World

ലബനന് ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ് ഇസ്രയേലിനെതിരെ രൂക്ഷവിമ‍ശനവുമായി മാക്രോൺ

ലബനന് ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ് ഇസ്രയേലിനെതിരെ രൂക്ഷവിമ‍ശനവുമായി മാക്രോൺ

ലബനന് 100 മില്യൻ യൂറോ ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ്. ലബനനലേക്ക് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അപലപിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണാണ് ധനസഹായം പ്രഖ്യാപിച്ചത്. ലബനനിൽ ഉടൻ....

സത്യം തുറന്നുപറഞ്ഞാൽ തീവ്രവാദിയാകുമോ? അൽജസീറ മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും  ഇസ്രയേൽ

അൽജസീറയുടെ മാധ്യമപ്രവർത്തകരെ തീവ്രവാദികളെന്ന് മുദ്രകുത്തി ഇസ്രയേൽ. ഗാസയിലുള്ള ചാനലിന്റെ ആറ് മാധ്യമപ്രവർത്തകർ പലസ്തീൻ തീവ്രവാദികളാണെന്നും ഇവർ  ഹമാസുമായും ഇസ്‌ലാമിക് ജിഹാദ്....

കലിതുള്ളി ‘ട്രാമി’; ഫിലിപ്പീൻസിൽ വെള്ളപ്പൊക്കം, 26 മരണം

ഉഷ്ണമേഖലാ കൊടുങ്കാറ്റായ ‘ട്രാമി’ കരതൊട്ടതോടെ ഫിലിപ്പീൻസിൽ ജനജീവിതത്തെ ദുസ്സഹമാക്കി കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കത്തെ തുടർന്ന് ഇരുപത്തിയാറ് പേരുടെ മരണം....

വനിതാ സ്റ്റാഫ് നേഴ്‌സുമാരെ സൗദി വിളിക്കുന്നു; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, എമര്‍ജന്‍സി റൂം (ഇആര്‍),....

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: നേരത്തേയുള്ള വോട്ടിങ്ങിലൂടെ വോട്ട് ചെയ്തത് 2 കോടിയിലധികം അമേരിക്കക്കാർ

നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നേരത്തേയുള്ള വോട്ടിങ്ങിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി പിന്നിട്ടു. യൂനിവേഴ്‌സിറ്റി ഓഫ്....

കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോര്‍ വോക്ക് – ഇന്‍ ഓവനില്‍ ഇന്ത്യന്‍ യുവതി മരിച്ച നിലയില്‍

19കാരിയായ ഇന്ത്യന്‍ സിഖ് യുവതിയെ കാനഡയിലെ ഹാലിഫാക്‌സിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിലെ ബേക്കറി ഡിപ്പാര്‍ട്ട്‌മെന്റ് വാക്ക് ഇന്‍ ഓവനില്‍ മരിച്ച നിലയില്‍....

തുര്‍ക്കിയില്‍ ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് ഭീകരന്മാരും മൂന്നു പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.....

കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ; ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ രൂപപ്പെട്ടത്കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രതയും കരുതലും പുലര്‍ത്തണമെന്ന് ജനറല്‍ ഫയര്‍ഫോഴ്സ്, പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ....

ഐഎസ്ഐഎസിന്റെ കമാൻഡറുൾപ്പടെ 8 മുതിർന്ന നേതാക്കളെ വധിച്ചതായി ഇറാഖ്‌

ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ കമാൻഡർ ജാസിം അൽമസ്‌റുയി അബു അബ്ദുൾ ഖാദർ അടക്കമുള്ള എട്ട്‌ മുതിർന്ന നേതാക്കളെ വധിച്ചതായി ഇറാഖ്‌ പ്രധാനമന്ത്രി....

വില്ലനായത് സവാളയോ? മക്ഡൊണാള്‍ഡ്സ് ബര്‍ഗറില്‍ നിന്നും ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു

ആഗോള ഫാസ്റ്റ്ഫുഡ് ശൃംഖലായ മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നുള്ള ബര്‍ഗര്‍ കഴിച്ച് യുഎസില്‍ ഒരാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. മക്‌ഡൊണാള്‍ഡ്‌സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറില്‍....

ഹിസ്‌ബുള്ള നേതാവ് ‌‌ഹാഷെം സഫീദിനെ സൈന്യം വധിച്ചെന്ന് ഇസ്രയേൽ

ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ നേതാവ് ഹാഷെം സഫീദിനെ വധിച്ചെന്ന് ഇസ്രായേൽ. ചൊവ്വാഴ്ചയാണ് ഇസ്രയേൽ സൈന്യം ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട ഹിസ്‌ബുള്ള....

മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; അബുദാബിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം. രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40),....

106 വയസുള്ള മലയാളി ട്രമ്പ് ആരാധകൻ! അമേരിക്കയിൽ ഒറ്റയാൻ ജീവിതം നയിക്കുന്ന ഈ തിരുവല്ലാക്കാരന്‍റെ ആയുസിന്‍റെ രഹസ്യം അറിയണോ?

എൺപതു വർഷത്തിലേറേയായി അമേരിക്കയിലെ പിറ്റ്സ്ബർഗിലെ നദീ തീരത്ത് ഒറ്റക്കു താമസിക്കുന്ന 106 വയസുള്ള തിരുവല്ലാക്കാരൻ മലയാളിയുടെ ആയുസിന്‍റെ രഹസ്യം വെളിപ്പെടുത്തി....

ഓസ്‌ട്രേലിയൻ സ്റ്റൈൽ ‘മഞ്ഞുമ്മൽ ബോയ്സ്’; യുവതിയെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

ഓസ്‌ട്രേലിയയിൽ ഏഴ് മണിക്കൂർ പാറകൾക്കിടയിൽ തലകീഴായി കുടുങ്ങിയ സ്ത്രീയെ അതിസാഹസികമായി രക്ഷിച്ചു. കാൽനടയാത്രയ്‌ക്കിടെ  തന്റെ മൊബൈൽ ഫോൺ പാറകൾക്കിടയിൽ വീണത്....

‘അടിച്ചു മോളെ…’; 42 ലക്ഷം ലോട്ടറിയടിച്ചതറിയാതെ യുവാവ് കാറിൽ കറങ്ങിയത് ആഴ്ചകൾ, ഒടുവിൽ…

ലോട്ടറി ടിക്കറ്റെടുത്ത ശേഷം അതിന് സമ്മാനം വല്ലതും കിട്ടിയിട്ടുണ്ടോ എന്ന് തിരിഞ്ഞുപോലും നോക്കാത്തവരാണ് പലരും. അത്തരത്തില്‍ മൈൻഡ് പോലും ചെയ്യാതിരുന്ന....

ഇതൊക്കെ എങ്ങനെ പുറത്തേക്ക് പോയി! ഇസ്രയേൽ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പരസ്യമായതിൽ ബൈഡന് അതൃപ്തി

ഇസ്രയേൽ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പരസ്യമായതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. വൈറ്റ് വക്താവാണ് തിങ്കളാഴ്ച....

നേതാവില്ല, ഇനി നേതാക്കൾ; ഹമാസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാൻ വിദേശ കമ്മിറ്റി ഒരുങ്ങുന്നതായി റിപ്പോർട്ട്

വിദേശ രാജ്യത്ത് പ്രവർത്തിക്കുന്ന അഞ്ചംഗ കമ്മിറ്റി ഹമാസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. യഹിയ സിൻവാർ കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ....

‘നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനെസ്സ്…’; ഡാർക്ക് വെബിലൂടെ നടക്കുന്ന ലഹരി ഇടപാടുകൾ തടയാൻ ദൗത്യസംഘം രൂപീകരിച്ച് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ

ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ലഹരി ഇടപാടുകളിൽ വലിയ വർധനവ്. ഈ സാഹചര്യത്തിൽ ആന്റി നര്‍ക്കോട്ടിക് ദൗത്യസംഘം രൂപവത്കരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്....

നിങ്ങൾ എൻ്റെ രാജാവല്ലെന്ന് ചാൾസ് രാജാവിനോട് ആക്രോശിച്ച സെനറ്റർക്ക് ഓസ്ട്രേലിയയിൽ പിന്തുണയും എതിർപ്പും; തലവെട്ടുന്ന ചിത്രം നീക്കം ചെയ്തു

‘നിങ്ങൾ എൻ്റെ രാജാവല്ല’, ‘ഇത് നിങ്ങളുടെ മണ്ണല്ല’ എന്നിങ്ങനെ ചാൾസ് രാജാവിനോട് ആക്രോശിച്ച ഓസ്ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പിനെ പിന്തുണച്ചും....

അന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു, ഇന്ന് സ്വന്തം കയ്യാലേ..! ഹമാസ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി മാനസിക സംഘർഷത്തെ തുടർന്ന് ജീവനൊടുക്കി

ഹമാസ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. ഒക്ടോബർ ഏഴിന് സൂപ്പർ നോവ മ്യൂസിക്....

ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ക്യാൻസർ സ്ഥിരീകരിച്ചു

ബലാത്സംഗക്കുറ്റത്തിൽ ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ക്യാൻസർ സ്ഥിരീകരിച്ചു. മജ്ജയ്ക്കാണ് ക്യാൻസർ ബാധിച്ചത്. 72കാരനായ വെയ്ൻസ്റ്റൈന് വിട്ടുമാറാത്ത....

ഇതിന്റെ പേരിൽ ആക്രമിക്കാനോ? ബെയ്‌റൂട്ടിലെ ആശുപത്രിക്കടിയിൽ ഹിസ്ബുള്ള ദശലക്ഷക്കണക്കിന് സ്വർണവും പണവും ഒളിപ്പിച്ചിരിക്കുന്നതായി ഇസ്രയേലിന്റെ അവകാശ വാദം

ബെയ്‌റൂട്ടിലെ അൽ സാഹേൽ ആശുപത്രിക്കടിയിലുള്ള ബങ്കറിൽ ഹിസ്ബുള്ള നേതാക്കൾ ദശലക്ഷക്കണക്കിന് സ്വർണ്ണവും പണവും ഒളിപ്പിച്ചുവെച്ചുവെന്ന അവകാശ വാദവുമായി ഇസ്രയേൽ. അതേസമയം....

Page 13 of 373 1 10 11 12 13 14 15 16 373