Regional

ആ നേട്ടം ഇനി തിരുവനന്തപുരത്തിന് സ്വന്തം; വിമാനത്താവളം ക്ലീനിങിന് റോബോട്ടുകള്‍, സംസ്ഥാനത്ത് ആദ്യം

ടെര്‍മിനല്‍ ശുചീകരണത്തിന് ക്ലീനിങ് റോബോട്ടുകളെ നിയോഗിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഒരു മണിക്കൂറില്‍ 10,000 ചതുരശ്ര അടി വരെ ശുചീകരിക്കാന്‍....

തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബര്‍ ഏഴിന്

സംസ്ഥാന ശിശുക്ഷേമ സമിതി ഇത്തവണ സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല മത്സരം ഡിസംബര്‍....

‘പത്രങ്ങളും ചാനലുകാരും നന്നായി സഹകരിച്ചു’; നാസര്‍ കറുത്തേനിക്കെതിരായ പോക്‌സോ കേസ് ഒതുക്കാന്‍ ശ്രമിച്ചതിനുള്ള ശബ്ദരേഖ പുറത്ത്

നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്കെതിരായ പോക്സോ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. സംഭവം പുറത്തറിയാതിരിക്കാന്‍ മാധ്യമങ്ങള്‍ സഹായിച്ചെന്നും....

മഞ്ചേശ്വരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപ്പിടിത്തം

മഞ്ചേശ്വരം ഹൊസങ്കടിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് ഹൊസങ്കടി ബേക്കറി ജംഗ്ഷനിലെ ഫാറൂഖ് സോമില്‍ പ്ലൈവുഡ്....

അറവുശാലയിൽ കൊണ്ടുവന്ന കാള വിരണ്ടോടി; സ്കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്ത്തി

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് ഓടുകയായിരുന്നു. കൂവപ്പള്ളി....

കണ്ണൂരിൽ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കി

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. കണ്ണൂര്‍ തളിപ്പറമ്പിലെ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ആന്‍മേരി (22) ആണ് മരിച്ചത്. എറണാകുളം തോപ്പിന്‍പടി സ്വദേശിനിയാണ്.....

ഹാന്‍റക്സ് സംരക്ഷണ ദിനം നവംബർ 25ന്; അവകാശങ്ങൾക്കായി പ്രതിഷേധവുമായി ജീവനക്കാർ

സംസ്ഥാന കൈത്തറി സഹകരണ മേഖലയിലെ അപ്പക്‌സ് സ്ഥാപനമായ ഹാൻ്റക്‌സിലെ ജീവനക്കാർ നവംബർ 25ന് സംരക്ഷണദിനം ആചരിക്കുന്നു. കേരള കോ ഓപ്പറേറ്റീവ്....

കൊച്ചിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ചോർച്ചയില്ലെന്ന് അധികൃതർ

കൊച്ചി കളമശ്ശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. പ്രൊപ്പലിന്‍ ഇന്ധനം നിറച്ച ടാങ്കറാണ് മറിഞ്ഞത്. ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടിവിഎസ് ജങ്ക്ഷന്....

വടകരയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു

കോഴിക്കോട് വടകരയിൽ യുവതി ട്രെയിന്‍ തട്ടി മരിച്ചു. പുതുപ്പണം ആക്കൂപാലത്തിന് സമീപമായിരുന്നു അപകടം. വടകര സ്വദേശി ഷര്‍മിള (47) ആണ്....

ഇടുക്കിയിൽ നാട്ടുകാരുടെ മുന്നിൽവച്ച് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ചയാൾ അറസ്റ്റിൽ

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കല്ലാര്‍ പുളിക്കല്‍ അഭിലാഷ് മൈക്കിളാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി....

അപകടത്തിൽ പരുക്കേറ്റ് ചികിത്സക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് പിടികൂടി

വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അതിഥി തൊഴിലാളിയില്‍ നിന്ന് കഞ്ചാവ് ശേഖരം കണ്ടെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശി....

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇലവുങ്കല്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന തീര്‍ഥാടകരുടെ കാര്‍ ഇലവുങ്കല്‍ ഭാഗത്ത് മരത്തില്‍....

പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിക്കോട് വാകയാട് സ്വദേശി അമ്മദ് ആണ് മരിച്ചത്. അമിത വേഗതയില്‍....

കുറുവ സംഘത്തിലെ മുഖ്യസൂത്രധാരനെ സാഹസികമായി പിടികൂടിയ പൊലീസിന് നാട്ടുകാരുടെ ആദരം

കുറുവ സംഘത്തിലെ മുഖ്യസൂത്രധാരന്‍ സന്തോഷ് സെല്‍വത്തെസാഹസികമായി പിടികൂടിയ പൊലീസ് സംഘത്തിന് ആദരവുമായി മണ്ണഞ്ചേരിയിലെ ജനങ്ങള്‍. പിപി ചിത്തരഞ്ജന്‍ എംഎല്‍എ മുന്‍കൈ....

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര അവഗണന; വയനാട്ടിൽ ചൊവ്വാഴ്ച എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

വയനാട്ടില്‍ ചൊവ്വാഴ്ച എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര അവഗണനക്കെതിരെയാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍....

ക്ഷേത്രം ശാന്തിക്കാരന് പരസ്യ ജാതി അധിക്ഷേപം; സംഭവം എറണാകുളം വടക്കൻ പറവൂരിൽ

എറണാകുളം വടക്കന്‍ പറവൂരില്‍ ക്ഷേത്രം ശാന്തിക്കാരനെ വിശ്വാസികളുടെ സാന്നിധ്യത്തില്‍ ജാതീയ അധിക്ഷേപം നടത്തിയതായി പരാതി. തത്തപ്പിള്ളി ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ താല്‍ക്കാലിക....

ഇടുക്കി നെടുങ്കണ്ടത്ത് വന്‍ ചന്ദന വേട്ട; 55 കിലോ ഉണക്ക ചന്ദന കാതല്‍ പിടികൂടി

ഇടുക്കി നെടുങ്കണ്ടത്ത് വന്‍ ചന്ദന വേട്ട. അഞ്ച് പേര്‍ അറസ്റ്റിലായി. ചോറ്റുപാറ സ്വദേശിയായ അങ്കിള്‍ എന്ന അറിയപ്പെടുന്ന ബാബു, തൂക്കുപാലം....

പൊലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍

പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി (33) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. പാറശ്ശാല റെയില്‍വേ....

മുതലപ്പൊഴി ഹാര്‍ബര്‍ യാഥാര്‍ഥ്യമാകുന്നു; സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ

മുതലപ്പൊഴി ഹാര്‍ബര്‍ യാഥാര്‍ഥ്യമാകുകയാണെന്നും പദ്ധതിക്കായുള്ള കേന്ദ്ര അനുമതി ലഭിച്ചുവെന്നും ടെന്‍ഡര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍....

കാസര്‍കോട് മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

കാസര്‍കോട് മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയില്‍ തീര്‍ത്ത വിഗ്രഹവും വെള്ളി ദുദ്രാക്ഷമാലയും പണവും....

എൽഡിഎഫ് ആത്മവിശ്വാസത്തിൽ; ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള യുഡിഎഫ് ശ്രമം ജനം തള്ളിക്കളയുമെന്നും സത്യൻ മൊകേരി

വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആത്മവിശ്വാസത്തിലാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി. വൈകാരിക പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് വോട്ടര്‍മാരെ....

Page 1 of 101 2 3 4 10