World
ബെര്‍ലിനിലെ നീന്തല്‍ കുളങ്ങളില്‍ സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്താം
ബെര്‍ലിനില്‍ ഇനി സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്താം. മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയെന്നതിന്റെ പേരില്‍ ഒരു യുവതിയെ പുറത്താക്കിയിരുന്നു. അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. സ്ത്രീകള്‍ക്കും....
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്താനുള്ള ധനസഹായം ഇരട്ടിയാക്കി അമേരിക്ക. മുന്‍പ് 39 മില്യണ്‍ യുഎസ് ഡോളറുണ്ടായിരുന്ന സഹായം 82 മില്യണായാണ്....
വീണ്ടും ചൈനീസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഷി ജിന്‍പിങ്ങ്. ചൈനീസ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസാണ് ഷി ജിന്‍ പിങ്ങിനെ ഐക്യകണ്‌ഠ്യേന....
വടക്കൻ ജർമ്മൻ നഗരമായ ഹാംബർഗിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് സംഭവം.....
ലണ്ടനിലെ മലയാളികൾ രൂപീകരിച്ച ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വടക്കൻ അയർലൻഡിലെ....
ലോക ബാങ്കിനെ ഇനി ഇന്ത്യൻ വംശജൻ നയിക്കും. അടുത്ത ബാങ്ക് പ്രസിഡണ്ടായി അജയ് ബംഗയെ നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ....
ദുരിതപ്പെയ്ത്ത് ഒഴിച്ചുനിര്‍ത്തിയാല്‍ മഴയെ ആസ്വദിക്കുന്നവരാണ് ഏവരും. എന്നാല്‍ ചൈനയുടെ തലസ്ഥാനമായ ബീജിംഗ് നിവാസികള്‍ ഒരു മഴ പെയ്തതിന്റെ ആശങ്കയിലാണ്. അതാണെങ്കിലോ......
താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം, സ്ത്രീകളെയും പെണ്‍കുട്ടികളെയും ഏറ്റവുമധികം അടിച്ചമര്‍ത്തുന്ന രാജ്യമായി അഫ്ഗാനിസ്ഥാന്‍ മാറിയെന്ന് ഐക്യരാഷ്ട്ര സഭ. അഫ്ഗാനില്‍ സ്ത്രീകളുടെ....
യുക്രൈനിലെ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ മിസൈലുകള്‍. രാജ്യത്തെ ഊര്‍ജ്ജ വിതരണം ഇല്ലാതാക്കാനുള്ള ലക്ഷ്യത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യന്‍ മിസൈലുകള്‍....
അഹമ്മദാബാദില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റ് മത്സരത്തില്‍ കാണികളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി....
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ ദക്ഷിണാഫ്രിക്കൻ സ്വദേശിനി ജോഹന്ന മസിബുക്കോ അന്തരിച്ചു . 128 വയസ്സായിരുന്നു. 1894ലാണ് ജോഹന്ന....
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ജമ്മു കശ്മീരിനെതിരെ തെറ്റായ പ്രസ്താവന നടത്തിയ പാക്കിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക്കിസ്താന്റെ ആരോപണം അടിസ്ഥാനരഹിതവും....
കേരളത്തിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി ഗള്‍ഫിലേക്ക് രക്ഷപ്പെട്ടയാള്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. സൗദി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.....
സര്‍വ മേഖലയിലും ഗുണമേന്മ ഉറപ്പാക്കുന്നതില്‍ മുന്‍പന്തിയിലാണ് ദുബായ്. അതിനാല്‍ തന്നെ ദുബായിയില്‍ തുടങ്ങുന്ന സകലതും മികച്ച നിലവാരം പുലര്‍ത്തണമെന്നതാണ് അധികാരികളുടെ....
ഭൂമിക്ക് അപകടകാരിയാകാന്‍ സാധ്യതയുള്ള ഒരു ഛിന്നഗ്രഹം 23 വര്‍ഷത്തിന് ശേഷം ഭൂമിയില്‍ പതിച്ചേക്കാമെന്ന് നാസ റിപ്പോര്‍ട്ട്. 2046 ഫെബ്രുവരി 14ന്....
സാഹസിക യാത്രകളും പര്‍വതാരോഹണവുമെല്ലാം ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മനസില്‍ ആദ്യമെത്തുന്ന രാജ്യമാണ് നേപ്പാള്‍. ഇപ്പോഴിതാ സഞ്ചാരികളെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് നേപ്പാളില്‍ നിന്നും....
സൗദി അറേബ്യയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം പ്രകടമാകുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും....
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 100ലേറേ പേര്‍ക്കു പരുക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ....
ജെനിനില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി സ്തീന്‍ ആരോഗ്യ മന്ത്രാലയം. 10 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച....
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ വിഷവാതകം പ്രയോഗിച്ചെന്ന ആരോപണത്തില്‍ ഇറാനില്‍ ആദ്യ അറസ്റ്റ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് പ്രവിശ്യകളില്‍നിന്നായി ഒന്നിലധികം....
പ്രവര്‍ത്തനരഹിതമായ ഉപഗ്രഹം വിജയകരമായി ഇടിച്ചിറക്കി ഐഎസ്ആര്‍ഒ. 2011 ഒക്ടോബര്‍ 12നു വിക്ഷേപിച്ച മേഘ ട്രോപിക്‌സ് -1 എന്ന ഉപഗ്രഹമാണ് ചൊവ്വാഴ്ച ....
ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി ചുമതലയേറ്റു. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ....