World

വിമാനത്തിനുള്ളിൽ പതിനൊന്നുകാരന് ദാരുണാന്ത്യം; സംഭവം അടിയന്തിര ലാൻഡിംഗിനിടയിൽ

വിമാനത്തിനുള്ളിൽ പതിനൊന്നുകാരന് ദാരുണാന്ത്യം; സംഭവം അടിയന്തിര ലാൻഡിംഗിനിടയിൽ

വിമാന യാത്രക്കിടയിൽ പതിനൊന്നുകാരൻ മരിച്ചു. ഇസ്താംബൂളിൽ നിന്നും ന്യൂയോർക്കിലേക്കുള്ള വിമാനത്തിലാണ് സംഭവം. ഇസ്താൻബുളളിൽ നിന്നുള്ള ടർക്കിഷ് എയർലൈൻസിൻ്റെ ടികെ 0003 വിമാനത്തിൽ കയറിയതിന് പിന്നാലെ കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യങ്ങൾ....

‘മോദി ജി താലി’: മോദിയുടെ പേരില്‍ വിഭവമൊരുക്കി ന്യൂജേഴ്‌സിയിലെ റെസ്‌റ്റോറന്‍റ്

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ മോദിയുടെ പേരില്‍ ഭക്ഷ്യ വിഭവമൊരുക്കി ന്യൂജഴ്‌സിയിലെ റെസ്‌റ്റോറന്‍റ് . ‘മോദി ജി താലി’ എന്നാണ്‌....

‘ഈ സ്‌കൂളില്‍ ഫീസ് നല്‍കേണ്ട, പകരം വീട്ടിലെ മാലിന്യം നല്‍കിയാല്‍ മതി’

ഇന്നത്തെ കാലത്ത് ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് പോലും വിദ്യാഭ്യാസത്തിന് വലിയ തുകയാണ് ആവശ്യമായി വരുന്നത്. ഫീസ് ഇനത്തില്‍ വലിയ തുകയാണ്....

കാഷ്യസിന് പ്രായം 120; ജന്മദിനം ആഘോഷിച്ച് ലോകത്തിലെ ഏറ്റവും വലിയ മുതല മുത്തശ്ശന്‍

ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ മുതലയാണ് കാഷ്യസ്. ഇപ്പോഴിതാ മുതല മുത്തശ്ശന്റെ120 -ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ മറൈന്‍ലാന്‍ഡ്....

ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ഇന്ന് സമാപനം; ടൈംസ്‌ക്വയറില്‍ പൊതു സമ്മേളനം

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് സമാപനമാകുന്നു. ന്യൂയോര്‍ക്ക് സമയം ഞായറാഴ്ച വൈകിട്ട് ടൈംസ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി....

കേരളവുമായി സഹകരിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ; മുഖ്യമന്ത്രിയുമായി കമ്പനി മേധാവികൾ ചർച്ച നടത്തി

ലോക കേരളസഭാ അമേരിക്കൻ മേഖലാസമ്മേളനത്തിനായി ന്യൂയോർക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി.....

‘റിയാദ് എയറി’ന്റെ ആദ്യ വിമാനം തിങ്കളാഴ്‌ച പറന്നുയരും

സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ ‘റിയാദ് എയറി’ന്റെ ആദ്യ വിമാനം തിങ്കളാഴ്‌ച പറന്നുയരും. പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങൾ എങ്ങനെയായിരിക്കുമെന്ന്....

സുഡാനിലെ ഖാര്‍ത്തൂമില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വിജയം

സുഡാനിലെ ഖാര്‍ത്തൂമില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വിജയം. സുഡാനീസ്‌സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ....

കേരളം ഇന്ന് കേവലം കൊച്ചു കേരളമല്ല, ലോക കേരളമാണ്: മുഖ്യമന്ത്രി

ലോക കേരള സഭ എന്ന ആശയത്തിന് രൂപം കൊടുത്തതിനെപ്പറ്റി വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൻ്റെ....

സാൻ ഫ്രാൻസിസ്കോയിൽ വെടിവെപ്പിൽ ഒമ്പത് പേർക്ക് പരുക്ക്

വെള്ളിയാഴ്ച സാൻ ഫ്രാൻസിസ്കോയിലെ മിഷൻ ഡിസ്ട്രിക്റ്റ് പരിസരത്തുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചു. ഇത് ‘ഒറ്റപ്പെട്ട സംഭവമാണ്”....

മക്കയിലെത്താൻ മലയാളി യുവാവ് നടന്നത് എണ്ണായിരത്തിലധികം കിലോമീറ്റര്‍, 370 ദിവസങ്ങള്‍ക്ക് ശേഷം ശിഹാബ് ചോറ്റൂർ മക്കയിലെത്തി

കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിൽ മലയാളി യുവാവ്. അതിനായി വളാഞ്ചേരിയില്‍ നിന്ന് നടന്ന് മക്കയിലെത്തിയിരിക്കുകയാണ് ശിഹാബ് ചോറ്റൂർ.370....

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം ഇന്ന് തുടങ്ങുന്നു

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ഇന്ന് തുടക്കം. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിലാണ് മൂന്നു....

‘തന്നെ പുറത്താക്കാൻ എതിരാളികൾ ശ്രമിക്കുന്നു’; യുകെ പാർലമെന്റ് അംഗത്വം രാജിവെച്ച് ബോറിസ് ജോൺസൺ

മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെള്ളിയാഴ്‌ച പാർലമെന്റ് അംഗത്വം രാജിവെച്ചു. ഭരിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ തുറന്ന പിരിമുറുക്കത്തിന് ഒടുവിൽ....

കൊളംബിയയില്‍ വിമാനാപകടത്തില്‍ കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ആമസോണ്‍ കാടുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തി

കൊളംബിയയിൽ വിമാനദുരന്തത്തോടും അതിദുർഘട വനത്തോടും പോരടിച്ച് അതിജീവന കഥ രചിച്ച് നാല് കുട്ടികൾ. അപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ കാണാതായ കുട്ടികളെ....

കുവൈത്തിൽ എത്തുന്ന പ്രവാസികൾ ഇനി മുതൽ ‘ഡ്രഗ് ടെസ്റ്റ്’ കൂടി ചെയ്യണം; പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ പുതുതായി എത്തുന്ന പ്രവാസികൾക്ക് മയക്കുമരുന്ന് പരിശോധന നടത്താൻ ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. രാജ്യത്ത് നിന്ന് മയക്കുമരുന്നിന്റെ വിപത്തുകൾ....

ഭര്‍ത്താവിന്റെ നിരന്തരമായ കളിയാക്കല്‍; 22 കിലോ കുറച്ച യുവതിക്ക് ഒടുവില്‍ സംഭവിച്ചത്?

ഭര്‍ത്താവിന്റെ നിരന്തരമായ കളിയാക്കലിനെ തുടര്‍ന്നാണ് റഷ്യയിലെ യാന ബൊബ്രോവ തന്റെ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്.ഇതിനായി യാന കഠിനമായി പരിശ്രമിക്കുകയും 22....

ആകാശംമുട്ടെ പുക, കവിഞ്ഞൊഴുകി ലാവ; ഹവായിയിലെ കിലോയ അഗ്നിപർവതം പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങൾ കാണാം

അമേരിക്കയിലെ ഹവായിയിലെ പ്രധാനപ്പെട്ടതും എപ്പോഴും സജീവമായതുമായ അഗ്നിപർവ്വതങ്ങളിലൊന്നായ കിലോയ അഗ്നിപർവതം പൊട്ടിത്തെറിച്ചു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്.....

ഹവായിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ലാവാപ്രവാഹം തുടങ്ങി

അമേരിക്കയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ഹവായി ദ്വീപിലുള്ള കിലോയ എന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് ലാവാപ്രവാഹം തുടങ്ങി. കിലോയയുടെ കൊടുമുടികളിലൊന്നായ....

കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കത്തിക്കൊണ്ട് ആക്രമിച്ചു; നാല് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേർക്ക് പരുക്ക്

തടാകക്കരയിൽ കളിച്ചുകൊണ്ടിരുന്ന പ്രീ-സ്‌കൂൾ കുട്ടികളെ കത്തിക്കൊണ്ട് ആക്രമിച്ചു. ഫ്രഞ്ച് ആൽപ്സിലാണ് സംഭവം. സംഭവത്തിൽ നാല് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേർക്ക് പരുക്കേറ്റു. സിറയിൻ....

വൈറ്റ് ഹൗസ് വിട്ട ശേഷവും ദേശീയ സുരക്ഷാ രേഖകള്‍ കൈവശംവെച്ചു; ട്രംപിനെതിരെ കുറ്റപത്രം

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകള്‍ കൈവശം സൂക്ഷിച്ചതിനാണ് നടപടി.....

വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊന്നു; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയില്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി യുവതി അഹദ് ബിന്‍ത്....

പുകയിൽ വലഞ്ഞ് ന്യൂയോർക്ക്; മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം, സ്കൂളുകൾക്ക് അവധി

കാനഡയിലെ കാട്ടുതീ പുക കൊണ്ട് നിറഞ്ഞ ന്യൂയോര്‍ക്ക് നഗരത്തില്‍ അതീവ ഗുരുതര സാഹചര്യം. മാസ്‌ക് ഉപയോഗിക്കാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം.....

Page 124 of 391 1 121 122 123 124 125 126 127 391