World

ട്വിറ്ററില്‍ ബ്ലൂ ടിക്ക് പണം മുടക്കി വാങ്ങി താലിബാന്‍ നേതാക്കള്‍

ട്വിറ്ററില്‍ ബ്ലൂ ടിക്ക് പണം മുടക്കി വാങ്ങി താലിബാന്‍ നേതാക്കള്‍

ട്വിറ്ററിന്റെ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ താലിബാന്‍ നേതാക്കള്‍ പണം മുടക്കി വാങ്ങിയെന്ന് റിപ്പോര്‍ട്ട്. രണ്ട് താലിബാന്‍ നേതാക്കളും നാല് പ്രവര്‍ത്തകരും ബ്ലൂ ടിക്ക് പണം കൊടുത്ത് വാങ്ങിയെന്നാണ്....

ആയിരക്കണക്കിന് പേര്‍ക്ക് ഇന്ന് തൊഴില്‍ നഷ്ടമാകും; മൈക്രോസോഫ്റ്റില്‍ കൂട്ട പിരിച്ചുവിടല്‍

ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാ കമ്പനികളില്‍ ഏറ്റവും വലിയ സോഫ്റ്റ്വേര്‍ കമ്പനിയായ മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിന് തയ്യാറാകുന്നതായി സൂചനകള്‍. സാമ്പത്തിക പ്രതിസന്ധിയെ....

75ാമത് സ്വാതന്ത്ര്യ ദിനാഘോഷം; നെഹ്റുവിന്റെ ഛായാചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കാനൊരുങ്ങി ശ്രീലങ്ക

75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഛായാചിത്രമുള്‍പ്പെടുന്ന സ്റ്റാമ്പ് പുറത്തിറക്കാനൊരുങ്ങി ശ്രീലങ്ക. സ്റ്റാമ്പ് പുറത്തിറക്കാന്‍....

യുദ്ധങ്ങളില്‍ നിന്ന് പാഠം പഠിച്ചു; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് താല്പര്യം; പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് താല്പര്യം അറിയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യുദ്ധങ്ങളില്‍ നിന്നു പാഠം പഠിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും....

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കൂട്ടക്കുരുതിയില്‍ വിചാരണ ആരംഭിച്ച് ഇന്തോനേഷ്യന്‍ കോടതി

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കൂട്ടക്കുരുതിയില്‍ വിചാരണ ആരംഭിച്ച് ഇന്തോനേഷ്യന്‍ കോടതി. കഴിഞ്ഞ വര്‍ഷം ജാവയിലെ മലാംഗില്‍ ഫുട്ബോള്‍ മൈതാനത്തില്‍....

പൊഖാറ വിമാനാപകടം; രണ്ട് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും

നേപ്പാളിലെ പൊഖാറയില്‍ വിമാനംതകര്‍ന്ന് കാണാതായ രണ്ട് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ഇതുവരെ....

ദുബായില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു

ദുബായില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു. 2022ല്‍ കുറ്റ കൃതങ്ങളുടെ നിരക്ക് 63.2% കുറഞ്ഞതായി ദുബായ് പോലീസ് അധികൃതര്‍ അറിയിച്ചു.....

നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി

നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. അപകടകാരണം ഉടന്‍ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അഞ്ചംഗ പ്രത്യേക സംഘം....

മലയാളികള്‍ക്ക് ആശ്വാസം; യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുറച്ചു

യുഎയില്‍ ഇനി തണുപ്പ് കാലമാണ്. ശൈത്യകാല സീസണ്‍ ആരംഭിച്ചതോടെ വിമാന ടിക്കറ്റിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക്് ഏറെ ആശ്വാസമായി....

യു.എ.ഇ ഇനി തണുത്ത് വിറക്കും

യു.എ.ഇ വരും ദിനങ്ങളില്‍ തണുത്ത് വിറക്കും. ശൈത്യകാലത്തിന് തുടക്കമായതോടെ തണുപ്പ് കൂടുതല്‍ കഠിനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പര്‍വതപ്രദേശങ്ങളില്‍....

സുരക്ഷാ ഭീഷണി; അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ടിക് ടോക്കിന് നിരോധനം

അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുപതിലധികം സംസ്ഥാനങ്ങളില്‍ ടിക് ടോക് സംവിധാനം നിരോധിച്ചത്.....

അഫ്ഗാന്‍ മുന്‍ എംപി മുര്‍സല്‍ നാബിസാദയെ വെടിവച്ചു കൊലപ്പെടുത്തി

അഫ്ഗാന്‍ മുന്‍ എംപി മുര്‍സല്‍ നാബിസാദയെ വെടിവച്ചു കൊലപ്പെടുത്തി. വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ അക്രമിസംഘം മുര്‍സല്‍ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു....

യു എ യില്‍ മഴ മുന്നറിയിപ്പ്; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

യുഎയില്‍ മഴ തുടരുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരുക്കുമെന്നും ചെറിയ കാറ്റോടു കൂടി പടിഞ്ഞാറന്‍ തീരപ്രദേശങ്ങിലും....

പൊഖാറ ദുരന്തം: വിമാനത്തിന് ആകാശത്ത് വെച്ചു തന്നെ തീപിടിച്ചതായി റിപ്പോർട്ട്

നേപ്പാൾ പൊഖാറയിൽ അപകടത്തിൽപ്പെട്ട വിമാനത്തിന് ആകാശത്തുവെച്ച് തീപിടിച്ചതായി റിപ്പോർട്ട്. വിമാനം  തകർന്നു വീണത് ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമെന്നും സൂചനയുണ്ട്. രാവിലെ....

നേപ്പാൾ വിമാനാപകടം; മരണം 68 ആയി  

നേപ്പാളിലെ വിമാനാപകടത്തിൽ മരണം 68 ആയി. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് നേപ്പാളിലെ പൊഖാറയിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72....

വിമാന ദുരന്തം:  നേപ്പാൾ പ്രധാനമന്ത്രി അപകട സ്ഥലം സന്ദർശിക്കും

നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമല്‍ ധഹല്‍ വിമാനാപകടം നടന്ന സ്ഥലം സന്ദർശിക്കും. സാഹചര്യം നേരിൽ കണ്ട് വിലയിരുത്താൻ ആഭ്യന്തര മന്ത്രിക്കൊപ്പമാണ്....

നേപ്പാളില്‍ തകര്‍ന്ന വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാര്‍; വിമാനം തകര്‍ന്നത് റണ്‍വേയില്‍

നേപ്പാള്‍ വിമാനാപകടത്തില്‍ യാത്രക്കാരിലെ 10 വിദേശികളില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരെന്ന് ഔദ്യോഗിക സ്ഥിരീകരണം. മറ്റുള്ളവര്‍ റഷ്യ, അയര്‍ലന്‍ഡ്, കൊറിയ, അര്‍ജന്റീന....

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു; വിമാനത്തില്‍ 5 ഇന്ത്യക്കാരെന്ന് സൂചന

നെപ്പാളില്‍ വിമാനം തകര്‍ന്ന് വീണ് അപകടം. 72 യാത്രക്കാരുമായി പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 5 ഇന്ത്യക്കാരുണ്ടെന്നാണ് സൂചന. പൊഖാറ....

യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ

യുക്രൈയിനില്‍ വീണ്ടും ആക്രമണം ശക്തമാക്കി റഷ്യ. ആക്രമണത്തില്‍ 12ഓളം പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ നഗരമായ സൊളീദാര്‍ പിടിച്ചെടുത്തെന്ന റഷ്യയുടെ വാദം....

ആണവജലം കടലിലൊഴുക്കാനൊരുങ്ങി ജപ്പാന്‍

ഡീ കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ച ഫുക്കുഷിമ ആണവനിലയത്തിലെ ആണവജലം ഈവര്‍ഷം തന്നെ കടലിലേക്ക് തുറന്നുവിടാനൊരുക്കി ജപ്പാന്‍. അയല്‍രാജ്യങ്ങളുടെയെല്ലാം കടുത്ത എതിര്‍പ്പ്....

ചൈനയില്‍ കൊവിഡ് ബാധിച്ചത് 900 ദശലക്ഷം പേര്‍ക്ക്

ചൈനയില്‍ ഏകദേശം 900 ദശലക്ഷം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചതായി കണക്കുകള്‍ പുറത്ത്. ജനുവരി 11 വരെയുള്ള കണക്കാണ് പീക്കിംഗ് സര്‍വകലാശാലയുടെ....

യുക്രെയ്‌നിലെ സൊളീദാര്‍ പട്ടണം പിടിച്ചെടുത്ത് റഷ്യ

ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് യുക്രൈനിലെ ഉപ്പ് ഖനന പട്ടണമായ സൊളീദാര്‍ റഷ്യ പിടിച്ചെടുത്തത്. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസിനോട് ചേര്‍ന്ന് സ്ഥിതി....

Page 156 of 391 1 153 154 155 156 157 158 159 391