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലായിരുന്നു നടനെ....

ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും

ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി,....

Page 99 of 6753 1 96 97 98 99 100 101 102 6,753