World

പുതിയ ഓൺലൈൻ പോർട്ടലുമായി ദുബായ് മുനിസിപ്പാലിറ്റി

പുതിയ ഓൺലൈൻ പോർട്ടലുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ് മുനിസിപ്പാലിറ്റി പുതിയ ഓൺലൈൻ പോർട്ടൽ തുടങ്ങി. ഭൂസ്വത്തുള്ള ഉടമകൾക്ക് നിർമ്മാണ ലൈസൻസുകളും, നിർമാണം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ എളുപ്പത്തിൽ നൽകാൻ ഈ ഓൺലൈൻ പോർട്ടൽ വഴി....

അന്‍റാര്‍ട്ടിക്കയിലെ അത്തപ്പൂക്കളം, ഇന്ത്യക്കാരുടെ ഓണാഘോഷം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

അന്‍റാര്‍ട്ടിക്കയിലെ -25 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലും തണുത്തുറഞ്ഞ പ്രതലത്തില്‍ പൂക്കളില്ലാതെ അത്തക്കളമൊരുക്കി ഇന്ത്യന്‍ യുവാക്കള്‍. ഐസ് പ്രതലത്തില്‍ ചുറ്റികയും ആണിയും....

യുഎഇയില്‍ നാളെ മുതല്‍ ഇന്ധനവില കൂടും

ഇന്ധന വില വര്‍ദ്ധിപ്പിച്ച് യു എ ഇ. തുടര്‍ച്ചയായി മൂന്നാം മാസമാണ് യു എ ഇ ഇന്ധന വില ഉയര്‍ത്തുന്നത്.....

ഷി ജിന്‍പിംഗും ദില്ലിയിലെ ജി 20 സമ്മിറ്റില്‍ പങ്കെടുത്തേക്കില്ല

സെപ്റ്റംബര്‍ 9-10 തീയതികളില്‍ ദില്ലിയില്‍ നടക്കുന്ന ജി20 സമ്മിറ്റില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പങ്കെടുത്തേക്കില്ല. ചൈനയുടെ  എട്ടാമത്തെ പ്രീമിയറായ....

ഹൃദയാഘാതം; ബ്രസീലിയന്‍ ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന് ബ്രസീലിയന്‍ ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു. 33 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം യാത്രയ്ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഒരാഴ്ചയോളം ആശുപത്രിയില്‍....

ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിൽ തീപിടിത്തം; ആറ് പേര്‍ക്ക് പരുക്ക്

ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിൽ തീപിടിത്തം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈല്‍ വിലായത്തിലെ കൊമേഴ്‌സ്യല്‍ സെന്ററിലാണ് തീപിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.....

കൃത്രിമമഴ പെയ്യിക്കാൻ തയ്യാറായി യുഎഇ ; അടുത്തയാഴ്ച്ച മുതൽ ക്ലൗഡ് സീഡിങ്

കൃത്രിമമായി മഴ പെയ്യിക്കാൻ രാജ്യത്ത് ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ച് യുഎഇ. അടുത്തയാഴ്ച്ച മുതലാണ് ചെറുവിമാനങ്ങളുപയോഗിച്ചുള്ള ക്ലൗഡ്....

സൂപ്പര്‍ ബ്ലൂ മൂണ്‍, ഇന്ത്യയില്‍ വ്യാ‍ഴാ‍ഴ്ച പുലര്‍ച്ചെ ദൃശ്യമാകും

വീണ്ടും ആകാംഷ പരത്തി സൂപ്പര്‍ ബ്ലൂമൂണ്‍ എത്തുന്നു. ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ ബ്ലൂ....

അമിത വേഗത; ഒമാനില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു

ഒമാനില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു. അമിത വേഗതയാണ് അപകടങ്ങള്‍ക്കു കാരണം. 2022ല്‍ 76200 ട്രാഫിക് അപകടങ്ങളാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.....

സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ

സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ. നിയമവിരുദ്ധ മാർഗങ്ങളിലൂടെ സ്വരൂപിച്ച കാൽകോടിയോളം റിയാലാണ് വെളുപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയത്.....

ഡിമാൻഡ് കുറഞ്ഞ വൈൻ നശിപ്പിക്കാൻ ധനസഹായം പ്രഖ്യാപിച്ചു

ഡിമാൻഡ് കുറഞ്ഞ ലിറ്റർ കണക്കിനു വൈൻ നശിപ്പിക്കാൻ ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ്. ഏകേദശം 1,787 കോടി രൂപയുടെ ധനസഹായമാണ് ഫ്രാൻസ്....

കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ചു; യുവാവിന് കേൾവിശക്തി നഷ്ടമായി

കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ ഷെജിയാംഗ് ജില്ലയിലെ വെസ്റ്റ് ലേക്കിലാണ് ഈ....

യാതൊരു മുന്നറിയിപ്പും റഷ്യ നൽകിയില്ല; വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു

കൊല്ലപ്പെട്ട വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു. മോസ്കോ സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രഗോവ്സ്കോ സെമിത്തരിയിൽ നടന്ന സംസ്കാര....

പ്രവാസി മലയാളികൾക്ക് ഇരട്ടി സന്തോഷം;ഓണാശംസയുമായി ദുബായ് കീരീടാവകാശി

മലയാളികൾക്ക് ഓണാശംസ നേർന്ന് ദുബായ് കിരീടാവകാശി. ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ആണ് ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്റെ ഓണാശംസ. വാഴയിലയിൽ....

ചൈനയുടെ പുതിയ ഭൂപടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍

ചൈനയുടെ പുതിയ ഭൂപടം പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം. പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം. അതേ സമയം ചൈന ഇന്ത്യയുടെ....

റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ

റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ആണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്.....

‘ഇഡാലിയ’ നിലം തൊട്ടാൽ കനത്ത മഴക്കും, വെള്ളപ്പൊക്കത്തിനും സാധ്യത; തയ്യാറെടുപ്പുകളോടെ ഫ്ലോറിഡ

ഇഡാലിയ ചുഴലിക്കാറ്റ് നാളെ ഫ്ലോറിഡയിൽ നിലം തൊട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 120 കിമി. വേഗതയിലാണ് ക്യൂബയിൽ നിന്ന് ‘ഇഡാലിയ’ നീങ്ങുന്നത്.....

മസ്‌കറ്റിലെ ഓണാഘോഷങ്ങൾക്ക് പ്രവാസി സമൂഹം തുടക്കം കുറിച്ചു

ഒമാനിലെ ഓണാഘോഷങ്ങൾക്ക് പ്രവാസി സമൂഹം തുടക്കം കുറിച്ചു. അംഗീകൃത മലയാളി സംഘടനകൾ മുതൽ പ്രാദേശിക കൂട്ടായ്‌മകൾ വരെ വളരെ സജീവമായി....

ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3

ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3. റോവറിലെ ശാസ്ത്ര ഉപകരണമായ എൽ ഐ ബി എസ് ആണ് കണ്ടെത്തൽ....

കുവൈറ്റിലെ സെലിബ്രിറ്റിയുടെ വാഹനാപകട വീഡിയോ വൈറലായി; പിന്നാലെ പ്രചരിപ്പിച്ചവര്‍ക്കെതിരേ അന്വേഷണം

കുവൈറ്റിലെ ഫാഷന്‍ സെലിബ്രിറ്റി വരുത്തിയ വാഹനാപകടത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേ അന്വേഷണം നടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.....

ഇമ്രാന്‍ ഖാന് ആശ്വാസം, തടവ് ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

തോഷഖാന അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തടവുശിക്ഷ മരവിപ്പിച്ചു. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് നടപടി. ഇമ്രാന്‍ ഉടന്‍....

വിദേശ രാജ്യത്തേക്ക് ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന

യു കെയിലേക്കെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധന. 1,42,848 സ്റ്റുഡന്റ് വിസകളാണ് ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യക്കാർക്ക് നൽകിയത്.....

Page 102 of 391 1 99 100 101 102 103 104 105 391