World
സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് തീവെച്ച് ഖലിസ്ഥാൻ വാദികൾ
അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് തീവെച്ച് ഖലിസ്ഥാൻ വാദികൾ. കാനഡയിലെ ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് സൂചന. തീവയ്പ്പിൽ പരുക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല. ആക്രമണത്തെ....
സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുൽ അസീസ് (69)....
നിലംതൊടുന്ന നീളൻ കൊമ്പുകളാണ് ‘മുത്തുരാജ’ എന്ന കൊമ്പന്റെ ഏറ്റവും വലിയ സവിശേഷത. അതിനാണ് ഏറ്റവും കൂടുതൽ ആരാധകരും. എന്നാൽ ആരാധകരുടെ....
ഫ്രാൻസിൽ പതിനേഴുകാരൻ വെടിയേറ്റുമരിച്ചതിൽ തുടങ്ങിയ കലാപം കെട്ടടങ്ങാതെ തുടരുന്നു. നിരവധി പ്രക്ഷോഭകാരികൾ ഇപ്പോഴും തെരുവുകളിൽ പ്രതിഷേധം തുടരുകയാണ്. ALSO READ:....
അച്ചടി നിര്‍ത്തി ഓണ്‍ലൈനാകാന്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പത്രം. ഓസ്ട്രിയയിലെ വീനര്‍ സേതുങ്ങാണ് 320 വര്‍ഷത്തെ അച്ചടിമഷി പാരമ്പര്യം അവസാനിപ്പിക്കുന്നത്.....
യുഎസിലെ ബാല്‍ടിമോറില്‍ ഉണ്ടായ കൂട്ടവെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. 18വയസുള്ള യുവതിയും 20വയസുള്ള യുവാവും വെടിവെയ്പ്പില്‍....
മെക്സിക്കോയിൽ നിന്നും ഒരു കൗതുക വാർത്ത. മേയർ തന്റെ ജനങ്ങൾക്ക് ഭാഗ്യം വരാൻ വേണ്ടിയാണ് മുതലയെ വിവാഹം കഴിച്ചത്. നൂറ്റാണ്ടുകൾ....
കൊളംബിയൻ എയർഫോഴ്സിന്‍റെ വിമാനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു. അപിയായ് എയർ ബേസിൽ കൊളംബിയൻ എയർഫോഴ്സിന്‍റെ വിമാനങ്ങളാണ് പരിശീലന പറക്കലിനിടെ....
മസ്‌കത്ത്-സലാല റൂട്ടില്‍ വാഹനത്തില്‍ ഒട്ടകമിടിച്ച് മലയാളി മരിച്ചു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്ലഹ് ആണ് മരിച്ചത് .....
പതിനേഴുകാരനെ വെടിവെച്ചുകൊന്നതില്‍ കലാപമടങ്ങാതെ കത്തിപ്പടര്‍ന്ന് ഫ്രാന്‍സിലെ തെരുവുകള്‍. മുഴുവന്‍ പേരെയും വിലങ്ങണിയിച്ച് കലാപം അടിച്ചമര്‍ത്താന്‍ മാക്രോണ്‍ ഭരണകൂടം ഒരുങ്ങുകയാണ്. പ്രതിഷേധം....
പരിശുദ്ധ ഹജ്ജ് കർമങ്ങൾ നടത്താൻ ഒരുപാട് പേരാണ് പുണ്യനഗരമായ മക്കയിലെത്തുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള മുസ്ലീങ്ങൾ പ്രാർത്ഥനാ നിർഭരമായാണ് മക്കയിൽ....
മാജിക്ക് മഷ്‌റൂമും എം.ഡി.എം.എയും പോലുള്ള ലഹരിവസ്തുക്കൾ കനത്ത പ്രത്യാഘാതമാണ് മനുഷ്യരുടെ ആരോഗ്യത്തിനും മാനസികാവസ്ഥയ്ക്കും ഉണ്ടാക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളിലും അവ നിയമം....
മിക്കയിടങ്ങളിലും വരള്‍ച്ച ശക്തമാണ്. പലയിടങ്ങളിലും വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ട്. മൃഗങ്ങളേയും വരള്‍ച്ച സാരമായി ബാധിച്ചിട്ടുണ്ട്. നേരത്തേ വഴിയില്‍ അവശനായി കിടന്ന....
കെനിയയില്‍ ട്രക്ക് അപകടത്തില്‍ 48 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ കെനിയയിലെ തിരക്കേറിയ ജംഗ്ഷനിലാണ് സംഭവം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക്....
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ യുദ്ധവും വാഗ്നർ ഗ്രൂപ്പിൻറെ കലാപനീക്കവുമായിരുന്നു....
സൗദി അൽ ഹസ്സയിൽ നിന്ന് മദീനയിലേക്ക് തീത്ഥാടനത്തിന് പോയ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം അപകടത്തിൽപ്പെട്ട് രണ്ടു മരണം. ഖുറൈസി പെട്രോൾ....
യുഎഇ യില്‍ പെട്രോള്‍ -ഡീസല്‍ വില നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു ഫില്‍സും ഡീസല്‍ ലിറ്ററിന് എട്ട്....
മൈക്രോസോഫ്ട് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ഓഫീസ് വിവാദത്തിൽ. ജോലിക്ക് അപേക്ഷിക്കുന്ന സ്ത്രീകളോട് ജീവനക്കാർ ലൈംഗികച്ചുവയുള്ള ചോദ്യങ്ങളും ചോദിക്കുന്നതായി വാൾ സ്ട്രീറ്റ്....
തേനീച്ചയുടെ ആക്രമണത്തെ തുടര്‍ന്ന് ബാര്‍ അടച്ചുപൂട്ടി. കസ്റ്റമേഴ്‌സ് ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോവില്‍ ആണ് സംഭവമുണ്ടായത്. ബാര്‍....
വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി. തായ്‌ലന്‍ഡിലാണ് സംഭവം. ബാങ്കോക്കിലെ ഡോണ്‍ മുവാങ് വിമാനത്താവളത്തിലെ എസ്‌കലേറ്ററിലാണ് സ്ത്രീയുടെ കാല്‍....
അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ വംശം അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം അവസാനിപ്പിച്ച് യുഎസ് സുപ്രീം കോടതി. ഹാർവാർഡ്, നോർത്ത് കാരലൈന സർവകലാശാലകളിലെ അഫർമേറ്റീവ് ആക്ഷനിലാണ്....
വെക്കേഷന്‍ അടിച്ചുപൊളിക്കാന്‍ നമ്മള്‍ ഒരുപാടിടങ്ങള്‍ തേടിപ്പോകാറുണ്ട്. സാഹസികത ഇഷ്ടപെടുന്നവര്‍ കാടും മേടും മലയുമൊക്കെ തിരക്കി പോകാറുണ്ട്. എന്നാല്‍ സിംഹങ്ങളുടെ ഇടയില്‍....