Regional

തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; പെട്ടി ഓട്ടോയിൽ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി സംഘം ആക്രമിക്കുകയായിരുന്നു

തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; പെട്ടി ഓട്ടോയിൽ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി സംഘം ആക്രമിക്കുകയായിരുന്നു

തൃശൂര്‍:  പറവട്ടാനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി ഷമീര്‍(38)ആണ് മരിച്ചത്. എസ്ഡിപിഐ സംഘം മത്സ്യ വില്പനക്കിടെ തൃശൂരിൽ  തൊഴിലാളിയെ വെട്ടിക്കൊന്നു. സിഐടിയു തൊഴിലാളിയായ ഷമീർ  ആണ്....

ഇത് കണ്ണൂരിന്റെ സൗന്ദര്യം……കാഴ്‌ചക്കാർക്ക് പ്രകൃതിയുടെ വിസ്മയക്കാഴ്ച സമ്മാനിക്കുന്ന സുന്ദരി ! പാലക്കയം തട്ട്

കണ്ണൂരിന്റെ പ്രകൃതി ഭംഗി അതിന്റെ തനതു സൗകുമാര്യത്തോട് കൂടി ആസ്വദിക്കണോ, എങ്കിൽ പാലക്കയം തട്ടിലേക്ക് പോരൂ. പുലരി കിരണങ്ങളെ പുണരുന്ന....

സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്; അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല

ട്രാന്‍സ്‌ജെന്‍ഡറായ സജനയ്ക്കും സുഹൃത്തുക്കള്‍ക്കും സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം നേരിട്ട സംഭവത്തില്‍ നടപടിയെടുക്കുന്നതിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ.....

കണ്ണൂരിൽ ബലമായി മദ്യം കഴിപ്പിച്ച്‌ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചു

കണ്ണൂര്‍,ശ്രീകണ്ഠാപുരത്ത് ഇരുപത്തിരണ്ടു വയസുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു . സിയാദ്, അബൂബക്കര്‍, ബാഷ എന്നിവരെയാണ്....

ശക്തമായ മ‍ഴ; കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം

താലൂക്കുകളിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും....

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം;ഹര്‍ജി ഭരണഘടനാബെഞ്ച് ഇന്ന് പരിഗണിക്കും

377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാറാണ് ഹര്‍ജി നല്‍കിയത്....

തലസ്ഥാനനഗരിയില്‍ ഇനി കാരുണ്യത്തിന്റെ പുതിയ സമര്‍പ്പണ സ്പര്‍ശം

ആംബുലന്‍സ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.....

പാലക്കാട് ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തി കാട്ടാനക്കൂട്ടം

പുലര്‍ച്ചെയാണ് മന്നംപുള്ളിയിലെ ജനവാസ മേഖലയില്‍ പിടിയാനയും കുട്ടിയാനയുമെത്തിയത്....

കുഞ്ഞിന് മുലയൂട്ടിയ അമ്മയോടും പൊലീസിന്റെ ക്രൂരത; വീഡിയോ വൈറലായതോടെ പൊലീസുകാരെ പുറത്താക്കി

സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പൊലീസിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല....

വണ്ടിപ്പെരിയാറില്‍ വന്‍ കള്ളനോട്ട് വേട്ട; ദമ്പതികള്‍ പൊലീസ് പിടിയില്‍; സംഭവം എന്‍ഐഎയും അന്വേഷിക്കുന്നു

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറില്‍ വന്‍ കള്ളനോട്ട് വേട്ട. കള്ളനോട്ടുമായെത്തിയ ദമ്പതികളെ പോലീസ് പിടികൂടി. 5 ലക്ഷം രൂപയുടെ വ്യാജ....

ആറന്മുള വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും; വള്ളസദ്യയുടെ ബുക്കിംഗ് തുടങ്ങി

പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്രട്ടാതി ജലമേളയുടെ ഭാഗമായി നടക്കുന്ന വഴിപാട് വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും. ഒക്ടോബര്‍....

കൊല്ലത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍; കണ്ടെത്തിയത് കൊല്ലം – പുനലൂര്‍ പാതയില്‍; സംഭവം പാലരുവി എക്‌സ്പ്രസ് സര്‍വീസ് തുടങ്ങാനിരിക്കെ

കൊല്ലം : കൊല്ലത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. കൊല്ലം – പുനലൂര്‍ റെയില്‍ പാതയില്‍ കിളിക്കൊല്ലൂരിന് സമീപമാണ് വിള്ളല്‍....

സാക്ഷര കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ലെന്ന് ബോധ്യപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി; അവര്‍ നേരിട്ടത് കനത്ത തിരിച്ചടി; കണ്ടത് യുഡിഎഫിന്റെ ശക്തി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഗ്രാന്റ് പെര്‍ഫോമന്‍സാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പ് കാണിച്ചുതന്നതെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.....

Page 8 of 11 1 5 6 7 8 9 10 11