World
യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി മിക്കി ജഗ്തിയാനി അന്തരിച്ചു
യുഎഇയിലെ ഇന്ത്യന്‍ വ്യവസായിയും കോടീശ്വരനുമായ മിക്കി ജഗ്തിയാനി ( 71 ) അന്തരിച്ചു. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാനാണ്. ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ....
മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ്റെ വാളിന് ലഭിച്ചത് കോടികൾ. ലണ്ടനിൽ നടന്ന ലണ്ടനിലെ ലേലത്തിൽ ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത്....
ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹമായി ടൈം ഷെൽട്ടർ’. ബൾഗേറിയൻ സാഹിത്യകാരൻ ഗ്യോർഗി ഗുസ്പുടിനോവിന്റെ ‘ടൈം ഷെൽട്ടർ’ എന്ന നോവലിനാണ്....
അമേരിക്കൻ മലയാളി വ്യസായിയും ഫൊക്കാനാ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫൻ ന്യൂയോർക്കിൽ വെച്ചു നടക്കുന്ന ലോക കേരള സഭാ മേഖലാ....
സ്ത്രീ പുരുഷഭേദമില്ലാതെ എല്ലാവരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ് പ്രായം കുറയ്ക്കുക എന്നത്. അതിനായി പലരും ഭക്ഷണങ്ങളിലടക്കം നിയന്ത്രണങ്ങൾ വരുത്താനും കോടികൾ മുടക്കി....
യുഎഇയില്‍ നടക്കുന്ന COP28 ആഗോള ഉച്ചകോടിക്ക് മുന്നോടിയായി ലോകമെമ്പാടുമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കാലാവസ്ഥ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ചു. ഓക്‌സ്‌ഫോര്‍ഡ്....
സ്മാർട്ട് വാച്ചും സ്മാർട്ട് കൂളിംഗ് ഗ്ലാസുകളും അടക്കം വിവിധ തരം സ്മാർട്ട് വസ്ത്രങ്ങളെപ്പറ്റി മുമ്പ് നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ നിങ്ങളെ....
യുഎഇയിലെ ഖോര്‍ഫക്കാനില്‍ ബോട്ടപകടം. ബോട്ടിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഖോര്‍ഫക്കാനിലെ ഷാര്‍ക്ക് ഐലന്റിൽ ഉല്ലാസബോട്ടാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ഒരു സ്ത്രീക്കും....
ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ മെഹ്മെത് ഒസ്യുരെക് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.....
ഏത് നായക്കും ഒരു ദിവസം വരും എന്നത് ഒരു പഴമൊഴിയാണ്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് സോഷ്യൽ മീഡിയയുടെ സ്വാധീനം വഴി....
യുഎസില്‍ അതിവ്യാപനശേഷിയുള്ള ഫംഗല്‍ രോഗം സ്ഥിരീകരിച്ചു. 28 ഉം 47 ഉം പ്രായമുള്ള രണ്ട് സ്ത്രീകള്‍ക്കാണ് റിംഗ് വേം അഥവാ....
പാകിസ്ഥാനിൽ എല്ലാം തീരുമാനിക്കുന്നത് സൈനിക മേധാവിയെന്ന വിമർശനവുമായി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വെറും റബ്ബർ സ്റ്റാമ്പ് മാത്രം.....
യു എ ഇ തൊഴില്‍ വിസയുടെ കാലാവധി മൂന്നു വര്‍ഷമാക്കി. തൊഴില്‍ വീസയുടെ കാലാവധി 3 വര്‍ഷമാക്കി ഉയര്‍ത്തണമെന്ന പാര്‍ലമെന്ററി....
ബഹിരാകാശ സഞ്ചാരിയായ ആദ്യ അറബ് വനിത റയ്യാന ബര്‍ണാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ആക്‌സിയം സ്‌പേസിന്റെ രണ്ടാമത് സ്വകാര്യ ബഹിരാകാശ....
ഇന്ത്യയില്‍ നിരോധിച്ച ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഓസ്‌ട്രേലിയ. നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക. ബുധനാഴ്ചയാണ് പ്രദര്‍ശനം. ഓസ്‌ട്രേലിയന്‍....
ആര്‍ആര്‍ആര്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഗവര്‍ണര്‍ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു. 58 വയസായിരുന്നു.....
അബുദാബിയില്‍ വന്‍ തീപിടിത്തം. മുഅസാസ് മേഖലയിലെ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ 6 പേര്‍ മരിച്ചു. 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍....
ഇറ്റലിയിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പതിമൂന്നു പേര്‍ മരിച്ചു. 36,000 പേരെ മാറ്റി പാര്‍പ്പിച്ചു. ഇരുപത് നദികളാണ് മിന്നല്‍ പ്രളയത്തില്‍ കരകവിഞ്ഞത്.....
യുദ്ധം ആറാം വാരത്തിലേക്ക് കടന്ന സുഡാനിൽ സമവായം സ്വപ്നം കണ്ട് ജനങ്ങൾ. ഒരാഴ്ച വെടിനിർത്തൽ അംഗീകരിച്ച് കരാർ ഒപ്പിട്ട് യുദ്ധകക്ഷികൾ.....
റോഡ് വികസനത്തില്‍ ഉള്‍പ്പെടെ കേരളത്തില്‍ വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ റോഡിലെ വേഗത റെയിലില്‍ വേണ്ട എന്നാണ് ഒരു....
ചരിത്രം കുറിക്കാൻ സൗദി അറേബ്യൻ വനിതയായ റയ്യാന ബർനാവി. രാജ്യത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി എന്ന ബഹുമതിയാണ് റയ്യാന....
റഷ്യ- യുക്രെയിൻ യുദ്ധത്തിൽ പരിഹാരം കാണാൻ ചൈന വേണമെന്ന് ജി7. റഷ്യ ബാക്മത്ത് കീഴടക്കിയെന്ന വാർത്ത വരുമ്പോഴും യുക്രെയിൻ പ്രസിഡൻ്റ് ....