World
യു എസിലെ ആദ്യ സിഖ് വനിതാ ജഡ്ജിയായി ഇന്ത്യന്‍ വംശജ
രാജ്യത്തിന് അഭിമാനമായി മന്‍പ്രീത് മോണിക്ക സിങ്. യുഎസില്‍ ജഡ്ജായായി ചുമതലയേല്‍ക്കുന്ന ആദ്യ സിഖ് വനിതയാണ് ഇന്ത്യന്‍ വംശജ മന്‍പ്രീത് മോണിക്ക സിങ്. ഇരുപത് വര്‍ഷത്തോളമായി യുഎസില്‍ അഭിഭാഷകയായി....
ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ നടന്ന അക്രമണ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ മൂല്യങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ....
ബ്രസീലില്‍ പാര്‍ലമെന്റും സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ച് തീവ്ര വലതുപക്ഷവാദികളായ ബോള്‍സനാരോ അനുകൂലികള്‍. പ്രസിഡന്റ് ലുല ഡ സില്‍വയുടെ വിജയം....
ഒന്നാം ക്ലാസിൽ 6 വയസ്സുകാരന്റെ വെടിയേറ്റ് അധ്യാപികയ്ക്കു ഗുരുതര പരുക്ക്. യുഎസിലെ വെർജീനിയയിലുള്ള ന്യൂപോർട് ന്യൂസ് നഗരത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.....
വേതനവർദ്ധനവ് ആവശ്യപ്പെട്ട് ന്യൂയോർക്കിൽ നേഴ്‌സുമാർ സമരത്തിലേക്കെന്ന ആശങ്ക ശക്തം. ഇതോടെ ഹോസ്പിറ്റലിൽനിന് കുട്ടികളടക്കമുള്ള ആളുകളെ മാറ്റിത്തുടങ്ങി. അമേരിക്കയിലെ ഉയരുന്ന പണപ്പെരുപ്പത്തിനൊത്ത....
കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്ര നിരോധനങ്ങള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കുറിക്കാനൊരുങ്ങി ചൈന. കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം ശക്തമായി തന്നെ....
യുഎസ് ജനപ്രതിനിധിസഭയില്‍ കഴിഞ്ഞ 3 ദിവസങ്ങളായി വോട്ടെടുപ്പ് തുടരുകയാണ്. ഇതുവരെ നടന്നത് 11 റൌണ്ട് വോട്ടെടുപ്പ്. എന്നിട്ടും സ്പീക്കറെ തെരഞ്ഞെടുക്കാനായില്ല.....
ഇറാനിൽ നടന്നു വന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇറാൻ രണ്ടു പേരെക്കൂടി തൂക്കിലേറ്റി.പ്രക്ഷോഭത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ്....
ഒരു വീൽ ചെയറിൽ ഇരുന്ന് കൊണ്ട് നിശ്ചലമായ ശരീരത്തെ തളരാത്ത പോരാട്ട വീര്യവുമായ് ജീവിതത്തോട് മല്ലിട്ട്, തമോഗർത്തങ്ങളേയും പ്രപഞ്ചോൽപത്തിയുടേയും രഹസ്യങ്ങൾ....
2022 സീസണു ശേഷം പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് സാനിയ. ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍....
സൗദി പ്രോ-ലീഗിൽ അൽ തഈക്കെതിരെ നടന്ന മത്സരത്തിൽ അൽ നാസർ ക്ലബിനായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ബൂട്ടണിയും എന്നായിരുന്നു....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു റോഡിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ്. ഒരു ട്രക്കിനെ മറികടന്ന് വരികയായിരുന്നു ബൈക്ക് യാത്രക്കാരന്‍. ഈസമയത്ത് റോഡരികില്‍....
കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ പുതിയ സാധ്യതകള്‍തേടിയുള്ള മലയാളികളുടെ വിദേശയാത്രാ സ്വപ്‌നങ്ങളും വര്‍ധിക്കുകയാണ്. കൊവിഡ് കാലത്ത് രാജ്യത്തിനു പുറത്തുള്ള യാത്രകളില്‍ വന്‍തോതില്‍....
പുതുവർഷപുലരിയിൽ റഷ്യയ്ക്ക് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിൽ റഷ്യക്ക് ഏറ്റത് കനത്ത തിരിച്ചടിയായിരുന്നു.89 സൈനികരാണ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യുദ്ധം....
എന്‍ പി വൈഷ്ണവ് മനുഷ്യന്‍ ശാസ്ത്രത്തോടൊപ്പം പുതിയ ലോകങ്ങള്‍ തേടി ഓരോ നിമിഷവും മുന്നോട്ടേക്ക് സഞ്ചരിക്കുകയാണ്. ശാസ്ത്രനേട്ടത്തിലൂടെ വിവിധ മേഖലകളില്‍....
യുക്രെയ്നില്‍ 36 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് വ്ളാഡിമര്‍ പുടിന്‍. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ എന്നാണ്....
20 കോടി ട്വിറ്റർ ഉപയോക്താക്കളുടെ ഇമെയിൽ വിലാസങ്ങൾ ഹാക്കർമാർ മോഷ്ടിക്കുകയും ഒരു ഓൺലൈൻ ഹാക്കിംഗ് ഫോറത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതായി....
ഇറാനിയൻ ചെസ് താരമായ സാറ ഖദേം എന്നിയപ്പെടുന്ന സരസദാത് ഖദമാൽഷരീനിന് ഇറാനിയൻ മത ഭരണകൂടത്തിൻ്റെ വിലക്ക്.ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്തതിനാണ്....
പത്തൊമ്പത് ലക്ഷം രൂപ ചിലവഴിച്ച് ചെന്നായപ്പോലെയായി ഒരു ജാപ്പനീസുകാരന്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നു.കുട്ടിക്കാലം മുതല്‍ മൃഗങ്ങളോടുള്ള സ്നേഹമാണ് ഇങ്ങനൊരു കാര്യത്തിന്....
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ അർജൻ്റീനൻ താരം ലയണൽ മെസ്സിയും സൗദി അറേബ്യൻ ക്ലബിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ....
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്കാരം ഇന്ന്. രാവിലെ പ്രാദേശിക സമയം 9.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി) ബെനഡിക്ട്....
യുക്രെയ്ന്‍ സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റഷ്യയുടെ 89 സൈനികര്‍ കൊല്ലപ്പെട്ടത് അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമെന്ന് റഷ്യ.....