World
തുര്‍ക്കി-സിറിയ മരണസംഖ്യ അരലക്ഷം പിന്നിട്ടേക്കുമെന്ന് യു എന്‍
തുര്‍ക്കിയിലും സിറിയയിലും വ്യാപകനാശം വിതച്ച പ്രകമ്പനം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു. നിലവില്‍ മരണ സംഖ്യ 34,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണസംഖ്യ 50,000 പിന്നിട്ടേക്കുമെന്ന് യു എന്‍....
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ചൈന സന്ദര്‍ശിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. അമേരിക്കയുമായുള്ള ഇരുരാജ്യങ്ങളുടെയും ബന്ധം....
കനേഡിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത പേടകം വെടിവെച്ചിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. യുകോണ്‍ പ്രവിശ്യയിലാണ് സംഭവം. അമേരിക്കയുമായി നടത്തിയ....
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞു. ഒരു ദിവസത്തിനിടെ 70ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി തുർക്കി വെെസ്....
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 28,000 കടന്നു. അഞ്ച് ദിവസത്തെ രക്ഷാപ്രവർത്തനത്തിന് ശേഷം രണ്ട് മാസം പ്രായമുള്ള....
കിഴക്കൻ ജർമ്മനിലെ കമ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന ഹാൻസ് മോഡ്രോവ് അന്തരിച്ചു. 95 വയസായിരുന്നു.1989 നവംബറിൽ ബർലിൻ മതിലിന്റെ തകർച്ചക്കു പിന്നാലെ ഹാൻസ്....
അറബ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തറിലും നടപടികള്‍ കടുക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിനുള്ള കരട്....
തുർക്കിയിൽ തിങ്കളാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിനെ തുടർന്ന് കാണാതായ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ സ്വദേശിയും ബംഗലൂരു ആസ്ഥാനമായുള്ള....
സിറിയയിലെ ഭൂകമ്പത്തില്‍ അത്ഭുകരമായി രക്ഷപ്പെട്ട നവജാത ശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഇപ്പോഴിതാ കുഞ്ഞിന് പേരു നല്‍കിയിരിക്കുകയാണ് അവളുടെ കുടുംബം. ഭൂകമ്പത്തിന്റെ....
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയുടെയും തുര്‍ക്കിയുടെയും മണ്ണില്‍ നിന്ന് ഓരോ ദിവസവും കാണുന്ന കാഴ്ചകള്‍ ലോകത്തിന്റെ ഹൃദയം തകര്‍ക്കുന്നതാണ്. ഉറ്റവരും ഉടയവരും,....
വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത പേടകം വെടിവെച്ച് വീഴ്ത്തി അമേരിക്ക. അലാസ്‌ക സംസ്ഥാനത്തിന് മുകളില്‍ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്. 24....
തെക്കൻ തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 23,700 കടന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 10 ദിവസം പ്രായമുള്ള....
സിറിയയെ തകര്‍ത്ത് തരിപ്പണമാക്കിയ ഭൂകമ്പത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നാസര്‍ അല്‍ വഖാസിന്റെ വിലാപം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍നിന്ന്....
തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ വോട്ടര്‍മാരുടെ രോഷം നേരിട്ട് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലയായ....
തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 21,000 കവിഞ്ഞു. തിങ്കളാഴ്ചയാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായത്. കടുത്ത....
ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ടിക് ടോക്ക് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. അതിന്റെ ഭാഗമായി ടിക് ടോക്കിന്റെ....
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുണ്ടായിരുന്ന നിര്‍ബന്ധിത കൊവിഡ് പരിശോധന, എയര്‍ സുവിധ ഫോം അപ് ലോഡിങ് എന്നീ വ്യവസ്ഥകള്‍ ഒഴിവാക്കി കേന്ദ്രം. ആഗോളതലത്തില്‍....
രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയിലും തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പം സംബന്ധിച്ച വ്യാജസന്ദേശങ്ങൾ തകൃതിയായി പ്രചരിക്കുകയാണ്. വ്യാജ സന്ദേശങ്ങള്‍ തെറ്റിദ്ധാരണയും ആശങ്കയും പരത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിനെയും....
ഫ്രഞ്ച് സര്‍ക്കാര്‍ പെന്‍ഷന്‍ സംവിധാനം അട്ടിമറിച്ചെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം രൂക്ഷമായി. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന പണിമുടക്കില്‍ രാജ്യത്തെ....
തിങ്കളാഴ്ച്ച പുലർച്ചെ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 19000 കവിഞ്ഞു. തുർക്കിയിൽ 16170 പേരും 3277 പേരും മരണപ്പെട്ടതായാണ് ഒടുവിൽ....
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ ദുരിതക്കാഴ്ചകൾ അവസാനിക്കുന്നില്ല. കോൺക്രീറ്റ് പാളികൾക്കുള്ളിൽ ഞെരിഞ്ഞമർന്നവരെയും, ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ വിങ്ങിപ്പൊട്ടുന്നവരെയും ലോകം കണ്ടുകൊണ്ടേയിരിക്കുകയാണ്. ഇതിനിടെ....
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് വീണ്ടും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഇവന്റ് പ്ലാനറും സാമൂഹ്യ പ്രവര്‍ത്തകയുമായ പൗല ഹര്‍ഡുമായാണ് ബില്‍ഗേറ്റ്‌സ് പ്രണയത്തിലെന്നാണ് മാധ്യമങ്ങള്‍....