World
ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ ആഴ്ച ഏതെന്ന് അറിയണ്ടേ?
കഴിഞ്ഞയാഴ്ച ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ ആഴ്ചയായിരുന്നുവെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന. അന്തരീക്ഷ, കടൽജല താപനില വർധിക്കുകയാണ്. ഒപ്പം, അൻ്റാർട്ടിക്കയിലെ മഞ്ഞുരുക്കവും. അൻ്റാർട്ടിക്കയിലാകെ പടർന്നുകിടക്കുന്ന മഞ്ഞുഭീമന്മാർ....
ഇമോജികളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റാത്ത ഒരു കാലമാണിത്. നെടുനീളന്‍ മറുപടിക്ക് പകരമായി പലരും ഇമോജികളാണ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഒരു ഇമോജി കര്‍ഷകന്....
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. അബുദാബിയിലെ അബുമുറൈഖയിലെ 27 ഏക്കര്‍ ഭൂമിയിലാണ് പരമ്പരാഗത രീതിയിലുള്ള ക്ഷേത്രം ഉയരുന്നത്.....
നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് പണം നല്‍കിയ കേസില്‍ പ്രമുഖ അവതാരകനെ ബിബിസി പുറത്താക്കി.ചിത്രങ്ങള്‍ വാങ്ങുന്നതിനായി കൗമാരക്കാരിക്ക് 35,000....
ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ നടന്ന ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. മൂന്നു കുട്ടികളും രണ്ട് രക്ഷിതാക്കളും ഒരു ടീച്ചറുമാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.....
ജൂൺ 12ന് അന്തരിച്ച ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സില്വിയോ ബെർലുസ്കോണി കാമുകിക്കായി നീക്കിവെച്ചത് 900 കോടി രൂപ. മുപ്പത്തിമൂന്നുകാരിയായ കാമുകി....
യുക്രെയ്ൻ നാറ്റോ അംഗമാകാൻ പാകമായിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. യുക്രെയ്നുമായുള്ള ക്ലസ്റ്റർ ബോംബ് ഇടപാടിൽ ഒറ്റപ്പെട്ടതിന് തൊട്ട് പിന്നാലെയാണ്....
വിവാഹജീവിതത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണയാണ് എന്നാണ് നാം പറയാറ്. എന്നാൽ ചില പിണക്കങ്ങൾ ഡിവോഴ്സിന്റെ വക്കിൽ വരെ എത്തിനിൽക്കാറുണ്ട്. പരസ്പരബഹുമാനത്തോടെ....
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യൂറോപ്യൻ സന്ദർശനത്തിൽ. ബ്രിട്ടൻ സന്ദർശിച്ചശേഷം ലിത്വേനിയയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ സംബന്ധിക്കുന്ന അദ്ദേഹം പുതുതായി....
ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ തന്റെ വീട് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ ഗാവിയോട്ടയിലുള്ള വീടാണ് കാമറൂണും....
‘ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാൻ’ എന്ന പ്രശസ്തമായ ഡയലോഗ് കേട്ടിട്ടുള്ളവരാകും നമ്മൾ ഭൂരിഭാഗവും. സാധാരണ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ....
നാല് പ്രശസ്തരായ ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പോൺ സ്റ്റാർ ഗിസെൽ മോണ്ടസിന്‍റെ വെളിപ്പെടുത്തല്‍. മെക്സിക്കോയിലെ ലിഗ എംഎക്സ് ടൂർണമെന്റിലെ താരങ്ങളുമായി....
ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യമായി ഐസ്‌ലാൻഡ്. 2023ലെ ഗ്ലോബൽ പീസ് ഇൻഡക്സ് ഉദ്ധരിച്ച് ഗ്ലോബൽ ഇൻഡക്സ് എന്ന ട്വിറ്റർ പേജിലാണ്....
ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ ടൈറ്റാനിക്ക് കാണാനുള്ള എല്ലാ യാത്രകളും നിര്‍ത്തിവെച്ചതായി ഓഷ്യന്‍ഗേറ്റ് കമ്പനി. ഒറ്റവരി കുറിപ്പിലൂടെയാണ് യാത്രകള്‍ അവസാനിപ്പിക്കുകയാണെന്ന് കമ്പനി....
ചെകുത്താന്‍ ആരാധനയുടെ ഭാഗമായി ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്. മെക്‌സിക്കോയില്‍ ജൂണ്‍ 29നായിരുന്നു സംഭവം. വിദേശ മാധ്യമങ്ങളാണ് സംഭവം....
ചീങ്കണ്ണിയുടെ ആക്രമണത്തില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം. സൗത്ത് കരോലിനയിലാണ് സംഭവം നടന്നത്. വളര്‍ത്തു നായക്കൊപ്പം പ്രഭാത സവാരിക്കിറങ്ങിയ യുവതിയെയാണ് ചീങ്കണ്ണി ആക്രമിച്ചത്.....
ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഉപയോക്താക്കളുടെ എണ്ണം ദശലക്ഷം കടന്ന ത്രെഡ്സ് ആപ്പ് വിർച്വൽ രംഗത്ത് ചരിത്രം സൃഷ്ടിക്കുകയാണ്. വ്യാഴാഴ്ചയാണ് ടെക്....
ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ വയറില്‍ നിന്ന് കണ്ടെത്തിയത് 44 കോടി വിലമതിക്കുന്ന ആംബർഗ്രിസ്. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാൽമയിലെ നോഗൽസ്....
ലോക പ്രശസ്തമായ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ ശ്രദ്ധേയമായി കേരളത്തിന്‍റെ സ്വന്തം ചുണ്ടന്‍ വള്ളങ്ങളും. വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ സോഷ്യല്‍ മീഡിയ പേജിലാണ്....
ആമസോണ്‍ വനത്തില്‍ കുടുങ്ങിയ കുട്ടികളെ കണ്ടെത്താന് സഹായിച്ച കൊളംബിയന്‍ സൈന്യത്തിന്റെ നായ വില്‍സണെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലം. ജൂണ്‍ 9....
യുകെയില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ഭര്‍ത്താവ് സാജുവിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. കൊലക്കുറ്റത്തിന് സാജുവിനെ നാല്‍പത് വര്‍ഷം തടവ്....
ഫിറ്റ്‌നസ് വീഡിയോകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ജര്‍മന്‍ ബോഡി ബില്‍ഡര്‍ ജോ ലിന്‍ഡ്‌നര്‍ കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ലിന്‍ഡറിന്റെ മരണത്തിന്....