World
സൗദിയില്‍ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്
വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം സൗദി അറേബ്യയില്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സൗദി വിമന്‍സ് റിപ്പോര്‍ട്ട് 2022ലാണ് വിവാഹ മോചനം നേടുന്ന....
സൗദി അറേബ്യയില്‍ എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് വിലക്കി. ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും ബാധ്യതകളും വ്യവസ്ഥ....
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് 2024 മുതൽ പാസ്‌പോർട്ടും അറ്റസ്റ്റേഷൻ സേവനങ്ങളും പുതിയ, ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽ നിന്നായിരിക്കും ലഭിക്കുക .....
യുഎഇയിലെ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അജ്മാനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ അല്‍ നുഐമിയ ഏരിയ....
ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്. Also....
തൊഴിലിടങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കി ഇറാൻ ഭരണകൂടം.സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ സെപ്തംബര്‍ 16ന് കൊല്ലപ്പെട്ട മഹ്സ അമിനിയുടെ ഒന്നാം....
കൊല്ലം സ്വദേശി ഒമാനിലെ സലാലയില്‍ അന്തരിച്ചു .ഈസ്റ്റ് കല്ലട സ്വദേശി ഏഴിലത്ത് മോഹനന്‍(55) ആണ് അന്തരിച്ചത്. സലാല സനായിയ്യയില്‍ കമ്പനി....
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പെഴ്‌സീഡ്‌സ് ഉല്‍ക്കമഴ കാണാന്‍ ഇന്ത്യക്കാര്‍ക്കും അവസരം ഒരുങ്ങുന്നു. നല്ല തെളിഞ്ഞ രാത്രി ആകാശമാണെങ്കില്‍ തീര്‍ച്ചയായും....
ദുബൈയിൽ പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം . രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ അഞ്ചു....
കുവൈത്തിലെ പരിസ്ഥിതിക്ക് ഇന്ത്യന്‍ മൈനകള്‍ ഭീഷണിയല്ലെന്ന് വ്യക്തമാക്കി കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി. ഇന്ത്യന്‍ മൈനകള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന....
അമേരിക്കയിലെ ഹവായിയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി. ചുഴലിക്കാറ്റും ഉണങ്ങിയ കാലാവസ്ഥയും സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. ജീവരക്ഷാർത്ഥം കടലിൽ....
ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചതിന് പിന്നാലെ ചാന്ദ്രദൗത്യവുമായി റഷ്യയുടെ ലൂണ–25 ഉം പുറപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 2.30ന് വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ....
ദുബായിൽ സെപ്തംബർ മാസത്തിൽ അധ്യയനം ആരംഭിക്കുന്ന സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കുമെന്ന് അറിയിപ്പ്. ഏപ്രിലിൽ അധ്യയനം തുടങ്ങിയ....
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ എഫ്ബിഐ റെയ്ഡിനിടെ വെടിയേറ്റ് മരിച്ചു. ക്രെയ്ഗ് റോബര്‍ട്ട്‌സണ്‍ എന്നയാണ്....
കുവൈറ്റിലെ വേനൽക്കാലത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ഉയർന്ന തോത് കണക്കിലെടുത്ത് ഉപഭോഗത്തിൽ സ്വയം ക്രമീകരണങ്ങൾ വരുത്താൻ മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.നിലവിൽ....
യുഎഇയില്‍ അസ്ഥിര കാലാവസ്ഥയും മഴയും തുടരുന്നതിനാല്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍, താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍....
കുവൈറ്റിൽ നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധന തുടരവേ, കഴിഞ്ഞ ദിവസം സുരക്ഷാ വിഭാഗം വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ 139....
യുഎഇയിലെ തിയേറ്ററുകളില്‍ ‘ബാര്‍ബി’ പ്രദര്‍ശനം തുടങ്ങി. വ്യാഴാഴ്ച മുതലാണ് ബാര്‍ബി യുഎഇയിലെ തിയേറ്ററുകളിലെത്തിയത്. അതേസമയം കുട്ടികള്‍ക്ക് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചു.....
എമിറേറ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കുമായി പുതിയ രണ്ട്....
ഇക്വഡോറിൽ പ്രസിഡൻ്റ് സ്ഥാനാർഥിയെ തെരുവിൽ വെടിവെച്ചു കൊന്നു. കോയലേഷൻ മൂവ്മെൻ്റിൻ്റെ ഫെർണാണ്ടോ വിലാവിസൻസിയോ ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് സംഘങ്ങളാണ് കൊലയ്ക്ക്....
ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്കു സമീപം മധ്യധരണ്യാഴിയിൽ കപ്പൽ മുങ്ങി 41 കുടിയേറ്റക്കാർ മരിച്ചതായി റിപ്പോർട്ട്. നാലുപേർ രക്ഷപ്പെട്ടുവെന്നും റിപ്പോർട്ട്. also....
സോഫ്‌റ്റ് ലാൻഡിങ്ങിന് രണ്ടാഴ്‌ച ബാക്കിനിൽക്കേ ചാന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ പ്രതലത്തോട് കൂടുതൽ അടുത്തു. ബുധനാഴ്‌ച ജ്വലനപ്രക്രിയയിലൂടെ പ്രതീക്ഷിച്ചതിനേക്കാൾ പഥം....