World

യുഎസില്‍ വിമാനാപകടം, ഇന്ത്യന്‍ വംശജ മരിച്ചു, മകള്‍ക്ക് ഗുരുതര പരുക്ക്

യുഎസില്‍ വിമാനാപകടം, ഇന്ത്യന്‍ വംശജ മരിച്ചു, മകള്‍ക്ക് ഗുരുതര പരുക്ക്

യുഎസില്‍ വിമാനം തകര്‍ന്നുവീണ് ഇന്ത്യന്‍ വംശജ മരിച്ചു. 63കാരിയായ റോമ ഗുപ്തയാണ് മരിച്ചത്. മകള്‍ റീവ ഗുപ്ത(33)യ്ക്കും വിമാനത്തിന്റെ പൈലറ്റിനും ഗുരുതരമായി പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ച ചെറുവിമാനം....

ജനകീയ ചൈനയുടെ പതിനാലാം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തുടരുന്നു

ജനകീയ ചൈനയുടെ പതിനാലാം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച സമ്മേളനം മാര്‍ച്ച് 13ന് അവസാനിക്കും. മാര്‍ച്ച്....

ഭൂമുഖത്ത് നിന്നും ഇല്ലാതായെന്ന് കരുതിയ പക്ഷിയെ കണ്ടെത്തി

24 വര്‍ഷം മുന്‍പ് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി എന്ന് ശാസ്ത്രജ്ഞര്‍ കരുതിയിരുന്ന ഒരു പക്ഷിയെ വീണ്ടും കണ്ടെത്തി. വംശനാശം നേരിട്ടു....

പാക്കിസ്ഥാനില്‍ ചാവേറാക്രമണം, ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പൊലീസ് ട്രക്കിനു നേരെ ഉണ്ടായ ചാവേറാക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്റെ തലസ്ഥാനത്തു നിന്ന് 100....

കണ്ണിന് കുളിര്‍മയേകി ഭൂമിയിലിറങ്ങിയ നീലാകാശത്തിന്‍റെ കഷ്ണം

നോക്കെത്താ ദൂരത്തോളം കുളിര്‍മയേകുന്ന നീലനിറം മാത്രം. ആരെയും മാസ്മരിപ്പിക്കുന്ന നീലപ്പൂക്കളുടെ ഒരു സമുദ്രം. അതിരിടുന്ന ആകാശത്തോട് അത്രമേല്‍ ഇഴുകിച്ചേര്‍ന്നു കിടക്കുന്നതിനാല്‍....

നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; ആളപായമില്ല

നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്  നിക്കോബാർ ദ്വീപ് മേഖലയിൽ  ഇന്ന് പുലർച്ചെ....

റോഹിങ്ക്യന്‍ ക്യാമ്പില്‍ തീപിടിത്തം, വീടുകള്‍ കത്തിനശിച്ചു

റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന തെക്കുകിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിലെ....

ഇന്ന് സ്റ്റാലിൻറെ എഴുപതാം ചരമദിനം

ഇന്ന് മഹാനായ സ്റ്റാലിൻറെ എഴുപതാം ചരമദിനം. ഫാസിസത്തിന്റെ കൈപ്പിടിയിൽ അമരാതെ ലോകം ബാക്കിയായി തുടരുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവാണ്....

പാക്കിസ്ഥാനില്‍ നാടകീയ രംഗങ്ങള്‍, ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ വസതിയില്‍ ഇമ്രാന്‍ ഖാന്‍ ഇല്ലെന്നാണ്....

വഞ്ചകരെ ഭരണാധികാരികളാക്കിയാല്‍ രാജ്യത്തിന് എന്ത് ഭാവിയാണുള്ളതന്ന് ഇമ്രാന്‍ ഖാന്‍

വഞ്ചകരെ ഭരണാധികാരികളാക്കിയാല്‍ രാജ്യത്തിന് എന്ത് ഭാവിയാണുള്ളതന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 8 ബില്യണ്‍ രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന്....

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കും

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കും. തോഷഖാന കേസിൽ ഹാജരാകാത്തതിനെത്തുടർന്നാണ് ഇസ്ലാമാബാദ് പൊലീസ് ഇമ്രാൻ ഖാനെ അറസ്റ്റ്....

ഉസ്ബക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവം: കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കും

ഉസ്ബക്കിസ്ഥാനില്‍ ഇന്ത്യന്‍ കമ്പനി നിര്‍മിച്ച സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിൽ കമ്പനിയുടെ ഉല്‍പാദന ലൈസന്‍സ് റദ്ദാക്കും. സിറപ്പില്‍ വിഷാംശം....

സ്പുട്നിക് വി വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിലെ ശാസ്ത്രജ്ഞന്‍ മരിച്ച നിലയില്‍

റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി വികസിപ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാള്‍ മരിച്ച നിലയില്‍. ആന്‍ഡ്രീ ബോട്ടികോവി(47)നെ....

ഇന്തോനേഷ്യയിലെ ഇന്ധന സംഭരണ ഡിപ്പോയില്‍ തീപിടിത്തം, 16 മരണം

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഇന്ധന സംഭരണ ഡിപ്പോയില്‍ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 16 മരണം. ഇതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്നതായും 50....

ഉഗാണ്ടയില്‍ എല്‍ജിബിടിക്യു വിരുദ്ധ ബില്‍ ചര്‍ച്ചയില്‍

ഉഗാണ്ടയില്‍ സ്വവര്‍ഗാനുരാഗത്തിന് നിരോധനമേര്‍പ്പെടുത്തി പുതിയ ബില്ല് അവതരണം. എല്‍ജിബിടിക്യു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍, പ്രചരണം, നിയമനം തുടങ്ങിയവ ശക്തമായി വിലക്കിയതായി....

ഒട്ടകത്തെ ക്ലോണ്‍ചെയ്യാന്‍ പുതിയ സാങ്കേതിക വിദ്യ

ഒട്ടക ക്ലോണിംഗ് നടത്താനുള്ള പുതിയ സാങ്കേതിക വിദ്യയുമായി നിസാര്‍ അഹമ്മദ് വാനിയും സംഘവും. ദുബായിലെ റീപ്രൊഡക്റ്റീവ് ബയോടെക്നോളജി സെന്ററിലെ സയന്റിഫിക്....

മെസിയുടെ ഭാര്യ നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റിന് നേരെ വെടിവെപ്പ്

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന് നേരെ അജ്ഞാത ആക്രമണം.മെസിയുടെ ഭാര്യ അന്റോണേല റോക്കുസോയുടെ....

കാറിനുള്ളിലിരുന്നത് 8 മണിക്കൂര്‍; ചൂടേറ്റ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം; അച്ഛനെതിരെ കൊലക്കുറ്റം

കാറിനുള്ളിലിരുന്ന് കടുത്ത ചൂടേറ്റ് രണ്ടുവയസ്സുള്ള കുട്ടി മരിച്ച സംഭവത്തില്‍ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി. രണ്ടുവയസ്സുള്ള കുട്ടി ഏകദേശം എട്ടുമണിക്കൂറോളമാണ് കാറിനുള്ളില്‍....

‘ടിക് ടോക്’ നിരോധിക്കാൻ യു.എസ്

യു.എസിൽ ടിക് ടോക് നിരോധിച്ചേക്കും. ഇതിനായുള്ള ബിൽ പാസാക്കി, യു.എസ് വിദേശകാര്യസമിതി ജോ ബൈഡന് അധികാരം നൽകി. ഡെമോക്രറ്റുകൾക്കിടയിലെയും കടുത്ത....

ജി20ല്‍ ഇന്ത്യക്ക് ‘ബിഗ് ഡേ’; യു.എസ്, ചൈന പ്രതിനിധികളുമായി ചര്‍ച്ച ഇന്ന്

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് യു.എസ്, ചൈനീസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ജി20 ഉച്ചകോടിക്കായി വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയിലെത്തിയിരിക്കെയാണ്....

അഫ്ഗാനിസ്ഥാനിലെ തുടര്‍ഭൂചലനങ്ങള്‍ ആശങ്കാജനകം

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫൈസാബാദില്‍ നിന്ന്....

ഗ്രീസിലെ ട്രെയിന്‍ അപകടം, ഗതാഗത മന്ത്രി രാജിവെച്ചു

43 പേരുടെ മരണത്തിനിടയാക്കിയ വടക്കന്‍ ഗ്രീസിലെ ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീക്ക് ഭരണകൂടം. സംഭവത്തെ തുടര്‍ന്ന് ഗ്രീക്ക് ഗതാഗത....

Page 146 of 391 1 143 144 145 146 147 148 149 391