World

യുക്രെയ്ന്‍ മിസൈല്‍ ആക്രമണത്തില്‍ റഷ്യക്ക് വിനയായത് മൊബൈല്‍ ഫോണ്‍ ഉപയോഗം

യുക്രെയ്ന്‍ മിസൈല്‍ ആക്രമണത്തില്‍ റഷ്യക്ക് വിനയായത് മൊബൈല്‍ ഫോണ്‍ ഉപയോഗം

യുക്രെയ്ന്‍ സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റഷ്യയുടെ 89 സൈനികര്‍ കൊല്ലപ്പെട്ടത് അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമെന്ന് റഷ്യ. കിഴക്കന്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ മേഖലയായ....

ഇസ്രായേലിൽ ചിട്ടിതട്ടിപ്പ് ,പ്രതി പിടിയിൽ

ഇസ്രായേലിൽ അനധികൃതമായി ചിട്ടി നടത്തുകയും ,അത് വഴി നിക്ഷേപത്തട്ടിപ്പ് നടത്തുകയും ചെയ്ത പ്രതി പിടിയിലായി. തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയായ....

ബെനഡിക്ട് പാപ്പയുടെ സംസ്കാരം നാളെ

കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംസ്കാരം ജനുവരി അഞ്ചിന് നടക്കും .വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വച്ചാണ്....

സാമ്പത്തികപ്രതിസന്ധി രൂക്ഷം; ഇന്ധനവും വെളിച്ചവുമില്ലാതെ പാകിസ്ഥാൻ

സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനിൽ ജനജീവിതം താറുമാറാകുന്നു. ഇന്ധനോപയോഗം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതോടെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. പാചകവാതകത്തിന്റെ ക്ഷാമവും ഊർജപ്രതിസന്ധിയുമാണ്....

മെക്‌സികോയ്ക്ക് ചരിത്രത്തിലാദ്യമായി വനിതാ ചീഫ് ജസ്റ്റിസ്

മെക്‌സികോയുടെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലേക്ക് വനിതാ ചീഫ് ജസ്റ്റിസ്. 11 അംഗ കോടതിയുടെ മേധാവിയായി ജസ്റ്റിസ് നോര്‍മ ലൂസിയ പിനയാണ് തെരഞ്ഞെടുക്കപ്പെട്ടത്.....

50 ദിവസത്തെ കഷ്ടപ്പാട്, ചെന്നായയെപ്പോലെയാകാന്‍ 19 ലക്ഷം രൂപ ചെലവ്; വൈറലായി പുത്തന്‍ ലുക്ക്

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് ജാപ്പനീസുകാരന്റെ മേക്കോവര്‍ ഫോട്ടോയാണ്. കുട്ടിക്കാലം മുതല്‍ മൃഗങ്ങളോടുള്ള സ്നേഹം കാരണം 19 ലക്ഷം രൂപയാണ് ജാപ്പനീസുകാരനായ....

യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ചു; വിമാനത്തില്‍ യാത്രക്കാരന്റെ അതിക്രമം

ന്യൂയോര്‍ക്കില്‍ നിന്നും ദില്ലിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം. മദ്യലഹരിയില്‍ വനിതാ യാത്രികയുടെ ദേഹത്ത് സഹയാത്രികന്‍....

നാട്ടിലെത്തിയ പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി നാട്ടില്‍ വെച്ച് മരണപ്പെട്ടു. സീബ് ഇന്ത്യന്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ബാലഭദ്രയാണ്(15) മരിച്ചത്. കൊല്ലം....

എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് പെലെയുടെ നാമം നല്‍കും

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്റ്റേഡിയത്തിന് കാല്‍പ്പന്ത് കളിയിലെ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ തലവന്‍ ജിയാന്നി....

ഈ വര്‍ഷം സാമ്പത്തിക മാന്ദ്യം രൂക്ഷമാവുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ

ഈ വര്‍ഷവും സാമ്പത്തിക മാന്ദ്യത്തിന് കുറവുണ്ടാകില്ല. മൂന്നിലൊന്ന് രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് രാജ്യാന്തര നാണ്യനിധി മേധാവി ക്രസ്റ്റലീന ജോര്‍ജീവ....

ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമശ്രീ പുരസ്‌കാരം ദി ടെലഗ്രാഫ് പ്രത്രത്തിന്റെ എഡിറ്റര്‍....

മെക്‌സിക്കോയില്‍ വീണ്ടും വെടിയൊച്ച; ചര്‍ച്ചയായി ‘വാര്‍ ഓണ്‍ ഡ്രഗ്‌സ്’ സൈനിക പദ്ധതി

മെക്‌സിക്കോയില്‍ നിന്ന് വീണ്ടും ജയില്‍ കലാപങ്ങളുടെ വെടിയൊച്ച കേട്ടതോടെ വാര്‍ ഓണ്‍ ഡ്രഗ്‌സ് എന്ന സൈനിക പദ്ധതി വീണ്ടും ചര്‍ച്ചയാകുകയാണ്.....

സിറിയന്‍ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം; 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

സിറിയന്‍ വിമാനത്താവളത്തില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.....

ക്രിസ്റ്റ്യാനോ ഒരു വിളിക്കായി കാത്തിരുന്നു; സൗദി ക്ലബിലെത്തുന്നത് നിരാശയോടെ

സൗദി ക്ലബായ അല്‍ നാസറില്‍ ചേരും മുമ്പ് സ്പാനിഷ് മുന്‍നിര ക്ലബായ റയല്‍ മാഡ്രിഡില്‍ നിന്നൊരു വിളിക്കായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ....

കാബൂളില്‍ സ്‌ഫോടനം; നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിന്റെ തലസ്ഥാനമായ കാബൂളില്‍ സൈനിക വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍....

ടെസ്ല ഓഹരി ഇടിഞ്ഞു; മസ്‌കിന്റെ ആസ്തിയില്‍ നിന്ന് ആവിയായത് 200 ബില്യണ്‍

ഇന്ന് പുതുവര്‍ഷ പുലരി. ലോകം പുതുവത്സരാഘോഷത്തിരക്കിലാണ്. പോയ വര്‍ഷത്തില്‍ വിവിധ മേഖലകളിലായി ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇലോണ്‍ മസ്‌കിനെ സംബന്ധിച്ചും....

ബെനടിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു

ബെനടിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു. 95ാം വയസ്സിലായിരുന്നു അന്ത്യം. 2005 മുതല്‍ 2013 വരെ മാര്‍പാപ്പ ആയിരുന്നു. ആറ് നൂറ്റാണ്ടിനു....

ശരീരത്തിലെ തൊലി നീക്കം ചെയ്തു, മാറിടങ്ങള്‍ മുറിച്ചുമാറ്റി; തല വേര്‍പെട്ട നിലയില്‍ 40കാരിയുടെ മൃതദേഹം

പാക്കിസ്ഥാനിലെ സിന്‍ജോറോ പട്ടണത്തില്‍ 40കാരിയായ ദയാ ഭേ എന്ന വിധവയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശരീരത്തില്‍ നിന്ന് തല വേര്‍െപട്ട....

മലമുകളിലേക്ക് ബൈക്കില്‍ ചീറിപ്പാഞ്ഞ് യുവാവ്; ശ്വാസമടക്കിപ്പിടിച്ചല്ലാതെ ഈ വീഡിയോ കാണാന്‍ കഴിയില്ല

ആഗ്രഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത മനുഷ്യരുണ്ടാകില്ല. ചിലര്‍ അവരുടെ സ്വപ്നങ്ങള്‍ എത്ര കഷ്ടപ്പെട്ടും എന്ത് വിലകൊടുത്തും യാഥാര്‍ത്ഥ്യമാക്കും. എന്നാല്‍ ചിലര്‍ വെറുതെയിങ്ങനെ സ്വപ്നങ്ങള്‍....

ദലൈലാമയെ അപായപ്പെടുത്താനെന്ന് സംശയം; ചൈനീസ് ചാരവനിത അറസ്റ്റിൽ

ബീഹാറിലെ ബോധ്ഗയയിൽ ചൈനീസ് ചാര വനിത അറസ്റ്റിൽ. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുമായി ബന്ധപ്പെട്ട ചാര പ്രവർത്തനത്തിന് എത്തിയത് എന്ന്....

ചൈനീസ് വനിതയെത്തിയത് ദലൈലാമയെ അപായപ്പെടുത്താനോ? ദുരൂഹത ഉയരുന്നു

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ബിഹാറിലെ പൊതു പ്രഭാഷണവുമായി ബന്ധപ്പെട്ട്  അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. ദുരൂഹ സാഹചര്യത്തിൽ പ്രഭാഷണ....

അതിശൈത്യത്തില്‍ വിറച്ച് യുഎസ്;62 മരണം;ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ

അതിശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക. ഹിമക്കെടുതികളില്‍ ഇതുവരെ 62 മരണം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ മാത്രം 28....

Page 159 of 391 1 156 157 158 159 160 161 162 391