World
ഗൂഗിളിലെ പിരിച്ചുവിടല്‍; ആഘാതം വ്യക്തമാക്കി ജീവനക്കാരന്റെ പോസ്റ്റ്
ഗൂഗിളില്‍ കൂട്ടപരിച്ചുവിടല്‍ നടത്തുമെന്ന വാര്‍ത്തകള്‍ സമീപകാലത്തായി പ്രചരിച്ചിരുന്നു. ഇക്കാര്യം പ്രഖ്യാപിച്ച് ആഴ്ച്ചകള്‍ക്കകം അതിനുള്ള പ്രാഥമിക നടപടികള്‍ കമ്പനി തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ജനുവരി ആദ്യ....
സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നതിനിടയില്‍ മറികടക്കാനുള്ള നീക്കവുമായി ട്വിറ്റര്‍. ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ട്വിറ്റര്‍ പുത്തന്‍ ഫീച്ചര്‍ പുറത്തിറങ്ങാന്‍....
അമ്യൂസ്‌മെന്റ് പാര്‍ക്കിലെ പെന്‍ഡുലം റൈഡ് നിശ്ചലമായതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ തലകീഴായി തൂങ്ങിക്കിടന്നത് പത്ത് മിനുട്ടോളം. ജനുവരി 19 ന് ചൈനയിലെ....
റഷ്യയിലെ മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ച റഷ്യന്‍ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെത്തുടര്‍ന്ന് മോസ്‌കോയിലെ പേം അന്താരാഷ്ട്ര വിമാനത്താവളത്തില്‍....
ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ രാജിക്ക് ശേഷം ന്യൂസിലന്‍ഡിനെ ക്രിസ് ഹിപ്കിന്‍സ് നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള ഏക....
കുവൈറ്റില്‍ ഹൈസ്‌കൂള്‍ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 14 ഉദ്യോഗസ്ഥന്‍ന്മാരെ ജയിലില്‍ അടയ്ക്കാന്‍....
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴ. ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള സ്ഥലമായ ലന്‍കാഷെയറിലേക്കുള്ള....
ഇന്ന് ലെനിന്‍ ചരമദിനം. മര്‍ദ്ദിതവര്‍ഗത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചുവപ്പുനിറം പകര്‍ന്ന നേതാവ്. ലോക തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടത്തിന്റെ ഹൃദയച്ചെപ്പ്. ‘ഇല്ലിച്ച്, ചൂഷകര്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്!....
ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാനി തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്.....
ലോകത്ത് പല രാജ്യങ്ങളിലും കനത്ത മൂടല്‍മഞ്ഞും തണുപ്പും അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. യു എ ഇയില്‍ ശീതകാലത്തിന് തുടക്കമായി. ഇന്ത്യയില്‍....
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വിസ നടപടികള്‍ വേഗത്തിലാക്കാന്‍ യു എസ്. അതിനായി എംബസികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.....
ദക്ഷിണ കൊറിയയിലെ തെക്കന്‍ സോളിലെ ഗുര്‍യോംഗ് ഗ്രാമത്തിലുണ്ടായ തീപിടുത്തത്തില്‍ 60ഓളം വീടുകള്‍ കത്തിനശിച്ചു. സംഭവസ്ഥലത്തു നിന്ന് 500ലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചു.....
സൗദിയുടെ ഔദ്യോഗിക എയര്‍ലൈന്‍സായ സൗദിയ, സന്ദര്‍ശക വിസയെ ടിക്കറ്റുമായി ബന്ധിപ്പിച്ച് തങ്ങളുടെ യാത്രക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന പുതിയ പദ്ധതി....
ആമസോണില്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ 18,000 പേരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് ഈ....
ഇന്ത്യയും പാകിസ്താനുമിടയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാകിസ്താനുമായി സമാധാനപരമായ....
യുഎഇയിലെ വിദ്യാര്‍ത്ഥികളെ ഭാവിയുടെ കായിക താരങ്ങളായി വളര്‍ത്താന്‍ യുഎഇ കായിക മന്ത്രാലയം രൂപം നല്‍കിയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഫോര്‍ സ്‌കൂള്‍....
വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചതിനാല്‍ സഹപാഠിയെ വെടിവെച്ചു കൊന്ന് 10 വയസുകാരന്‍. മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍ ആണ് സംഭവം. വീട്ടില്‍ നിന്ന്....
ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടുത്തമാസം സ്ഥാനമൊഴിയുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ . ഒക്ടോബര്‍ 14നാണ് ന്യൂസിലന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ്. അടുത്ത....
അഴിമതി ആരോപണത്തില്‍ ഇക്വറ്റോറിയല്‍ ഗിനിയ പ്രസിഡന്റിന്റെ മകന്‍ അറസ്റ്റില്‍. ദേശീയ വിമാനക്കമ്പനിയുടെ വിമാനം വിറ്റെന്ന സംശയത്തെത്തുടര്‍ന്ന് റുസ്ലാന്‍ ഒബിയാങ് എന്‍സുയെ....
മൈക്രോസോഫ്റ്റ് കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മോശം സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനായാണ് പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നത്. ഈ ആഴ്ച മുതലാണ് പിരിച്ചുവിടൽ ആരംഭിക്കുന്നതെന്നാന്....
സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ഫൈസലിന്റെ മകള്‍ ആയിഷ നൗറിന്‍ ആണ്....
മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് പൊതുസ്ഥലത്ത് പ്രാകൃത ശിക്ഷാ രീതികള്‍ നടപ്പിലാക്കി താലിബാന്‍. ചൊവ്വാഴ്ച 9 പേരെ പൊതു....