World
ചോദ്യ പേപ്പര്‍ ചോര്‍ന്നു; കുവൈറ്റില്‍ 14 ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ
കുവൈറ്റില്‍ ഹൈസ്‌കൂള്‍ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 14 ഉദ്യോഗസ്ഥന്‍ന്മാരെ ജയിലില്‍ അടയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവ്. നാലു വനിതകളും....
ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാനി തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്.....
ലോകത്ത് പല രാജ്യങ്ങളിലും കനത്ത മൂടല്‍മഞ്ഞും തണുപ്പും അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. യു എ ഇയില്‍ ശീതകാലത്തിന് തുടക്കമായി. ഇന്ത്യയില്‍....
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വിസ നടപടികള്‍ വേഗത്തിലാക്കാന്‍ യു എസ്. അതിനായി എംബസികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.....
ദക്ഷിണ കൊറിയയിലെ തെക്കന്‍ സോളിലെ ഗുര്‍യോംഗ് ഗ്രാമത്തിലുണ്ടായ തീപിടുത്തത്തില്‍ 60ഓളം വീടുകള്‍ കത്തിനശിച്ചു. സംഭവസ്ഥലത്തു നിന്ന് 500ലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചു.....
സൗദിയുടെ ഔദ്യോഗിക എയര്‍ലൈന്‍സായ സൗദിയ, സന്ദര്‍ശക വിസയെ ടിക്കറ്റുമായി ബന്ധിപ്പിച്ച് തങ്ങളുടെ യാത്രക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന പുതിയ പദ്ധതി....
ആമസോണില്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ 18,000 പേരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് ഈ....
ഇന്ത്യയും പാകിസ്താനുമിടയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാകിസ്താനുമായി സമാധാനപരമായ....
യുഎഇയിലെ വിദ്യാര്‍ത്ഥികളെ ഭാവിയുടെ കായിക താരങ്ങളായി വളര്‍ത്താന്‍ യുഎഇ കായിക മന്ത്രാലയം രൂപം നല്‍കിയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഫോര്‍ സ്‌കൂള്‍....
വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചതിനാല്‍ സഹപാഠിയെ വെടിവെച്ചു കൊന്ന് 10 വയസുകാരന്‍. മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍ ആണ് സംഭവം. വീട്ടില്‍ നിന്ന്....
ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടുത്തമാസം സ്ഥാനമൊഴിയുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ . ഒക്ടോബര്‍ 14നാണ് ന്യൂസിലന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ്. അടുത്ത....
അഴിമതി ആരോപണത്തില്‍ ഇക്വറ്റോറിയല്‍ ഗിനിയ പ്രസിഡന്റിന്റെ മകന്‍ അറസ്റ്റില്‍. ദേശീയ വിമാനക്കമ്പനിയുടെ വിമാനം വിറ്റെന്ന സംശയത്തെത്തുടര്‍ന്ന് റുസ്ലാന്‍ ഒബിയാങ് എന്‍സുയെ....
മൈക്രോസോഫ്റ്റ് കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മോശം സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനായാണ് പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നത്. ഈ ആഴ്ച മുതലാണ് പിരിച്ചുവിടൽ ആരംഭിക്കുന്നതെന്നാന്....
സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ഫൈസലിന്റെ മകള്‍ ആയിഷ നൗറിന്‍ ആണ്....
മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് പൊതുസ്ഥലത്ത് പ്രാകൃത ശിക്ഷാ രീതികള്‍ നടപ്പിലാക്കി താലിബാന്‍. ചൊവ്വാഴ്ച 9 പേരെ പൊതു....
ട്വിറ്ററിന്റെ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ താലിബാന്‍ നേതാക്കള്‍ പണം മുടക്കി വാങ്ങിയെന്ന് റിപ്പോര്‍ട്ട്. രണ്ട് താലിബാന്‍ നേതാക്കളും നാല് പ്രവര്‍ത്തകരും....
യുക്രൈനിന്റെ തലസ്ഥാനമായ കീവിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 18 പേര്‍ കൊല്ലപ്പെട്ടു. യുക്രൈന്‍ ആഭ്യന്തര മന്ത്രിയും രണ്ടു കുട്ടികളും ഉള്‍പ്പെടെ....
അഫ്ഗാനിസ്ഥാനിലെ കടകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ രൂപത്തിലുള്ള ബൊമ്മകളുടെ മുഖം മറച്ച് താലീബാൻ ഭരണകൂടം.രാജ്യത്തെ വസ്ത്രവ്യാപാരശാലകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്ത്രീരൂപത്തിലുള്ള ബൊമ്മകളിലാണ് പുതിയ....
ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാ കമ്പനികളില്‍ ഏറ്റവും വലിയ സോഫ്റ്റ്വേര്‍ കമ്പനിയായ മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിന് തയ്യാറാകുന്നതായി സൂചനകള്‍. സാമ്പത്തിക പ്രതിസന്ധിയെ....
75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഛായാചിത്രമുള്‍പ്പെടുന്ന സ്റ്റാമ്പ് പുറത്തിറക്കാനൊരുങ്ങി ശ്രീലങ്ക. സ്റ്റാമ്പ് പുറത്തിറക്കാന്‍....
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് താല്പര്യം അറിയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യുദ്ധങ്ങളില്‍ നിന്നു പാഠം പഠിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും....
ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കൂട്ടക്കുരുതിയില്‍ വിചാരണ ആരംഭിച്ച് ഇന്തോനേഷ്യന്‍ കോടതി. കഴിഞ്ഞ വര്‍ഷം ജാവയിലെ മലാംഗില്‍ ഫുട്ബോള്‍ മൈതാനത്തില്‍....