Regional
ഭക്ഷണം കേടുവന്നതാണോ അതോ മായം കലർത്തിയോ, എല്ലാം ഇനി പാക്കിങ് കവർ ‘വിളിച്ചുപറയും’; നൂതന കണ്ടുപിടുത്തവുമായി മലയാളി ഗവേഷകൻ
ഭക്ഷണം കേടുവന്നോ അതോ മായം കലര്‍ന്നോയെന്ന കാര്യങ്ങൾ ഇനി പാക്കിങ് കവര്‍ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. അത്തരമൊരു നൂതന കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് മലയാളി ഗവേഷകൻ. കോഴിക്കോട് എന്‍ഐടിയിലെ....
അരുവിക്കര ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ ഉയർത്തിയതായി തിരുവനന്തപുരം ജില്ലാ....
ഗോവയിൽ നടക്കുന്ന 24ാം നാഷണൽ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ഇരട്ട സ്വർണം നേടി കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ്....
കടല്‍ മതിയാവോളം കണ്ടെങ്കിലും തിര തൊടാനാകാത്തതില്‍ സങ്കടപ്പെട്ട ഉത്തരേന്ത്യന്‍ പെണ്‍കുട്ടിക്ക് ആശ്വാസമായി ലൈഫ് ഗാര്‍ഡ്. കൊല്ലം അഴീക്കല്‍ ബീച്ചിലായിരുന്നു ഈ....
മികച്ച ഗായികയ്ക്കുള്ള മീഡിയ സിറ്റി പുരസ്കാരങ്ങൾ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിൽ നിന്ന് ബിന്ദു രവി....
പാലക്കാട് ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.പി സരിന്റെ പ്രചാരണം തകൃതിയായി മുന്നോട്ടുപോകുകയാണ്. റോഡ് ഷോയും ആള്‍ക്കാരെ നേരില്‍ക്കണ്ട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും പ്രശ്‌നങ്ങള്‍....
കോഴിക്കോട് വെങ്ങപ്പറ്റ ഗവ.ഹൈസ്‌കൂളിലെ കലോത്സവത്തിലേക്ക് മുഖ്യാതിഥിയായി ചക്കിട്ടപ്പാറ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥി അനില്‍കുമാറിനെ ക്ഷണിച്ചത് അനുകരണീയ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി....
കുറ്റിയാട്ടൂര്‍ കെഎകെഎന്‍എസ് എയുപി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വേളയിലെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി....
കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനം തിട്ട ഇലന്തൂര്‍ സ്വദേശി ലിജോ ഇട്ടി ജോൺ (50) ആണ് മരിച്ചത്. ബുധനാഴ്ച....
തിരുവനന്തപുരം ജില്ലയിൽ ശക്തമായ കടൽക്ഷോഭം. പൂന്തുറ ഭാഗത്താണ് ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് കടൽക്ഷോഭം. Also Read: വയനാട്....
കൽപ്പാത്തി രഥോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് തീയതി പുനഃപരിശോധിക്കണമെന്ന് സിപിഐഎം. ഈ ആവശ്യം ഉന്നയിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്....
ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയിൽ ഹൗസ് അബ്ദുൽ നസീറിന്റെ മകൻ....
ആഘോഷാവസരങ്ങളിൽ ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നതിലെ ‘ഗുജറാത്ത്’ മോഡൽ പിന്തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനി. നവരാത്രി, ദസറ ആഘോഷങ്ങൾ മാറ്റ്....
പത്തനംതിട്ട: കടയ്ക്കുള്ളിൽ വ്യാപാരിയുടെ ആത്മഹത്യാഭീഷണി. പത്തനംതിട്ട കവിയൂർ ആഞ്ഞിലിത്താനതത്താണ് സംഭവം. സ്റ്റേഷനറി കട നടത്തുന്ന ഉത്തമനെന്നയാളാണ് കടയ്ക്കുള്ളിൽ കയറി പെട്രോൾ....
മികച്ച റോഡ് സംവിധാനങ്ങൾ ചരക്ക് നീക്കം, ടൂറിസം തുടങ്ങിയ മേഖലകളിലെ ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് ഉൾപ്പെടെ സഹായകരമായെന്ന് ധനകാര്യ....
പിറവിയിലേ വേട്ടയാടപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും പാർട്ടിയെ ചൊറിയാൻ വരുന്നവർ ഇത് തിരിച്ചറിയണമെന്നും എം സ്വരാജ്. മലപ്പുറം എടവണ്ണ ഒതായിയിൽ സിപിഐഎം രാഷ്ട്രീയ....
മലപ്പുറം വളയംകുളത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവും അസഭ്യവർഷവും നടത്തി കെഎസ്‌യു നേതാവ്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ....
ദേവിക്കുളം താലൂക്കില്‍ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി മലനിരകളിലുണ്ടായ കൈയേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ.....
പി.ജയരാജൻ രചിച്ച ‘കേരളം: മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 26-ന്. കോഴിക്കോട് എൻ.ജി.ഒ യൂണിയൻ....
കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടം സംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് പ്രാഥമിക....
സാമൂഹികപ്രതിബദ്ധതയുളള മികച്ച യുവ പ്രവാസി വ്യവസായിക്കുളള വി.ഗംഗാധരൻ സ്മാരക ട്രസ്റ്റ് അവാർഡ് ഖത്തർ ആസ്ഥാനമായ എബിഎൻ കോർപറേഷൻ ചെയർമാനും നോർക്ക....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കാനഡയിലുള്ള ഇന്ത്യക്കാരെ കണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്ന ഒരു ചൈനീസ് യുവതിയുടെ വീഡിയോ ആണ്. ഡ്രൈവിംഗ് ലൈസന്‍സ്....