World

റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ചിട്ട് ഒരു വര്‍ഷം,എന്നവസാനിക്കും?

റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ചിട്ട് ഒരു വര്‍ഷം,എന്നവസാനിക്കും?

കെ സിദ്ധാർഥ് നിരവധി നഗരങ്ങളെ മരുപ്പറമ്പാക്കിയ റഷ്യ യുക്രെയിന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പിന്നിടുകയാണ്. പതിനായിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടാൻ ഇടയാക്കിയ യുദ്ധം 80 ലക്ഷം....

ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു

ബ്രിട്ടനിലെ ലീഡ്‌സില്‍ ബസ് കാത്തു നിന്ന മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശി ആതിര (25) ആണ് മരിച്ചത്.....

യുക്രെയിന്‍ യുദ്ധത്തോടെ പുതിയ ലോകക്രമം ഉടലെടുക്കുമെന്ന് പഠനങ്ങൾ

യുക്രെയിന്‍ റഷ്യ യുദ്ധം ഒരു വര്‍ഷമാകുമ്പോള്‍ യുദ്ധം പുതിയ ലോകക്രമം സൃഷ്ടിച്ചെടുക്കുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍....

130 മില്യണ്‍ പൗണ്ടിന്റെ സൗജന്യ സ്‌കൂള്‍ ഭക്ഷണ പദ്ധതിയുമായി ലണ്ടന്‍ മേയര്‍

130 മില്യണ്‍ പൗണ്ടിന്റെ സൗജന്യ സ്‌കൂള്‍ ഭക്ഷണ പദ്ധതിയുമായി ലണ്ടന്‍ മേയര്‍. ലണ്ടനിലെ എല്ലാ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കും അടുത്ത....

മയക്കുമരുന്ന് ലഹരിയില്‍ ദുബായ് വാട്ടര്‍ കനാലില്‍ ചാടി, യുവാവിന് വലിയ പിഴ

മയക്കുമരുന്ന് ലഹരിയില്‍ ദുബായ് വാട്ടര്‍ കനാലില്‍ ചാടിയ യുവാവിന് പിഴ. 5000 ദിര്‍ഹം ആണ് പിഴയായി ചുമത്തിയത്. 34കാരനായ യുവാവാണ്....

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ഇനി ബോബി

ഏറ്റവും പ്രായം കൂടിയ നായ എന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കി ബോബി. 30 വയസുള്ള ബോബിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഗിന്നസ്....

അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാവാൻ മലയാളി പാരമ്പര്യവുമായി വിവേക് രാമസ്വാമി

2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട പ്രചാരണം ആരംഭിച്ച് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. പ്രസിഡൻഷ്യൽ പ്രൈമറിയിലേക്ക് നിക്കി ഹേലിക്ക്....

യുക്രെയിനുമേല്‍ റഷ്യയ്ക്ക് വിജയം അവകാശപ്പെടാനാവില്ലെന്ന് ജോ ബൈഡന്‍, യുക്രെയിനില്‍ ബൈഡന്റെ രഹസ്യ സന്ദര്‍ശനം

യുക്രെയിൻ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അതീവ രഹസ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കീവിലെത്തിയത്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു....

അമേരിക്കയുമായുള്ള ആണവ കരാര്‍ മരവിപ്പിച്ച് റഷ്യ

അമേരിക്കയുമായുള്ള സ്റ്റാര്‍ട്ട് ആണവ കരാര്‍ മരവിപ്പിച്ച് റഷ്യ. യുക്രൈന്‍ യുദ്ധത്തിന് കാരണം പാശ്ചാത്യ സഖ്യമെന്നും പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.....

യുഎഇയില്‍ ഇനി നിത്യോപയോഗ സാധനങ്ങളുടെ വില കുറയും

യുഎഇയില്‍ ഇനി നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. ഇറക്കുമതി ചെലവ് കുറയുകയും കണ്ടെയ്നര്‍ ലഭ്യത കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സാധനങ്ങളുടെ....

ലൈംഗികാതിക്രമക്കേസ്, ബ്രസീല്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് ജാമ്യമില്ല

ലൈംഗികാതിക്രമക്കേസില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് ജാമ്യമില്ല. ബാഴ്‌സലോണയിലെ സ്പാനിഷ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. താരം രാജ്യം വിടാനുള്ള....

‘ധീരനായ ആ യുവാവിനെ അഭിനന്ദിക്കുന്നു’, റുഷ്‌ദിയെ ആക്രമിച്ചയാളെ ആദരിച്ച് ഇറാനിയൻ സംഘടന

സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളെ ആദരിച്ച് ഇറാനിലെ സംഘടന. ‘ഫൗണ്ടേഷൻ ടു ഇമ്പ്ലിമെന്റ് ഇമാം ഖൊമെനീസ് ഫത്വ’ എന്ന സംഘടനയാണ് അക്രമകാരിയെ....

‘യുക്രൈൻ യുദ്ധം പടിഞ്ഞാറൻ രാജ്യങ്ങൾ തുടങ്ങിവച്ചത്’, പുടിൻ

യുക്രൈൻ യുദ്ധത്തിൽ യു.എസ് അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളെയും നാറ്റോയെയും വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈൻ യുദ്ധം പടിഞ്ഞാറൻ....

ഹിസ്ബുൾ മുജാഹിദിന്റെ ‘ടോപ്പ് കമാൻഡർ’ കൊല്ലപ്പെട്ടു

തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദിന്റെ പ്രധാന പ്രവർത്തകനായ ഇംതിയാസ് അലം കൊല്ലപ്പെട്ടു. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിൽ വെച്ചാണ് ഇയാൾ കൊല്ലപ്പെട്ടത്.....

ലുഡോ വഴി പ്രണയം, അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവില്‍ ഇഖ്ര ജീവാനി പാക്കിസ്താനിലേക്ക്

ജനനം പാക്കിസ്താനിൽ. ലുഡോ വഴി പ്രണയം. നേപ്പാളില്‍ വിവാഹം. ബംഗളൂരുവില്‍ ഒളിച്ച് താമസം. ഒടുവില്‍ ഇഖ്ര ജീവാനിയെ പാക്കിസ്താനിലേക്ക് മടക്കി....

തുർക്കിയിൽ വീണ്ടും ഭൂചലനം; 3 മരണം, 200ലധികം പേർക്ക് പരുക്ക്

ഭൂകമ്പക്കെടുതിയിൽ വലയുന്ന തുർക്കിയിൽ ഇന്നലെ രാത്രി വീണ്ടും ഉണ്ടായ ഭൂചലനത്തിൽ 3 പേർ മരിച്ചു. 200ൽപ്പരം ആളുകൾക്ക് പരുക്കുകൾ സംഭവിച്ചു.....

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത....

ദുരന്തഭൂമിയിലെ ദൗത്യം അവസാനിപ്പിച്ച് മെഡിക്കല്‍ സംഘം ഇന്ത്യയില്‍ തിരിച്ചെത്തി

തുര്‍ക്കി-സിറിയ ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ദേശീയ ദുരന്തനിവാരണ സേനയുടെ മെഡിക്കല്‍ സംഘം ഇന്ത്യയിലെത്തി. തുര്‍ക്കിയിലും സിറിയയിലും മരിച്ചവര്‍ക്കായുള്ള തിരച്ചില്‍....

ബ്രസീലില്‍ കനത്ത മഴയും മണ്ണിടിച്ചിലും, 36 മരണം

ബ്രസീലിന്റെ തെക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ കൊല്ലപ്പെട്ടു. നൂറു കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. സാവോ....

തുർക്കിയിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് തുര്‍ക്കി. തുര്‍ക്കി ദുരന്ത നിവാരണ അതോറിറ്റിയുടെ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുര്‍ക്കിയിലും സിറിയയിലും....

വാഹനങ്ങളുടെ സുരക്ഷ; സൗദിയില്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ നിര്‍ബന്ധമാക്കി

വാഹന സുരക്ഷയുടെ ഭാഗമായി സൗദിയില്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ നിര്‍ബന്ധമാക്കി. പുതിയ വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നേടി മൂന്നു വര്‍ഷം പൂര്‍ത്തിയായാല്‍ മോട്ടോര്‍....

റെനി ഏബ്രഹാം ചാക്കോ അയർലൻഡിലെ പീസ് കമ്മീഷണർ പദവിയിലേക്ക്

ചെങ്ങന്നൂർ സ്വദേശി റെനി ഏബ്രഹാം ചാക്കോ അയർലൻഡിലെ പീസ് കമ്മീഷണർമാരിൽ ഒരാളായി നിയമിതനായി. നീതിന്യായ വകുപ്പ് മന്ത്രി സൈമൺ ഹാരിസ്....

Page 134 of 377 1 131 132 133 134 135 136 137 377