World

ഇമ്രാൻ ഖാൻ്റെ വസതിക്ക് ചുറ്റും വീണ്ടും തമ്പടിച്ച് പാക് സൈന്യം

ഇമ്രാൻ ഖാൻ്റെ വസതിക്ക് ചുറ്റും വീണ്ടും തമ്പടിച്ച് പാക് സൈന്യം

ലാഹോറിലെ ഇമ്രാൻ ഖാൻ്റെ വസതിക്ക് ചുറ്റും പാക് സൈന്യം വീണ്ടും തമ്പടിക്കുന്നു. പാക് തെഹരീക് ഇ ഇൻസാഫ് നേതാക്കളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. മെയ് 23ന്....

മഹ്‌സ അമിനിയുടെ മരണം; പ്രതിഷേധിച്ച മൂന്ന് യുവാക്കളെ തൂക്കിലേറ്റി ഇറാന്‍

മതപൊലീസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമിനി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്ന് യുവാക്കളെ തൂക്കിലേറ്റി ഇറാന്‍. സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന....

റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാന്‍ ജി7 യോഗത്തില്‍ തീരുമാനം

റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാനും യുക്രൈന് കൂടുതല്‍ സൈനിക പരിശീലനം നല്‍കാനും ഹിരോഷിമയിലെ ജി7 യോഗത്തില്‍ തീരുമാനം. അണുബോംബിന്റെ ഇരയായ നഗരത്തില്‍....

റുഷ്ദി വീണ്ടും പൊതുവേദിയില്‍

ഒന്‍പത് മാസം മുമ്പ് കുത്തേറ്റ് ആശുപത്രിയിലായതിന് ശേഷം സല്‍മാന്‍ റുഷ്ദി ആദ്യമായി പൊതുവേദിയിലെത്തി. സാഹിത്യ-സ്വതന്ത്ര ആവിഷ്‌കാര സംഘടനയായ പെന്‍ അമേരിക്കയുടെ....

ജി7 രാജ്യങ്ങളുടെ വാര്‍ഷിക യോഗം ജപ്പാനിലെ ഹിരോഷിമയില്‍ ഇന്ന് ആരംഭിക്കും

ജി7 രാജ്യങ്ങളുടെ വാര്‍ഷിക യോഗം ജപ്പാനിലെ ഹിരോഷിമയില്‍ ഇന്ന് ആരംഭിക്കും. മെയ് 21 വരെ തുടരുന്ന യോഗത്തില്‍ അമേരിക്ക, ബ്രിട്ടന്‍,....

സമീക്ഷ യു കെയുടെ ആറാം സമ്മേളനത്തില്‍ ഗോവിന്ദന്‍ മാസ്റ്ററും, ആഷിഖ് അബുവും

മലയാളിയുടെ സര്‍ഗ്ഗ ഭാവനക്ക് ചിറകുകള്‍ നല്‍കിയ യു കെയിലെ സാംസ്‌കാരിക പ്രസ്ഥാനമായ സമീക്ഷ യു.കെ യുടെ ആറാം ദേശീയ സമ്മേളനത്തില്‍....

2026 ഫിഫ ലോകകപ്പ് ലോഗോ ഫിഫ പ്രസിഡന്‍റ് ഗിയാന്നി ഇന്‍ഫന്‍റിനോ പ്രകാശനം ചെയ്തു

ലോകമെമ്പാടുമുള്ള  കാല്‍പ്പന്തിന്‍റെ ആരാധകര്‍ ആവേശത്തോടെയാണ് ഓരോ ലോകകപ്പിനെയും വരവേല്‍ക്കുന്നത്. 2022ലെ വേള്‍ഡ് കപ്പ് ക‍ഴിഞ്ഞതോടെ 2026 ല്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍....

പാക്കിസ്ഥാൻ ഒരുകൂട്ടം നീചന്മാരുടെ കൈകളിൽ അമരുന്നു: ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ ഒരുകൂട്ടം നീചന്മാരുടെ കൈകളിൽ അമരുകയാണെന്ന് ഇമ്രാൻ ഖാൻ. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വീണ്ടുമൊരു അറസ്റ്റ് നീക്കത്തിന്....

പ്രമുഖ ജാപ്പനീസ് നടന്‍ വീടിനുള്ളില്‍ അബോധാവസ്ഥയില്‍, മാതാപിതാക്കള്‍ മരിച്ചനിലയില്‍

ജപ്പാനിലെ പ്രമുഖ കുബുക്കി നടന്‍ ഇന്നോസുകെ ഇച്ചിക്കാവയെ (47) ടോക്കിയോയിലെ വീടിനുള്ളിലെ ശുചിമുറിയില്‍  അബോധാവസ്ഥയില്‍ കണ്ടെത്തി. ഇച്ചിക്കാവയുടെ മാതാപിതാക്കളെ വീടിനുള്ളില്‍ ....

യുഎഇയിലെ പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ പദ്ധതി: കൈത്താങ്ങുമായി മമ്മൂട്ടി

യുഎഇയിലെ പ്രവാസി മലയാളികളെ നെഞ്ചോടു ചേർത്ത് മമ്മൂട്ടി. യുഎഇയിലെ പ്രവാസി മലയാളികൾക്ക് സെക്കന്റ് ഒപ്പീനിയൻ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് നടൻ....

പാക്കിസ്ഥാന്‍ പൊലീസ് തന്റെ വസതി വളഞ്ഞതായി ഇമ്രാന്‍ ഖാന്‍

വീണ്ടുമൊരു അറസ്റ്റിനായി പാക്കിസ്ഥാന്‍ പൊലീസ് തന്റെ വസതി വളഞ്ഞതായി ഇമ്രാന്‍ ഖാന്‍. അറസ്റ്റിന് മുമ്പുള്ള തന്റെ അവസാന ട്വീറ്റ് ആയിരിക്കുമെന്നും....

അടുത്ത അഞ്ചുവർഷം ആഗോളതാപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

അടുത്ത അഞ്ചുവർഷം ആഗോളതാപനില കൂടാൻ സാധ്യത. ഹരിതഗൃഹ വാതകങ്ങളും എല്‍ നിനോയും സംയോജിച്ച് താപനില കുതിച്ചുയരാന്‍ ഇടയുള്ളതിനാല്‍ 2023 മുതല്‍....

സ്ത്രീകള്‍ക്ക് തപാല്‍ വഴി ഉപയോഗിച്ച കോണ്ടം ലഭിച്ചു; അന്വേഷണവുമായി പൊലീസ്

കഴിഞ്ഞ മൂന്ന് മാസത്തിനിടെ, മെല്‍ബണില്‍ 65 സ്ത്രീകള്‍ക്ക് തപാല്‍ വഴി ഉപയോഗിച്ച കോണ്ടം ലഭിച്ചതില്‍ അന്വേഷണം. കഴിഞ്ഞ മാര്‍ച്ചിലാണ് ആദ്യമായി....

തെരുവില്‍ അടിപിടി; എതിരാളിയെ ആക്രമിക്കാന്‍ പെരുമ്പാമ്പിനെയെടുത്ത് വീശി യുവാവ്; വീഡിയോ

തെരുവില്‍ അടിപിടി കൂടുന്നതിനിടെ കയ്യിലിരുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ ആക്രമിച്ച് യുവാവ്. കാനഡയിലെ ടൊറന്റോയിലാണ് സംഭവം നടന്നത്. വഴക്കിനിടെ എതിരാളിയെ....

കീവിലെ അമേരിക്കന്‍ വായു പ്രതിരോധ സംവിധാനം തകര്‍ത്ത് റഷ്യന്‍ ഹൈപര്‍സോണിക് മിസൈലുകള്‍, വീഡിയോ

യുക്രെയ്നിലെ കീവില്‍ സ്ഥാപിച്ച അമേരിക്കന്‍ നിര്‍മിത പാട്രിയോട്ട് എയര്‍ ഡിഫന്‍സ് സംവിധാനത്തെ ഹൈപര്‍ സോണിക് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ. ....

കൊറിയന്‍ ഗായിക ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കൊറിയന്‍ ഗായിക(കെ-പോപ്പ്) ഹേസൂ(29)വിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും....

ക്രൂഡോയിലിന് വിലയിടിഞ്ഞതോടെ കൂറ്റൻ ലാഭം കൊയ്ത് ഇന്ത്യൻ എണ്ണക്കമ്പനികൾ

ക്രൂഡോയിലിന് വിലയിടിഞ്ഞതോടെ കൂറ്റൻ ലാഭം കൊയ്ത് ഇന്ത്യൻ എണ്ണക്കമ്പനി കൾ. മൂന്നുമാസംകൊണ്ട് പതിനായിരം കോടി രൂപയാണ് ഇന്ത്യൻ ഓയിലിൻ്റെ ലാഭം.....

തൊഴിൽ കരാറും ഓഫർ ലെറ്ററും ഒന്നായിരിക്കണമെന്ന് യുഎഇ

യുഎഇ യിൽ   പുതിയതായി ജോലിക്കു കയറുന്നവർക്ക് നൽകുന്ന ഓഫർ ലെറ്ററും തൊഴിൽ കരാറും ഒന്നായിരിക്കണമെന്നു മാനവ വിഭവശേഷി മന്ത്രാലയം. ഓഫർ ലെറ്ററിൽ....

അമേരിക്കന്‍ കടക്കെണി; ഡെമോക്രാറ്റ്- റിപ്പബ്ലിക്കന്‍ ചര്‍ച്ച ഫലപ്രദമെന്ന് ജോ ബൈഡന്‍

അമേരിക്കന്‍ കടക്കെണിഭീതി പരിഹരിക്കാനുള്ള ഡെമോക്രാറ്റ്- റിപ്പബ്ലിക്കന്‍ ചര്‍ച്ച ഫലപ്രദമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇരുചേരികളും അകലത്തിലാണെങ്കിലും ഈ ആഴ്ചയോടെ പരിഹാരം....

‘ഓര്‍മ’ ദുബായുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

യുഎഇയിലെ കലാ, സാംസ്‌കാരിക സാമൂഹിക, ജീവകാരുണ്യ രംഗത്ത് സജീവമായ ‘ഓര്‍മ’ ദുബായുടെ നേതൃത്വത്തില്‍ ദുബായില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധങ്ങളായ....

എന്‍.കെ കുഞ്ഞഹമ്മദിനെ കേരള പ്രവാസിക്ഷേമ ബോര്‍ഡ് ഡയറക്റ്റര്‍ ആയി തെരഞ്ഞെടുത്തു

കേരള ലോകസഭാംഗവും ദുബായിലെ സാംസ്‌കാരിക സംഘടനയായ ഓര്‍മയുടെ മുഖ്യ രക്ഷാധികാരിയുമായ എന്‍ .കെ.കുഞ്ഞഹമ്മദിനെ കേരള പ്രവാസിക്ഷേമ ബോര്‍ഡ് ഡയറക്റ്റര്‍ ആയി....

യാത്രയ്ക്കിടെ ട്രെയിനില്‍ ഹിറ്റ്‌ലറുടെ പ്രസംഗവും നാസി മുദ്രാവാക്യവും; പരിഭ്രാന്തരായി യാത്രക്കാര്‍; അന്വേഷണം

ട്രെയിന്‍ യാത്രയ്ക്കിടെ അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രസംഗവും നാസി മുദ്രാവാക്യവും കേട്ട് പരിഭ്രാന്തരായി യാത്രക്കാര്‍. ഓസ്ട്രിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.....

Page 129 of 391 1 126 127 128 129 130 131 132 391