World

ഒമാനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീതത്തിന് എം ജയചന്ദ്രന് പുരസ്കാരം

ഒമാനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീതത്തിന് എം ജയചന്ദ്രന് പുരസ്കാരം

നാലാമത്‌ സിനിമാന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക്‌ അംഗീകാരം. മത്സരവിഭാഗത്തിൽ മാറ്റുരച്ച ആയിഷയുടെ പശ്ചാത്തല സംഗീതമാണ് പുരസ്കാരത്തിന് അർഹമായത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ....

തുര്‍ക്കി ഭൂകമ്പം; രക്ഷപെട്ടവരില്‍ രണ്ട് മലയാളികളും

തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കഹറാമന്‍മറാഷില്‍ നിന്ന് രക്ഷപെട്ടവരില്‍ 2 മലയാളികളും. വിദ്യാര്‍ഥിയായ അജ്മലും വ്യവസായിയായ ഫാറൂഖിയുമാണ് രക്ഷപെട്ടവര്‍. മുന്നറിയിപ്പ് സൈറണ്‍ കേട്ടതിന്....

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി ഖത്തറിന് സ്വന്തമോ?

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഖത്തര്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ ധാരണയാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇംഗ്ലീഷ്....

തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 12000 കടന്നു

തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 12000 കടന്നു. 8500 പേരുടെ മരണം ഔദ്യോദികമായി പ്രഖ്യാപിച്ചു. ഭൂകമ്പത്തില്‍ പരുക്കേറ്റവരുടെ എണ്ണം 10000....

ബ്രീട്ടീഷ് പാർലമെൻ്റിൽ  യുക്രെയ്ൻ  പ്രസിഡൻ്റ്; റഷ്യക്കെതിരെ ആയുധം വാങ്ങാനാണ് സന്ദർശനം എന്ന് റിപ്പോർട്ടുകൾ

യുക്രെയ്ന്‍-റഷ്യൻ പ്രശ്നം  തുടരുന്നതിനിടെ  ബ്രിട്ടനിലെത്തി യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡമിർ സെലൻസ്കി. ലണ്ടനിലെത്തിയ അദ്ദേഹത്തിനെ വിമാനത്താവളത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ്....

ഘാനയിലും നൈജീരിയയിലുമടക്കം 40ല്‍ അധികം രാജ്യങ്ങളില്‍; തിയറ്ററുകളില്‍ തരംഗമാകാന്‍ ആടുതോമ എത്തുന്നു

മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രം, പ്രേക്ഷകഹൃദയം കീഴടക്കിയ തീപ്പൊരി സിനിമ… 28 വര്‍ഷം മുന്‍പ് തിയറ്ററുകളെ പിടിച്ചുകുലുക്കിയ ഭദ്രന്‍....

അദാനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് സുബ്രഹ്മണ്യ സ്വാമി

ഗൗതം അദാനിയുടെ മുഴുവന്‍ സ്വത്തുക്കളും കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടി ലേലത്തിന് വെക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. ലേലത്തിലൂടെ ലഭിക്കുന്ന....

ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്ക് ഭീഷണിയായി തണുപ്പും പട്ടിണിയും; മരണസംഖ്യ 11,200 കടന്നു

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 11,200 കടന്നു. തുര്‍ക്കിയില്‍ മാത്രം 8754 പേരും സിറിയയില്‍ 2500 പേരും....

തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായവരില്‍ ഇന്ത്യാക്കാരനും

തുര്‍ക്കി ഭൂകമ്പത്തില്‍ ഇന്ത്യന്‍ സ്വദേശിയെ കാണാതായി. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ബംഗളൂരു സ്വദേശിയെയാണ് കാണാതായത്.10 ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളില്‍....

തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം; തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ 9400 കടന്നു

തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നുര്‍ദഗി ജില്ലയില്‍....

ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ പേയ്‌മെന്റുമായി ഫോണ്‍പേ

ഡിജിറ്റല്‍ പണമിടപാടുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന മാധ്യമങ്ങളിലൊന്നാണ് ഫോണ്‍പേ. ഇത്തരം ആപ്ലിക്കേഷനിലൂടെ രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ അളവില്‍ ഗണ്യമായ....

റിയാദില്‍ അന്താരാഷ്ട്ര ശാസ്ത്രസമ്മേളനത്തിന് തുടക്കം

റിയാദില്‍ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിന് തുടക്കമായി. റിയാദിലെ ഹമദ് അല്‍ജാസര്‍ ഹാളില്‍ മൂന്ന് ദിവസത്തെ സമ്മേളത്തിനാണ് ഇന്ന് തുടക്കമായത്. അന്താരാഷ്ട്ര....

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 8700 കടന്നു

തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂകമ്പത്തില്‍ മരണം 8700 കടന്നു. തുര്‍ക്കിയില്‍ മാത്രം 6000ത്തിനി മുകളില്‍ ആളുകളാണ് മരിച്ചത്. തുര്‍ക്കിയില്‍ മൂന്ന്....

സിറിയക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കില്ല; സാമ്പത്തിക സഹായം നല്‍കും; ജോ ബൈഡന്‍

സിറിയക്കെതിരെ അമേരിക്കയുടെ ഉപരോധം പിന്‍വലിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അമേരിക്കയുടെ സ്റ്റേറ്റ്....

തുര്‍ക്കി ഫുട്ബോള്‍ താരം ഭൂകമ്പത്തില്‍ മരിച്ചു

തുര്‍ക്കി ഫുട്ബോള്‍ താരം അഹ്മദ് അയ്യൂബ് തുര്‍ക്കസ്ലാന്‍, ഭൂകമ്പത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു. യെനി മലതിയാസ്പോര്‍ ക്ലബ് ഗോളി താരമായിരുന്നു അഹ്മദ്....

കേക്ക് കൊണ്ടൊരു വിവാഹ വസ്ത്രം; ഭാരം 131 കിലോ ഗ്രാം

കേക്ക് കൊണ്ട് വിവാഹവസ്ത്രം ഒരുക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു ബേക്കറി ഉടമ. ‘സ്വീറ്റി കേക്ക്‌സ്’ എന്ന....

ഭൂകമ്പം അവസരമാക്കി; ഇരുപതോളം ഐഎസ് ഭീകരര്‍ ജയില്‍ ചാടി

സിറിയയിലെ ഭൂകമ്പം അവസരമാക്കി ഐഎസ് ഭീകരര്‍. ഭൂചലനത്തില്‍ ജയില്‍ മതിലുകള്‍ തകര്‍ന്നതിന് തൊട്ടുപിന്നാലെയുണ്ടായ കലാപത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലെ....

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവിച്ചു; പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിനെ രക്ഷിച്ചു

സിറിയയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. ഭൂകമ്പം നടന്ന സ്ഥലത്തുനിന്ന്....

തുര്‍ക്കിയിലും സിറിയയിലും മരണനിരക്ക് 7800 കടന്നു

തുര്‍ക്കിയിലെയും സിറിയയിലെയും അതിശക്തമായ ഭൂചനലത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 7800ലധികം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും....

വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത്

വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ പദ്ധതികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തേക്കുള്ള വ്യാജ വിസകള്‍ തടയാനായി കുവൈത്ത് വിസാ....

എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ നടുക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. തന്റെ സഹോദരനെ മാറോടുചേർത്തുകൊണ്ട് തകര്‍ന്നുവീണ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിൽ കിടന്ന്....

സിറിയ-തുര്‍ക്കി ഭൂകമ്പം; മരണം 20000 കടന്നേക്കും

സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ മരണം 5000 കടന്നു. മൂന്നുലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന....

Page 151 of 391 1 148 149 150 151 152 153 154 391