World
ഇന്നത്തെ രാത്രിക്ക് ഒരു പ്രത്യേകതയുണ്ട്; അറിയാം എല്ലാം
ആ ദിനം ഇന്ന്. ഏത് ദിനമാണെന്നല്ലേ. ഭൂമിയുടെ ജ്യോതിശാസ്ത്ര കലണ്ടറിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന തീയതിയാണിത്. അറിയാം എല്ലാം. ശൈത്യ അയനം എന്നറിയപ്പെടുന്ന ദിനമാണിത്. ഈ വര്‍ഷത്തെ....
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിൽ എത്തി. പ്രധാനമന്ത്രിക്ക് അമീരി വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ കുവൈത്ത് ഭരണാധികാരികൾ....
യൂറോപ്യൻ യൂണിയനു വേണ്ട എണ്ണയും ഇന്ധനവുമെല്ലാം അവർ അമേരിക്കയിൽ നിന്നും വാങ്ങണമെന്ന് നിർദ്ദേശം നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ്....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പെന്‍ക്വിന്റെ വീഡിയോ ആണ്. അന്റാര്‍ട്ടിക് ഉപദ്വീപിന്റെ മഞ്ഞുപാളികള്‍ക്കിടയിലൂടെ ഒരു പെന്‍ഗ്വിന്‍ നടക്കുന്നതാണ് വീഡിയോയിലുള്ളത്. എക്‌സ്‌ക്യൂസ്....
മെക്‌സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്.....
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ മരിച്ചു. തൊടുപുഴ കരിംകുന്നം മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50)....
ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഈസ്റ്റേണ്‍ ജര്‍മനിയിലെ മാഗ്‌ഡെബര്‍ഗ് നഗരത്തിലുള്ള ക്രിസ്മസ് മാര്‍ക്കറ്റിലായിരുന്നു ദാരുണ സംഭവം. അപകടത്തില്‍....
നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ്ജിഎസ് റിപ്പോർട്ട്....
അമേരിക്കയിലെ പൊതു സ്ഥലങ്ങളിൽ ഉണ്ടാകുന്ന പല സംഭവങ്ങളും വലിയ വാർത്തായാകാറുണ്ട്. ചിലതൊക്കെ പിന്നീട് വലിയ സംഭവമായി മാറുമ്പോൾ മറ്റ് ചിലത്....
ഗാസയിലടക്കം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സഹായം എത്തിക്കുന്ന യുഎൻ അഭയാർഥി ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ധനസഹായം നൽകുന്നത് സ്വീഡൻ അവസാനിപ്പിച്ചു. അതേസമയം ഗാസയിലേക്ക്....
പത്ത് വർഷത്തിലധികം മുൻപ് കാണാതായ വിമാനത്തിന് വേണ്ടിയുള്ള തെരച്ചിൽ പുനഃരാരംഭിക്കാൻ മലേഷ്യ ഒരുങ്ങുന്നു. ആകാശമധ്യേ ആശയവിനിമയം തടസ്സപ്പെട്ട കാണാതായ എംഎച്ച്....
നൈജീരിയയിൽ സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 35 വിദ്യാർഥികൾ മരിച്ചു. തെക്ക് പടിഞ്ഞാറൻ നഗരമായ ഇബദാനിൽ വ്യാഴാഴ്ചയാണ്....
പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യംവിട്ടതിനെ തടുർന്ന്സിറിയയിലേക്ക് വലിയ തോതിൽ അഭയാർഥികൾ എത്തുന്നതായും ഈ തിരിച്ചുവരവ് രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്നും യുഎൻ....
ഇംഗ്ലണ്ടിൽ മദ്യപാനത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുത്തനെ കൂടുന്നതായി റിപ്പോർട്ട്.കഴിഞ്ഞ ഒരു വർഷത്തിനിടെ 8200 പേർ കടുത്ത മദ്യപാനത്തെ തുടർന്നുള്ള....
ഉത്തരകൊറിയയിൽ ഇന്ത്യൻ എംബസി വീണ്ടും തുറന്നു. മൂന്നര വർഷത്തിന് ശേഷമാണ് എംബസി വീണ്ടും തുറന്നത്. ഇന്ത്യയക്ക് പുറമെ സ്വീഡൻ, പോളണ്ട്....
വീട്ടിലെ വളര്‍ത്തുപൂച്ചകളോട് ഒത്തിരി അടുപ്പമുണ്ടോ? ശ്രദ്ധിക്കണം, വളര്‍ത്തുപൂച്ചകള്‍ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്ന് പുതിയൊരു പഠനം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി....
‘വൈറ്റ് മാഫിയ’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘമുണ്ട്. മാഫിയ എന്ന് കേട്ട് കള്ളക്കടത്തും, കൊലപാതകവും നടത്തുന്ന സംഘമാണെന്ന് കരുതണ്ട.....
പുതുവര്‍ഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് യു എ ഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ യു എ....
മത്സ്യബന്ധന ട്രോളറിൽ കുടുങ്ങിയ 102 റോഹിങ്ക്യൻ അഭയാർഥികളെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി.ലങ്കയുടെ വടക്കു കിഴക്കൻ തീരത്ത് നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.....
ഒടുവില്‍ വ്‌ളാദിമിര്‍ പുടിന്‍ മുട്ടുമടക്കുന്നു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടു വീഴ്ചയ്ക്ക് തയാറാണെന്നും യുദ്ധവുമായി ബന്ധപ്പെട്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്....
പോണോഗ്രാഫി കണ്ടന്റുകളുടെ ആഗോള വ്യാപനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ആളുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതല്‍ ആകര്‍ഷകമായ....
ഒരു മൈല്‍ അകലെയുള്ള ഏരിയല്‍ ടാര്‍ഗറ്റുകളെ ന്യൂട്രലൈസ് ചെയ്യാന്‍ കഴിവുള്ള പുതിയ ലേസര്‍ ആയുധം ട്രൈസബ് വികസിപ്പിച്ചെടുത്ത് ഉക്രൈയ്ന്‍. രണ്ട്....