World
പെഷവാർ പളളിയിലെ ചാവേറാക്രമണത്തിലെ മരണസംഖ്യ ഉയരുന്നു
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പെഷവാറിൽ നടന്ന ചാവേർ ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി.അഫ്ഗാൻ അതിർത്തിയിലെ പള്ളിയിൽ ആരാധനയ്ക്കിടെ നടന്ന ചാവേർ ബോംബാക്രമണത്തിൽ 150ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.....
പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ച കേസില്‍ നാല് ജോർജിയന്‍ പൗരന്മാര്‍ അറസ്റ്റിലായതായി പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു.....
പ്രസിഡന്റ് ദിന ബൊലുവാർട്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പെറുവിൽ ശക്തമാകുന്നു.പെഡ്രോ കാസ്റ്റില്ലോയെ ഡിസംബർ 7ന് ഇംപീച്ച്‌മെന്റിലൂടെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും....
പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ സൂരജ് (23) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍....
അഫ്ഗാനിസ്ഥാനിൽ സർവ്വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ.പെൺകുട്ടികൾ ആറാംക്ലാസ് വരെ പഠിച്ചാൽ മതിയെന്നാണ് താലിബാന്റെ നിലപാട്.....
2025 നുള്ളിൽ അമേരിക്ക-ചൈന യുദ്ധം നടക്കുമെന്ന് വെളിപെടുത്തി അമേരിക്കൻ വ്യോമസേന ജനറൽ മൈക്ക് മിനിഹൻ. യു എസ് എയർ മൊബിലിറ്റി....
വിദേശ വിദ്യാര്‍ഥികളുടെ പഠനവിസ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ബ്രിട്ടന്‍. ചട്ടങ്ങളില്‍ മാറ്റംവരുത്താനുള്ള സര്‍ക്കാര്‍ നീക്കം നടപ്പായാല്‍ ഏറ്റവും വലിയ തിരിച്ചടിയാകുക....
2024 ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് മുന്‍ യു എസ് പ്രസിഡന്റ് ഡൊന്‍ള്‍ഡ് ട്രംപ്.....
സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളിലേറെയും ഇടം പിടിക്കുന്നത്. ഇപ്പോള്‍ റൊണാള്‍ഡോയുടെ....
കാലിഫോര്‍ണിയയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്. ലോസ് ആഞ്ചലസിലാണ് സംഭവം. ആക്രമത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബെവറി ക്രസ്റ്റിലെ ആഡംബര ഭവനത്തിലാണ്....
ഇറാനില്‍ വന്‍ ഭൂചലനം. ശക്തമായ ഭൂചലനത്തില്‍ ഏഴു പേര്‍ മരിച്ചു. 440 ലേറെ പേര്‍ക്ക് പരിക്കുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തുര്‍ക്കി....
കൊവിഡ് അടച്ചിടലിനു ശേഷം ലോകത്ത് യാത്രകളില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ കൊവിഡ് കാലത്തെ നടപടികളും യാത്രകളിലെ കാലതാമസവും....
കഴിഞ്ഞ മൂന്ന് ദിവസമായി യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥക്ക്....
ഡയാന രാജകുമാരിയുടെ വെല്‍വെറ്റ് വസ്ത്രം ലേലത്തില്‍ പോയത് ആറ് ലക്ഷം ഡോളറിന് (ഏകദേശം 4.9 കോടി രൂപ). പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ....
ആഗോളതലത്തില്‍ വലിയ കമ്പനികള്‍ സാമ്പത്തിക മാന്ദ്യത്തിനെ മറികടക്കാന്‍ നിരവധി നടപടികളാണ് സ്വീകരിക്കുന്നത്. പ്രധാനമായും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്ന രീതിയിലേക്ക് മിക്ക....
ഇസ്രായേലിനെ സംരക്ഷിക്കാൻ ഇസ്രായേലിനറിയാമെന്നും ഹോളോകോസ്റ്റ് പോലൊരു സംഭവം ഇനിയൊരിക്കലും സംഭവി ആവർത്തിക്കില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വളരെ ശക്തവും....
അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന നല്‍കുന്ന മികച്ച സംസ്ഥാനമന്ത്രി, മികച്ച പാര്‍ലമെന്റേറിയന്‍ മികച്ച നിയമസഭാ സാമാജികന്‍ എന്നിവര്‍ക്കുള്ള പ്രഥമ പുരസ്‌കാരങ്ങള്‍....
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനിക്ക് ഇതുവരെ നഷ്ടമായത് 4.17 ലക്ഷം കോടി രൂപ. കേന്ദ്ര സമ്മര്‍ദത്തില്‍ അദാനി കമ്പനികളില്‍....
ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം വെടിവെയ്പ്. ഭീകരാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയെ....
പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പോളണ്ടില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്ന ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍....
ജപ്പാനിലെ ഒരു ടെലിസ്‌കോപ്പ് ക്യാമറയില്‍ ഏറെ വിചിത്രവും നിഗൂഢവുമായ ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം പതിഞ്ഞത്. സ്പൈറല്‍ ആകൃതിയില്‍, നീല....
പലസ്തീനിൽ ഇസ്രായേൽ ആക്രമണം.സംഭവം കൂട്ടക്കുരുതിയാണെന്ന് പ്രതികരിച്ച് പലസ്തീൻ.വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഒൻപത് പലസ്തീൻ പൗരന്മാർ....