World

ഉറക്കമില്ലാത്ത കാമുകിക്ക് ഉറക്കത്തിനായി 6 മണിക്കൂറില്‍ 20 തവണ അനസ്‌തേഷ്യ നല്‍കി കാമുകനായ ഡോക്ടര്‍; ഒടുവില്‍ സംഭവിച്ചത്

ഉറക്കമില്ലാത്ത കാമുകിക്ക് ഉറക്കത്തിനായി 6 മണിക്കൂറില്‍ 20 തവണ അനസ്‌തേഷ്യ നല്‍കി കാമുകനായ ഡോക്ടര്‍; ഒടുവില്‍ സംഭവിച്ചത്

ആറ് മണിക്കൂറിനുള്ളില്‍ 20 തവണയിലധികം അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് യുവതി കൊല്ലപ്പെട്ടു. കാമുകനായ ഡോക്ടര്‍ യുവതിയുടെ ഉറക്കമില്ലായ്മയെ ചികിത്സിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും അനസ്‌തേഷ്യ നല്‍കിയത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ....

നിര്‍ധന കുടുംബങ്ങള്‍ക്ക് പത്ത് വീടുകള്‍ നൽകും; കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി എംഎ യൂസഫലി

കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കുവൈത്തില്‍....

അടിമുടി പരിഷ്‌കാരങ്ങളുമായി ട്രംപിന്റെ പുതിയ കുടിയേറ്റ നയം! ഇന്ത്യക്കാർക്ക് വിനയാകുമോ?

ജനുവരിയിൽ വൈറ്റ്ഹൌസിലേക്ക് ട്രംപ് തിരികെ എത്തുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുക, കുടിയേറ്റ നയത്തിൽ ട്രംപ് എന്ത് മാറ്റം കൊണ്ടുവരുമെന്നതാണ്.രേഖകളില്ലാത്ത കുടിയേറ്റക്കാരെ....

ഭാര്യയെ കൊന്ന് മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി; യുകെയിൽ ഇന്ത്യൻ വംശജനായ യുവാവിന് വേണ്ടി വലവിരിച്ച് പൊലീസ്

ബിർട്ടനിലെ നോർത്താംപ്ടൺഷെയറിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ വംശജനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. 24 കാരിയായ ഹർഷിത ബ്രെല്ല കൊല്ലപ്പെട്ട....

ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി തുടരും; പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് ദിസ്സനായകെ

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) വിജയിച്ചതോടെ പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് ശ്രീലങ്കൻ പ്രസിഡന്റ് അനുര....

ഒടുവിൽ മാർപ്പാപ്പയും അത് പറഞ്ഞു; ഗാസയിൽ നടക്കുന്നത് ‘വംശഹത്യ’

ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ ‘വംശഹത്യ’ എന്ന് മുദ്രകുത്തി ഫ്രാൻസിസ് മാർപ്പാപ്പ. അന്താരാഷ്ട്ര നിയമം സ്ഥാപിച്ച വംശഹത്യയുടെ നിയമപരമായ നിർവചനവുമായി ഗാസയിലെ....

‘ആശുപത്രികള്‍ ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞു, ഇന്ത്യന്‍ സ്ത്രീകള്‍ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു’; വിമര്‍ശനവുമായി യുവാവ്

ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കാനഡക്കാരന്‍. ഇന്ത്യയിലെ സ്ത്രീകള്‍ പ്രസവിക്കാനായി മാത്രം കാനഡയിലേക്ക് വരുന്നുവെന്നാണ് കാനഡക്കാരനായ ചാഡ് ഇറോസ് എന്നയാള്‍ വിമര്‍ശിക്കുന്നത്.....

ആയത്തൊള്ള ഖമേനിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്: പിൻഗാമിയെ കണ്ടെത്തി ഇറാൻ

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം....

ഒമാൻ ദേശീയദിനം; 174 തടവുകാർക്ക് മോചനം നൽകി സുൽത്താൻ ഹൈതം ബിൻ താരിക്

ഒമാനിൽ ദേശീയദിനം പ്രമാണിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 174 തടവുകാർക്ക് മോചനം നൽകി. പലതരം കുറ്റങ്ങൾക്ക് ശിക്ഷ....

അര മണിക്കൂറില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയാല്‍ പുളിക്കുമോ?; വമ്പന്‍ പദ്ധതിയുമായി ഇലോണ്‍ മസ്‌ക്

ഡല്‍ഹിയില്‍ നിന്ന് യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് 30 മിനിറ്റ്, ലോസ് ഏഞ്ചല്‍സില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് 24 മിനിറ്റ്, ലണ്ടനില്‍....

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ സര്‍വേയ്ക്ക് തുടക്കം

കുവൈറ്റിലെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സര്‍വേ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് ആറ്....

നിരപരാധികളുടെ ചുടുചോര കുടിച്ച് മതിയായില്ലേ; ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 70ലേറെ മരണം

വടക്കന്‍ ഗാസയിൽ ബെയ്ത് ലാഹിയയിലെ പാർപ്പിട ടവറിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ ടീമുകള്‍ക്ക്....

ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. മധ്യ ബെയ്റൂട്ടിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് മരണമെന്ന് ഹിസ്ബുള്ള....

ദുബായിൽ മലയാളി വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു

ദുബായിൽ മലയാളി വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു. കാസർകോട് ചെങ്കള സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് മരിച്ചത്. 15 വയസായിരുന്നു. മംസാർ....

ഐസ്‌ക്രീമിന് ചെലവഴിച്ചത് 20 ലക്ഷം രൂപ; കമല ഹാരിസിന്റെ പ്രചാരണ ഘട്ടത്തിലെ ഭക്ഷണ ചെലവ് വിവരം പുറത്ത്‌

ഈയടുത്ത് അത്യാവേശപൂർവം സമാപിച്ച യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസിൻ്റെ പ്രചാരണത്തിൽ ഭക്ഷണ വിതരണത്തിനും ഐസ്‌ക്രീമിനുമായി ചെലവഴിച്ചത് 24,000 ഡോളർ....

നെതന്യാഹുവിന്റെ വീടിന് സമീപം അഗ്നിനാളങ്ങള്‍; മൂന്ന് പേരെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപം രണ്ട് അഗ്നിനാളങ്ങള്‍ പതിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ....

അമ്പമ്പോ എന്തൊരു തെറി; മസ്‌കിന് നേരെ മോശം പദപ്രയോഗവുമായി ബ്രസീല്‍ പ്രഥമ വനിത

ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിനെ തെറി പറഞ്ഞ് ബ്രസീൽ പ്രഥമ വനിത ജൻജ ലുല ഡ സില്‍വ. ശനിയാഴ്ച നടന്ന ജി20....

കയറും മുമ്പേ പണി തുടങ്ങി വിവേക് രാമസ്വാമി; യുഎസിൽ ലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തെറിച്ചേക്കും

ചെ​ല​വ് വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ന്‍റെ ഭാഗമായി യുഎ​സി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടുമെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​ത്തി​ൽ കാ​ര്യ​ക്ഷ​മ​ത വ​കു​പ്പി​ന്‍റെ....

സഹായിക്കാനെത്തിയതാണ്, പക്ഷെ ജീവനെടുത്തു! റിസോർട്ടിലെത്തിയ അച്ഛനെ മകൻ കൊന്നു, സംഭവം അയർലൻഡിൽ

റിസോർട്ടിൽ സഹായിക്കാനെത്തിയ അച്ഛനെ മകൻ കൊലപ്പെടുത്തി അയർലൻഡിലെ ലാവോസിലുള്ള ഒരു സ്വകാര്യ റിസോർട്ടിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ്....

‘ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം’; ആകാശമധ്യേ ആടിയുലഞ്ഞ് വിമാനം, നിലവിളിച്ച് യാത്രക്കാർ- സ്കാൻഡിനേവിയൻ എയർലൈൻസിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

‘ജീവൻ തിരിച്ചുകിട്ടുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല, അത്രയ്ക്ക് പേടിച്ചു’- സ്ഥിതി ഒന്ന് ശാന്തമായപ്പോൾ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിയാണ് ഇങ്ങനെ പറഞ്ഞത്.....

അമേരിക്കയ്ക്ക് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; ആരെയാണ് ട്രംപ് നിർദേശിച്ചത്?

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഡോണൾഡ്‌ ട്രംപ് നടത്തുന്ന ഓരോ പ്രഖ്യാപനങ്ങളും അദ്ദേഹം തന്റെ ഭരണകൂടത്തിലേക്ക് തിരഞ്ഞെടുക്കുന്നവരും ചർച്ചയിൽ ഇടം....

ഇസ്രായേൽ വ്യോമാക്രമണം; ലബനാനിൽ 12 രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു

കിഴക്കൻ ലബനാനിലെ സിവിൽ ഡിഫൻസ് കേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 12 രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം....

Page 14 of 385 1 11 12 13 14 15 16 17 385