World

അച്ചടക്ക ലംഘനം; മലയാളി ഉള്‍പ്പെടെ രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി

അച്ചടക്ക ലംഘനം; മലയാളി ഉള്‍പ്പെടെ രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി

തുടര്‍ച്ചയായ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മലയാളി അടക്കം രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി. ഇറ്റലിയിലെ അമാല്‍ഫിയിലെ മഠത്തില്‍ സേവനമനുഷ്ടിച്ചിരുന്ന സിസ്റ്റര്‍മാരായ മാസിമിലിയാന പാന്‍സ, ഏയ്ഞ്ചല മരിയ പുന്നക്കല്‍....

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 4300 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളില്‍ മരണം 4300 കടന്നു. തുര്‍ക്കിയില്‍ 2921 പേരുടെയും സിറിയയില്‍ 1444 പേരുടെയും....

തുർക്കി – സിറിയ ഭൂകമ്പം; മരണം 2300 കടന്നു

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 2300 കടന്നു. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം തുർക്കിയിൽ 1498 പേരും സിറിയയിൽ 810 പേരും....

സൗദിയിലേക്കുള്ള പ്രവേശനത്തിന് തുടക്കമിട്ട് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്

സൗദി അറേബ്യയിലേക്കുള്ള സ്‌പോര്‍ട്‌സ് പ്രവേശനത്തിന് തുടക്കമിട്ട് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്.  മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് കമ്പനികളിലൊന്നായ ലീജാം സ്‌പോര്‍ട്‌സുമായുള്ള സംയുക്ത....

തുര്‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂചലനം; മരണം 300 കടന്നു

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും അതിശക്തമായ ഭൂചലനം. ഇരുരാജ്യങ്ങളിലുമായി 350 തിലേറെ ആളുകൾ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത....

പര്‍വേസ് മുഷറഫിന്റെ മൃതദേഹം ഇന്ന് പാകിസ്ഥാനിലെത്തിക്കും

അന്തരിച്ച മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ മൃതദേഹം ഇന്ന് പാകിസ്ഥാനില്‍ എത്തിക്കും. പ്രത്യേക പാക് സൈനിക വിമാനത്തിലാണ് മൃതദേഹം....

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപമാണ്....

മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സുഡാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോംഗോ, ദക്ഷിണ....

അഴുക്കായ സോക്‌സ് ഭര്‍ത്താവ് സോഫയിലിട്ടാല്‍ അത് ദൂരെക്കളയാമോ?; മലാലയുടെ ട്വീറ്റ് ചര്‍ച്ചയാവുന്നു

പങ്കാളി അസര്‍ മാലിക്കിന്റെ അഴുക്കായ സോക്സ് സോഫയില്‍ കിടന്നതിനെക്കുറിച്ചുള്ള മലാല യൂസഫ്‌സായിയുടെ ട്വീറ്റ് വൈറലാവുന്നു. തന്റെ ദാമ്പത്യ ജീവിതത്തിലെ ഒരു....

യു.എ.ഇയില്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

യു.എ.ഇയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ അപകടത്തില്‍പ്പെട്ടു. മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലപ്പുറം സ്വദേശി....

പാകിസ്ഥാനിലെ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍

പാകിസ്ഥാനിലെ ക്വറ്റയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍. ക്വറ്റയിലെ പൊലീസ് ആസ്ഥാനത്തോട് ചേര്‍ന്നുള്ള പൊലീസ് ലൈനിലെ....

അമേരിക്കയെ വിരട്ടി ചൈന; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടി വെച്ചിട്ടതില്‍ പ്രതികരിച്ച് ചൈന. ബലൂണ്‍ വെടിവെച്ചിട്ടതില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ചൈന അമേരിക്കക്ക് മുന്നറിയിപ്പ്....

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിലേക്ക് ചാടിയ പതിനാറുകാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ നോർത്ത് ഫ്രീമാന്റിലിലെ തുറമുഖ മേഖലയ്ക്കു സമീപം സ്വാന്‍....

മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 79 വയസായിരുന്നു. പാകിസ്ഥാൻ മാധ്യമങ്ങളാണ്....

ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവച്ചിട്ടു

പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിക്ക് പിന്നാലെ യുഎസ് ആകാശത്തെത്തിയ ചൈനീസ് ചാര ബലൂൺ വെടിവച്ച് വീഴ്ത്തി അമേരിക്ക. സൗത്ത് കാരലൈന....

ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള ‘പബ്’ കണ്ടെത്തി

ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള ‘പബ്’ കണ്ടെത്തി. പുരാവസ്തു ഗവേഷകരാണ് പബ് കണ്ടെത്തിയത്. ഭക്ഷണം തണുപ്പിച്ച് കഴിക്കാന്‍ ഉപയോഗിക്കുന്ന പുരാതന....

വംശീയ വിരോധത്തിൻ്റെ പേരിൽ മുസ്ലിം വനിതയെ അമേരിക്ക പുറത്താക്കിയതായി ആരോപണം

ഡെമോക്രാറ്റിക് പാർട്ടിപ്രതിനിധി ഇൽഹാൻ ഒമറിനെ യുഎസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയിൽനിന്ന് പുറത്താക്കി.ഇസ്രായേൽ വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് നടപടി എന്നാണ്....

പ്രവാസികളെ ചേർത്ത് പിടിക്കുന്ന ‘പ്രവാസി സൗഹൃദ ബജറ്റ്’

പ്രവാസി സമൂഹത്തെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്. കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക വികസനത്തിന്‌ ഏറെ സംഭാവനകൾ നൽകുന്ന പ്രവാസികൾക്ക്....

പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ട്രംപിനെ വെട്ടി ഇന്ത്യൻ വനിത

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപിന് മത്സരിക്കാൻ താല്പര്യമില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ വംശജക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഐക്യരാഷ്ട്ര....

വധശിക്ഷ; നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി നിര്‍ണായക ഇടപെടല്‍

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ അവസാന പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി പ്രോസിക്യൂഷന്റെ....

ഗുൽമാർഗിൽ ഹിമപാതം; 2 വിനോദസഞ്ചാരികൾ മരിച്ചു

ജമ്മുകശ്മീരിലെ ഗുൽമാർഗിൽ കഴിഞ്ഞദിവസമുണ്ടായ ഹിമപാതത്തിൽ 2 മരണം. പോളണ്ടിൽ നിന്ന് സ്കീയിങ്ങിനെത്തിയ വിനോദസഞ്ചാരികളായ ക്രിസ്ൽറ്റോഫ് (43) ആദം ഗ്രെക്കി(45) എന്നിവരാണ്....

പാക് പള്ളിയിലെ ചാവേർ ആക്രമണം; മരണം 100 കടന്നു, പൊട്ടിത്തെറിച്ച ചാവേറിന്റെ തല കണ്ടെത്തി

പാകിസ്ഥാനിലെ പെഷവാർ നഗരത്തിലുള്ള പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു. അപകടത്തിൽ ഇരുനൂറിലധികം ആളുകൾക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇതിൽ തന്നെ....

Page 152 of 391 1 149 150 151 152 153 154 155 391